Wednesday, November 28, 2007

ലോക സമധാനത്തിന്‌ പത്ത് നിര്‍ദ്ദേശങള്‍


1) ഷാവേസിന്റെ വായ തുന്നികെട്ടുക.. ( ഈ ജോലി മനോരമ പത്രക്കാരെ ഏല്‍പ്പിക്കുക)


2) നജാദ്ദിനെ (ഇറാന്‍ പ്രസിഡെന്റ്) അമേരിക്കയില്‍ പ്രസിഡെന്റായി അവരോധിക്കുക..3) ബിന്‍ ലാദനെ പൊളിറ്റ് ബ്യൂറോയില്‍ അംഗമാക്കുക (ചൈനയോറ്റും പക്കിസ്ഥാനോടും കൂറ്‌ പുലര്‍ത്തുന്നവരെ മാത്രം അംഗമാക്കുക)4) പിണറായി വിജയനെ പള്ളിയില്‍ വികാരിയച്ചനായി അവരോധിക്കുക5) ബുഷിനെ പാക്കിസ്ഥാനില്‍ പള്ളിയില്‍ ഇമാമായി പ്രതിഷ്ടിക്കുക6) മമ്മൂട്ടിയും മോഹന്‍ലാലും CITU-വില്‍ അംഗമാക്കുക അവരെ റെയില്‍വേയില്‍ Load and unload-മാരുടെ പ്രസിഡെന്റാക്കുക7) തിരുവിതാകൂറ്‌ ദേവസ്വം ബോര്‍ഡ് പ്രസിഡെന്റായി ജയലളിതയെ തെരഞ്ഞെടുക്കുക .8) എല്ലാവര്‍ഷവും നടക്കുന്ന തമ്മില്‍ തല്ല്‌ ഉത്സവം (CPI(M) ഏരീയ സമ്മേളനങള്‍) നിരോധിക്കുക9) സുരേഷ്‌ഗോപിയ്ക്ക് പത്മശ്രീ നല്‍കി .. അദ്ദേഹത്തിന്റെ സാമൂഹ്യസേവനം അവസാനിപ്പിക്കുക എന്നിട്ട് കേരളത്തിലെ ട്രാഫിക്ക് ദുരിതം ഒഴിവാക്കുക..10 ) രാഹുല്‍ഗാന്ധിയെ എണ്‍പതാം വയസ്സില്‍ പ്രധാനമന്ത്രിയാക്കുക (വിവരകേട് പറയുന്നത് ഒഴിവാക്കുക, ഇനി എണ്‍പതാം വയസ്സില്‍ പറഞ്ഞാലും ജനങള്‍ ക്ഷമിച്ചുകൊള്ളും)

Monday, November 19, 2007

നന്ദിഗ്രാമിലെ കൊലയാളി

ഇനിയും ക്ഷമിക്കുക................. അഞ്ചരക്കണ്ടിയും ചിത്രകാരന്‍മാരും ഇത് കാണതിരിക്കട്ടെ, ഭൂമിപുത്രിമാരുടെ വിവരകേടിനെ അവര്‍ പൊന്നും പട്ടും നല്‍കി ആദരിക്കട്ടെ........ സത്യങള്‍ മൂകമാട്ടെ...
എതിരെഴുത്തുകാര്‍ ... ഗാസയില്‍ കാന്‍സര്‍ രോഗം മാത്രം കാണട്ടെ.......
സഞ്ജയന്‍മാര്‍ .........ഗുരുവായുരപ്പനെ അസഭ്യം പറയട്ടെ...........
ഭൂരിപക്ഷം മൌനം ഭജിക്കട്ടെ.............
രാജന്‍മാര്‍............ ??????? എന്ത്പറയാന്‍ ..........

Sunday, November 18, 2007

ഭ്രാന്തന്‍ ചിന്തകള്‍

എന്നില്‍ നിന്ന് ഒരു മാന്യതയും, ദാക്ഷിണ്യവും, പ്രതീക്ഷിക്കരുത്. ഈ കലിയുഗത്തിന്റെ വരദനാമായി ലഭിച്ച ചാരുനിവേദിതയെപോലെയുള്ളവര്‍ ജീവിച്ചിരിക്കും കാലംവരെ . വിശപ്പടക്കാന്‍ ഭോജനശാലയെപോലെ , കാമംതീര്‍ക്കാന്‍ നാട്നീളെ വേശ്യാലയം തുറക്കണമെന്ന കാഴ്ചപ്പാടുള്ള നിവേദിതയോട്‌ ഈ ചെറിയ ബ്ലോഗെഴുത്തുകാരന്‌ ഒത്തിരിയില്ലങ്കിലും കുറച്ച് കാര്യങള്‍ അറിഞ്ഞാല്‍ കൊള്ളമെന്നുണ്ട്,
പക്ഷേ എന്റെ സംസ്ക്കാരം അതിനും തടസം നില്‍ക്കുകയാണ്‌ കാരണം അത്രയ്ക്കും വളരെ വൃത്തികെട്ട കാഴ്ചപ്പാടുള്ള ഒരു വ്യക്തിയുമായി എങനെ ഞാന്‍ എന്റെ സംശയങള്‍ തീര്‍ക്കും?മാധ്യമങളില്‍ പേരും പെരുമയുമാണ്‌ നിങളുടെ ഉദേശമെങ്കില്‍, അതിന്‌ ഭാരത സംസ്ക്കാരത്തെ ഒറ്റികൊടുത്താല്‍ അതിന്റെ വരുംകാല തീവ്രത അനുഭവിക്കതെ ഈ കലിയുഗം അവസാനിക്കില്ല ചാരുനിവേദിത..........
ലോകം എത്ര മുമ്പോട്ട് കുതിച്ചാലും ഭാരത്തിലെ ജനങള്‍ ,അച്ചന്‍,അമ്മ,സഹോദരി,മകന്‍ ,സഹോദരന്‍, എന്നിവര്‍ക്ക് നല്‍കിയ ബഹുമാനവും സ്നേഹവും ഇവിടെതന്നെയുണ്ടാവും അതിന്‌ തുരങ്കംവെയ്ക്കാന്‍ ശ്രമിച്ചവരല്ലാം ഇന്ന് കാലത്തിന്റെ തെമാടികുഴിയിലാണ്‌ എന്നത് മറന്ന് പോവാതിരിക്കുക, കാമവും പ്രണയവുമല്ല നമ്മുടെ പ്രധാന പ്രശ്നം പട്ടിണിയും,ആത്മഹത്യയുമാണ്‌ നമ്മെ അലട്ടികൊണ്ടിരിക്കുന്നത്.

പിന്നെ തൂലികയും വാളും ഏറ്റുമുട്ടിയാല്‍ തൂലികയ്ക്കായിരികും അന്തിമ വിജയം എന്നത് പഴയമൊഴി, വാളും വിജയിക്കുമെന്നത് ,യുറോപ്പിലെ ബെല്‍വെറ്റ് വിപ്ളവം തെളിയിച്ചുകഴിഞ്ഞതാണ്‌
ആണായും,നരിയായും ഞാന്‍ (എന്റെ ചിന്തഗതിയുള്ളവര്‍ ) ഇവിടെയുണ്ടാവും ചാരുനിവേദിത....
അതുവരെയും നിങളും ,ചിത്രകാരന്‍മാരും (ശ്രീരാമനെ മന്ദബുദ്ധിയെന്നു വിളിച്ചവര്‍) വൈറ്റ്‌ഹൌസിലെ കൂട്ടി----കാരനെക്കാള്‍ (വിട്ടഭാഗം നിങള്‍ക്ക് മനസ്സിലാവുമെന്ന് കരുതുന്നു) താഴെയാണ്‌ നിങളുടെ സ്ഥാനം.

എന്റെ വാക്കുകള്‍ അതിരുകടന്നങ്കില്‍ ,അഞ്ചരക്കണ്ടിയും.,പത്തരകണ്ടിയും ഗുരുവായുര്‍ പ്രശ്നങളില്‍ ഇടപെടുന്നത് കൊണ്ട്മാത്രമാണ്‌. അവര്‍ മറ്റുമതങളെ കുറിച്ച് ഒന്നുപറയില്ല, പറയാന്‍ കഴിയില്ല. ഭൂമിപുതിമാര്‍ വിവരകേടിന്റെ ഉഞ്ഞാലിലാടുമ്പോള്‍, അവിടെ താരാട്ട് പാടുവാന്‍ വിധിക്കപ്പെട്ട ബ്ലോഗേഴ്‌സാണിവര്‍."

വിശ്വാസഭ്രാന്ത് സമൂഹത്തില്‍ വിശ്വാസികളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് നിലനില്‍ക്കുകയും ചെയ്യും" എന്നുപറയുന്നവര്‍ നിരീശ്വരവാദം സമൂഹത്തിലെ കാന്‍സറാണെന്ന് മറന്നുപോവുകയാണ്`...

Tuesday, November 13, 2007

ചിത്രകാരന്‍മാര്‍ക്ക് മറുപടി.

ഒരിക്കലുംതീരാത്ത യുദ്ധം, സിയോണിസ്റ്റ്കാര്‍ പിന്മാറി. എന്നിട്ടോ?പാലസ്തീനില്‍ വീണ്ടും ഹമാസും, ഫത്തയും തമ്മില്‍തല്ലും, വെട്ടിയും ,കുത്തിയും മരിക്കനായി ജനിച്ച ഈ മന്ദബുദ്ധികളായ പാലസ്തീന്‍കാര്‍ വേണ്ടി നമ്മുടെ നാട്ടില്‍ ഹര്‍ത്തലിനും പണിമുടക്കിനു സമയകണ്ടെത്തുന്ന പമ്പരവിഡ്ഡികളായ കമ്യൂണിസ്റ്റ്കാരും ന്യൂനപക്ഷങളെ പ്രീണിപ്പിക്കാന്‍ മാത്രമറിയാവുന്ന കോണ്‍ഗ്രസും രാജ്യത്ത് വര്‍ഗ്ഗീയ ധ്രൂവികരണം സൃഷ്ടിക്കുമ്പോള്‍ ഇത് കൂടാതെ ഇവിടെയും (ബ്ലോഗുകളില്‍) ന്യൂനപക്ഷ ആനുകൂല്യത്തിനായി വേണ്ടി പോരടുന്നവരെ ഒരു നിമിഷം.....

പിന്നെ R.S.S. -കാരെ ആര്‍ക്കും കൊലയാളികളെന്നു വിളിക്കാം ശ്രീരാമനെ നീല ചായംപൂശിയ മന്ദബുദ്ധിയെന്ന് വിളിക്കാം ,അങനെ എന്തല്ലാം ... ചിത്രകാരന്‍മാര്‍ അവന്റെ സംസ്ക്കാരം വിളിച്ചു കൂവുമ്പോള്‍, അതിനെ ന്യായികരിക്കാനും നക്കികൊല്ലാനും,ഒരുപറ്റം പരട്ട ബ്ലോഗേഴ്സിനെയും ഇവിടെ കാണം ..
ഭൂരിപക്ഷം കനിഞ്ഞു നല്‍കിയ സ്വാതന്ത്ര്യം അതിര്കടന്നാല്‍ . അതിനെ എങനെ നേരിടാമെന്ന് R.S.S-കാര്‍ അറിയാം ( നാട്ടിലെ Dyfi കാരോട് ചോദിച്ചാള്‍ പറഞ്ഞു തരും )
പിന്നെ സച്ചാര്‍ കമ്മീഷന്‍ നടപ്പിലാക്കാന്‍ മുറവിളികൂട്ടുന്നവരെ ഒരു കാര്യ ചോദിക്കട്ടെ? കേരളത്തില്‍ സത്യത്തില്‍ ഏത് സമൂഹമാണ്‌ സാമ്പത്തികമായി പിന്നോട് നില്‍ക്കുന്നത്? പാറശാലമുതല്‍ കാസര്‍കോട് വരെ യാത്രചെയ്യുതാല്‍ മനസ്സിലാവും ഏത് സമൂഹമാണ്‌ പിന്നോക്കാവസ്ഥയിലെന്ന്.
അതിന്‌ ഖജനാവിലെ കോടികള്‍ ചിലവാക്കി കമ്മിഷനെ വെച്ച് പഠിക്കണോ? അതിന്‌ സാമന്യ ബുദ്ധിമാത്രംപോരെ?.എല്ലാവാരികോരികൊടുക്കുമ്പോള്‍. നിങള്‍ വിളിച്ചുകൂവുന്ന സ്ഥിരം പല്ലവിയുണ്ടല്ലോ ഹിന്ദുക്കള്‍ ജന്തുക്കളെന്ന പല്ലവി എല്ലാത്തിന്‌ മറുപടിയായി ഒരു യുവസമൂഹമാണ്‌ കേരളത്തില്‍ വളരുന്നത് എന്ന സത്യം മറന്ന് പോവുകയാണ്‌ ( റേ -യുടെ ഇന്റലിജെന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഹിന്ദുസമൂഹത്തിലെ യുവാക്കളില്‍ 57 ശതമാനവും R.S.S നെ അനുകൂലിക്കുന്നവരായിമാറുന്നു എന്നാണ്‌ കണക്ക്)
ഇത് R.S.S ന്‌ വോട്ടാക്കിമാറ്റുവാന്‍ കഴിഞ്ഞാല്‍ പിന്നെ DYFI കാര്‍ക്കും NDF കാര്‍ക്കും സെന്റര്‍ ജയിലില്‍ ഫാരിസിനെ ലഫറിയാക്കികൊണ്ടു രണ്ടാമത് നായനാര്‍ സ്മാരക ഫുട്ബോള്‍ മത്സരം അവിടെവെച്ച് നടതേണ്ടിവരും..പിന്നെ ചിത്രകാര താങ്കളോടു വ്യക്തിപരമായുള്ള ആദരവിനു കോട്ടം തട്ടാതെ സ്നേഹാദരങ്ങളോടെ ... ഒരു കാര്യം പറയട്ടെ നീലചായംപൂശിയ മന്ദബുദ്ധിയായ ശ്രീരാമനെ ആരാധിക്കുന്ന നാട്ടില്‍ താന്‍ ജനിച്ചു എന്ന പേരില്‍ അതിന്റെ കാരണകാരെ കരണക്കുറ്റിക്ക് അടിക്കാതിരിക്കുക..
ആണായിപ്പിറന്നവനൊന്നും കമ്യൂണിസ്റ്റ്പാര്‍ട്ടീയിലില്ലാത്തത് കൊണ്ട് ഷാവേശിനെ പോലെയുള്ളവര്‍ വായില്‍വരുന്നത് കോതയ്ക്ക്പാട്ടായി നടക്കും ,സ്വീഡിസ് പ്രസിഡെന്റ് പറഞ്ഞപോലെ വായടച്ചാല്‍ ഷാവേശിനും അദ്ദേഹത്തിന്റെ നാട്ടിനു അതാണ്‌ നല്ലത്.. അതുപോലെ ചിത്രകാരനും

Monday, November 12, 2007

മുഷറഫും പട്ടാളവും


ഇനിയും കുരുക്ഷേത്രം?

Sunday, November 11, 2007

മമ്മൂട്ടിയും ശ്രീ നാരയണഗുരുവും


മമ്മൂട്ടി ശ്രീനാരയണഗുരുവായി അഭിനയിക്കുന്നു (വാര്‍ത്ത)

കറുത്ത കൈകള്‍

നിയമങള്‍ ഇവിടെ കാശുകാരന്റെകൂടെ കിടന്നുറങുന്ന ഒരു വേശ്യയ്ക്ക് തുല്യം തെളിവുകളും സത്യങളും ഇവിടെ അന്ധമായ മതത്തിന്റെ പിറകില്‍ ഒളിച്ചുജീവിക്കുന്നു....പട്ടാപ്പകല്‍ കവര്‍ച്ചയുടെയും നെറികേടിന്റെയും ഒരു നഗരത്തിലേയ്ക്ക്..... നിങള്‍ തെരുവിലൂടെ നടന്നുപോകുമ്പോള്‍ ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാം.ജനാധിപത്യവിരുദ്ധവും ഫാസിസവും മുഖമുദ്രയാക്കിയനാട്.

യുവാക്കളില്‍ 30 ശതമാനം മയക്ക്മരുന്നിന്റെ പിടിയില്‍, മതങളുടെ പേരില്‍ ജനങളെ വേര്‍തിരിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍ക്കിയ നാട്, ലോകത്തിലെ പല മുസ്ലിം രാജ്യങളുടെയും കണ്ണില്‍ കരടായരാജ്യം.
ഇസ്ലാം എന്ന പവിത്രമായ വാക്കിനെ ബിസിനസ്സാക്കിയ രാജ്യം, പണക്കാരന്‌ മദ്യവും, ആയിരം ഭാര്യമാരും, പാവപ്പെട്ടവന്‌ മദ്യം അറാം (ദൈവത്തിന്‌ നിരക്കാതത്ത്) പണമില്ലത്തവന്‌ വിവാഹം വിദൂര സ്വപ്നംമാത്രം..
സ്വന്തം രാഷ്ട്രം നേടാനായി ഇസ്രയേലി-അമേരിക്കന്‍ അച്ചുതണ്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‍ സര്‍വ്വസഹായവും പലസ്തീന്‌ നല്‍ക്കുകയും അവരെ ഒരു ബെലിജെറെന്റ് രാജ്യമായി മാറ്റുകയും ചെയ്യുതത്തിന്‌ മുഴുവന്‍ ക്രെഡിറ്റും ഇവര്‍ക്ക് സ്വന്തം. സാമ്രാജ്യത്വത്തിന്റെയും നവ ലിബറല്‍ നയങ്ങളുടെയും സഹയാത്രികര്‍.
പറയുവാന്‍ ഒത്തിരിയുണ്ട്‌ ജീവിതമാവട്ടെ വളരെ കുറച്ചും ഒരിക്കല്‍പോലും ഞാന്‍ പ്രതീക്ഷിച്ചില്ല റഷ്യയുടെചുവന്ന ചക്രവാളത്തില്‍ ജനാധിപത്യത്തിന്റെ ഇടിമുഴക്കം പക്ഷേ അവിടെ മാത്രമല്ല പോളണ്ടിലും യുഗോസ്ലോവ്യയിലും നാം കണ്ടുസോവിയറ്റ് യൂനിയന്റെ പരാജയത്തിന്‌ അമേരിക്കയെപ്പെലെ സൌദി അറേബ്യയ്കും നിര്‍ണ്ണായകപങ്കുണ്ടായിരുന്നു അത് ലോകത്തിലെ പലരറിഞ്ഞിട്ടും അറിയാത്തഭാവം നടിച്ചു.
മനുഷ്യാവകാശ ലംഘനത്തിന്റെ അവസാനവാക്കാണ്‌ സൌദി അറേബ്യ, അവിടെ നടക്കുന്ന മനുഷ്യാവകാശ കൂട്ടകൊലയെ ആരും ഇതുവരെ വ്യക്തമായ രീതിയിലോ മറിച്ചേ പ്രതികരിച്ചിട്ടില്ല കാരണമെന്താണ്`?
റിയാദിലെ മലാസ് എന്ന സ്ഥലത്ത്‌ ഒരു ജയില്‍ അതിക്രൂരമായ പീഡനവും നിര്‍ബന്‌ധിത മതമാറ്റവും നടന്നുവരുന്നു (പുറലോകം മൌനം ഭജിക്കുന്നു) ആംനെസ്റ്റി ഈ രാജ്യത്തിലെ പ്രശ്നങള്‍ കണ്ടില്ലാന്ന്‌ നടിക്കുന്നു.
റിയാദിലെ 'ഒലയ' സ്ട്രീറ്റിലെ ഒരുഹോട്ടലില്‍ വി.ഐ.പികള്‍ക്ക് മാത്രം മദ്യസല്‍ക്കാരം നടത്തുന്നു .. പാവപ്പെട്ടവന്‍ മദ്യം കഴിച്ചു പിടിക്കപ്പെടാല്‍ (Expatriates ആയാലും) രണ്ടുവര്‍ഷംവരെ കഠിന തടവ്...
ജിദ്ദയില്‍ നിന്ന് 45.k.m. ദൂരെയായി സ്ഥിത്ചെയ്യുന്ന 'ബഹറ എന്ന ചെറിയ പട്ടണത്തില്‍നിന്ന് 300k.m.ദൂരെ മരുഭൂമിയില്‍ നിന്ന്‌ അയ്യായിരത്തില്‍പരം വരുന്ന ആളുകളുടെ തലയോടും അസ്ഥികളും ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി.. ( News From Saudi Gazette 1/3/2007 ) ഇതിനെ കുറിച്ച് അന്വേഷിക്കുവാന്‍ ഇതുവരെയും അവിടുത്തെ ഭരണകൂടംതയ്യാറയിട്ടില്ല.ഒരു ഇന്‍ഡോനേഷ്യകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി ദമ്പതികള്‍ ഇതുവരെയും മേചിതരായിട്ടില്ല അവര്‍ കുറ്റചെയ്യ്‌തതായി തെളിയിക്കപ്പെടാന്‍ അവിടുത്തെ പോലിസിന്‌കഴിഞ്ഞിട്ടില്ല .
സൌദിയില്‍ നിന്ന് മതത്തിന്റെ ലേബലില്‍ കയറ്റുമതിചെയ്യുന്ന തീവ്രവാദം ഉന്മൂലനം ചെയ്യാന്‍ ലോക പോലിസായ അമേരിക്കയും അവരുടെ സഖ്യകക്ഷി ഉഡായിപ്പുകള്‍ക്കാവുമോ?
2006- റിയാദ് നഗരത്തെ വിറപ്പിച്ച ജനകീയസമരത്തെ ശക്തമായി അടിച്ചമര്‍ത്തുകയും അതിലെ പലരെയും ഉന്മൂലനം ചെയ്യുകയും ദിവസങള്‍ശേഷം മിനിസ്റ്ററി ഓഫ് ഇന്റീയറില്‍ ബോംബ് സ്‌പോടനമുണ്ടാക്കുകയും ജനശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുത്കൊണ്ട്‌രാജഭരണം മാന്യഭരണമായി ലോകത്തിന്റെ മുഖത്ത് നോക്കി പരിഹസിച്ചു.

സോവിയറ്റ് യൂനിയനെ തകര്‍ക്കുവാന്‍ അമേരിക്കയെ സഹായിച്ചത് ഇന്നത്തെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായിരുന്ന ബിന്‍ ലാദനായിരുന്നു. അന്ന് Saudi സര്‍ക്കാരില്‍നിന്ന് ഇതിനായി ലാദന്‍ മാസപ്പടി പറ്റിയിരുന്നു കോടികളുടെ ആസ്ഥിയുള്ള ലാദന്‍ സോവിയറ്റ് യൂനിയനിലെ ബോസന്‍ എന്ന കൊച്ചുഗ്രാമത്തിലേയ്ക്ക് (ഇന്നത്തെ കസാക്കിസ്ഥാന്‍) സൌദിയില്‍ നിന്ന് യുവാക്കളെ ഇറക്കുമതി ചെയ്യുത് അല്‍ ക്വയദ എന്ന സമ്രാജ്യം സൃഷ്ടിച്ചു..
വിശ്വാസികള്‍ക്ക് വിസയില്ലാതെ മക്കയിലും മദിനയിലും സന്ദര്‍ശനമനുവദിക്കണമെന്ന ലിബിയന്‍ പ്രസിഡെന്റ് ഖദ്ദാഫിയുടെ ആവിശ്യം തള്ളിയ സൌദിയെ ഒറ്റപ്പെടുത്തുവാന്‍ ആരുംതയ്യാറയില്ല കാരണം ചെകുത്താന്‌ കൂട്ട് പിശാച്ച് (അമേരിക്ക).
എല്ലാമറിഞ്ഞിട്ടും അമേരിക്ക 'പെട്രോള്‍' എന്ന മാസ്മരികതയില്‍ മൌനം പൂണ്ടു.. വേള്‍ഡ് ട്രേഡ് സെന്റര്‍ തരിപ്പണമാക്കിയതില്‍ ഇരുപതില്‍ പതിനാറും സൌദി പൌരന്‍മാര്‍. റിയാദില്‍ നിന്ന് 500.k.m.വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന അല്‍ ഖസിം എന്ന സ്ഥലം തീവ്രവാദത്തിന്റെ ശക്തികേന്ദ്രം ഇവിടെ നിന്നാണ്‌ തീവ്രവാദത്തിന്റെ ബിരുദം കഴിഞ്ഞു ലോകത്തിന്റെ നാനഭാഗങളിലേയ്ക്ക് തീവ്രവാദികള്‍ ആക്രമത്തിനായി എത്തുന്നത്‌.

പതിനാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യയുമായിയുള്ള യുദ്ധത്തില്‍ സൌദി സഹായിച്ച ബാബികളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്` കാടന്‍ നിയമങള്‍ നടപ്പിലാക്കിയത്‌ (നൌഷാദ് എന്ന മലയാളിയെ കണ്ണ്‌ കുത്തിപ്പൊട്ടിക്കാന്‍ വിധിച്ച കേടതി അതിനുദാഹരണമാണ്‌) അങിനെ ബാബിസം അവിടെ കത്തിജ്വലിച്ചു അന്നു ഇന്നു .
ലോകത്തിലെ മനുഷ്യസ്നേഹികളായ എല്ലാമുസ്ലിം പുരേഗിതന്‍മാര്‍ എത്തിര്‍ക്കുമ്പോഴും അവിടെ ബാബിസമെന്ന ഗുണ്ടായിസം തേര്‍വാഴ്ച നടത്തുകയാണ്‌ .യൂറേപ്പ്ക്കാരെ അന്ധമായി ആരധിക്കുന്ന ഇവര്‍ ബൂര്‍ഷാ താടിവളര്‍ത്തിയും അമേരിക്കന്‍ ഫുഡും, എം ടിവിയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റിയിരിക്കുകയാണ്...
അല്ലയോ ബുഷ് -? ജനാധിപത്യമെന്നാല്‍ സാമൂഹ്യ, സാമ്പത്തികരംഗങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തുല്യ അവകാശമാണെന്നും ഏകാധിപത്യ മെന്നാല്‍ ഫാസിസമാണെന്നു സമയം കിട്ടുമ്പോള്‍ സൌദി രാജാവിന്‌ പറഞ്ഞ് മനസ്സിലാക്കികൊടുക്കണം

Sunday, November 4, 2007

കാരാട്ടിന്റെ ചൈന സ്നേഹം

കമ്യൂണിസറ്റ്കാര്‍ രാജ്യദ്രേഹികളാണന്ന ഒരു ഉദാഹരണമാണ്` കാരാട്ടിന്റെ പ്രസ്താവന ഇന്ത്യയെ സഖ്യകക്ഷിയാക്കി ചൈനയെ തകര്‍ക്കാന്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യയും അമേരിക്കയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടാനുളള ഏത് സാധ്യതയെയും അവസാന നിമിഷം വരെയും നേരിടുമെന്നും കാരാട്ട് പറഞ്ഞരിക്കുന്നു
ഇന്ത്യയെ എന്നു അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ചൈനയോടുള്ള കാരാട്ടിന്റെ സ്നേഹം കമ്യൂണിസത്തിന്റേയും അപ്പുറമല്ലേ? അവര്‍ ചൈനയുടെ ചാര സംഘടനയുമായി ബന്ധമുണ്ടോ എന്നത്‌ രഹസ്യമായി അന്വേഷിക്കണം ഇന്ത്യയുടെ നാശകാണുവാനാഗ്രഹികുന്നത് പാകിസ്തനേക്കാള്‍ ചൈനയാണന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്‌.പാകിസ്ഥാന്‌ ചൈന ആയൂധം വാരികോരികൊടുക്കുന്നത്‌ പാകിസ്ഥാനിലെ സഖാകളെ കണ്ടിട്ടല്ല മറിച്ച്‌ പാക്കിസ്ഥാനെ മുന്‍നിര്‍ത്തി ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കനാണ്‌ കാശ്‌മീരി തീവ്രവാദികളക്കാള്‍ അപകടകരമാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ക്കാര്‍.
ചൈന പാകിസ്താന്‍ സംയുക്തമായി ബലൂചിസ്ഥാനിലെ ഗ്വാദറില്‍ നിര്‍മ്മാണം തുടങിയ തുറമുഖം പാക്ക് കടലുടുക്കില്‍ ചൈനയുടെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ്‌ കാരാണം ഏഷ്യയിലെ എറ്റവും വലിയ നാവികസേനയായ ഇന്ത്യയെ തുരങ്കംവെയ്ക്കുക എന്നത് ചൈനയുടെ എക്കാലത്തെയുമൊരാഗ്രഹമാണ്‌. പാക്ക് കടലുടുക്കില്‍ ചൈന ആധിപത്യം സ്ഥാപിച്ചാല്‍ പിന്നെ ഇന്ത്യയുടെ ഗതിതന്നെ അപകടമായിതീരും മഗോളിയന്‍ റൈസിലുള്ളവരെ വിശ്വസിച്ചത്` ചരിത്രപരമായ വിഡ്ഡിത്തമെന്ന് വീണ്ടും കമ്യൂണിസ്റ്റ്ക്കാരുടെ മാനിഫെസ്റ്റോയില്‍ എഴിതുവയ്കേണ്ടിവരും

Search