tag:blogger.com,1999:blog-6773911079137234254.post2532569419263026679..comments2024-03-26T08:52:58.681-07:00Comments on Poilkave: അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക് തിയറിPraveenpoilhttp://www.blogger.com/profile/05172853293079116555noreply@blogger.comBlogger5125tag:blogger.com,1999:blog-6773911079137234254.post-58803789925823687972007-12-15T19:26:00.000-08:002007-12-15T19:26:00.000-08:00Mashe thankalkku ee ezhuthu onnu nirthamo...Mashe thankalkku ee ezhuthu onnu nirthamo...Anonymousnoreply@blogger.comtag:blogger.com,1999:blog-6773911079137234254.post-91333586753668974342007-11-06T17:30:00.000-08:002007-11-06T17:30:00.000-08:00സര്‍ക്കാര്‍ ഓഫിസ്സുകളില്‍ മൈക്രൊസോഫ്റ്റിനെ ഒഴിവാക്...സര്‍ക്കാര്‍ ഓഫിസ്സുകളില്‍ മൈക്രൊസോഫ്റ്റിനെ ഒഴിവാക്കി പകരം ഗ്നു/ലിനക്സ് കയറിപറ്റി എന്നതിനെ ഒരു നെഗറ്റീവ് ടോണില്‍ കാണുന്നതെന്തിനാണ്? അത് നല്ലോരു കാര്യമല്ലേ, പിന്നെ കമ്മ്യൂണിസവും സ്വതന്ത്ര സോഫ്റ്റ്വെയറും തമ്മില്‍ വല്യേ ബന്ധമൊന്നൂല്ല്യ. സിപിഎമ്മിനു മനസ്സിലാവാത്തതൊന്നും കേരളത്തില്‍ വരേണ്ട എന്ന അവരുടെ പിടിവാശി പല നല്ല മൂവ്മെന്റുകളേയും കേരളത്തില്‍ വളരുന്നതില്‍ നിന്നും തടഞ്ഞിട്ടുണ്ട്,. സ്വതന്ത്ര സോഫ്റ്റ്വെയര് സിപിഎമ്മിലൂടെയല്ല വന്നതും സിപിഎമ്മിലൂടെയല്ല വളര്‍ന്നതും, അത് അതിന്റെ നിലപാടുകളിലൂടെയും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളുടെ മികവുകൊണ്ടുമാണ്. സിപിഎം അതിനെ സപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അതവര് മനസ്സിലാക്കിയ ഒരു നല്ല കാര്യം മാത്രമാണ്. അനിവര്‍Anivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-17628976788425443822007-10-28T05:03:00.000-07:002007-10-28T05:03:00.000-07:00alla ishtaa thalayku nalla sukhamille ?alla ishtaa thalayku nalla sukhamille ?ശ്രീരാജ് കെ. മേലൂര്‍https://www.blogger.com/profile/13709492937449926719noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-47249958101443845422007-10-18T06:00:00.000-07:002007-10-18T06:00:00.000-07:00പോസ്റ്റിന്റെ തലക്കെട്ടുൊ മലയാളത്തിലാക്കികൂടെ?പോസ്റ്റിന്റെ തലക്കെട്ടുൊ മലയാളത്തിലാക്കികൂടെ?ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-54394438009776293622007-10-18T01:50:00.000-07:002007-10-18T01:50:00.000-07:00സ്വതന്ത്രമായ ചിന്തയും മുന്‍വിധികളില്ലാത്ത സത്യാന്‍...സ്വതന്ത്രമായ ചിന്തയും മുന്‍വിധികളില്ലാത്ത സത്യാന്വേഷണവും നല്ലതാണ് !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com