tag:blogger.com,1999:blog-6773911079137234254.post3066297361378129049..comments2024-03-26T08:52:58.681-07:00Comments on Poilkave: ഒളിപ്ക്സിന് ഒരു ചരമഗീതംPraveenpoilhttp://www.blogger.com/profile/05172853293079116555noreply@blogger.comBlogger3125tag:blogger.com,1999:blog-6773911079137234254.post-56291161065878692062008-07-21T23:40:00.000-07:002008-07-21T23:40:00.000-07:00നല്ല നിരീക്ഷണം.ലോകത്തെ തന്നെ ഏറ്റവും കുടില ബുദ്ധിക...നല്ല നിരീക്ഷണം.

ലോകത്തെ തന്നെ ഏറ്റവും കുടില ബുദ്ധികളായ ‘മൊസാദ്’ ഒരുപക്ഷെ എന്തൊക്കെ കാണിച്ചു കൂട്ടും എന്ന് തിട്ടമില്ല.പക്ഷെ മിഡില്‍ ഈസ്റ്റില്‍ ഉണ്ടാകുന്ന അല്ലെങ്കില്‍ അതിനെ ബാധിക്കാവുന്ന ഒരു യുദ്ധം ആ സമ്പദ് വ്യവസ്തകള്‍ തകരാന്‍ കാരണമാകും.പരസ്പര വിശ്വാസമില്ലാത്ത അറബ് ഭരണാധികാരികള്‍ ഇറാനെ ഒതുക്കാന്‍ നോക്കും അതും അമേരിക്കയുടെ സഹായത്തോടെ.ഇത് ഇറാഖ് യുദ്ധത്തിനു ശേഷം അമേരിക്കയെ വെറുത്ത് തുടങ്ങിയ അറബ് രാജ്യങ്ങള്‍ക്ക് വീണ്ടും അവരുമായി മുഹബ്ബത്തിലാവാന് കാരണമാകും.

സാമ്പത്തികമായി അടിസ്ഥാന പരമായ മികച്ച അടിത്തറയില്ലാത്തതും ആയ യു.എ.യി യെ പ്പൊലുള്ള ബബിള്‍ സാമ്പത്തിക വ്യവസ്ഥകള്‍ നിലം പൊത്താന്‍ അധിക സമയം വേണ്ടി വരില്ല.കൂടാതെ ഇത്തരം ഒരു പ്രശ്നം കൂടുതല്‍ ബാധിക്കുക നമ്മള് കേരളീയരെ തന്നെയാവും.

ഏതായാലും അമേരിക്കയുടെയും ഇസ്രായേലിന്റെയുമെല്ലാം കുത്സിത ശ്രമങ്ങളെ കുറിച്ച് , നിരീക്ഷണണ്ഗള് നടത്തിയ പ്രവീണിന് അഭിവാദ്യങ്ങള്‍.

റോയും ഇസ്രായേലിന്റെ മൊസാദും തമ്മില്‍ ചില ടൈ അപ്പുകള്‍ ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന് അഭിപ്രായമാണ് എനിക്കുള്ളത്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-88725385610351173482008-07-17T13:07:00.000-07:002008-07-17T13:07:00.000-07:00പെട്ടന്നു ഒരു യുദ്ധം ഇനി ഗള്‍ഫില്‍ നടക്കുമെന്നു തോ...പെട്ടന്നു ഒരു യുദ്ധം ഇനി ഗള്‍ഫില്‍ നടക്കുമെന്നു തോന്നുന്നില്ല. ഇനി യുദ്ധം ഉണ്ടായാല്‍ അതോടെ മദ്ധ്യപൂര്‍വ്വേഷ്യ മനുഷ്യവാസയോഗ്യമല്ലാതാവും.
ആക്രമണത്തേക്കാള്‍ കൂടുതലായി ആയുധങ്ങള്‍ നശിപ്പിക്കപെടുന്ന ഔരു അവസ്ത ആണു യുദ്ധമുണ്ടായാല്‍ നടക്കാന്‍ പോകുന്നതു. ഗള്‍ഫ് നിന്നു കത്തും! കഴിഞ്ഞ ചുരുങ്ങിയ കാലത്തെ പെട്രോള്‍ വിലവര്‍ദ്ധന കൊണ്ട് നിര്മ്മിച്ചുക്കൂട്ടിയ മഹാസൌധങ്ങള്‍ തകരുന്ന കാഴ്ച ആയിരിക്കും കാണേണ്ടി വാരിക!

ഏറ്റവും കൂടുതല്‍ കെടുതികള്‍ അനുഭവ്ക്കേണ്ടിവരുന്നതു മലയാളികള്ക്ക്ം ആയ്യിരിക്കും - അതിനാല്‍,
പടച്ച തമ്മുരാനേ! ഇവരെ കൊണ്ട് വിവരക്കേടു കാണിപ്പിക്കല്ലേ! എന്നു മനസ്സറിഞ്ഞു പ്രാര്ത്ഥിക്കാംഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-28481471951982364972008-07-17T12:32:00.000-07:002008-07-17T12:32:00.000-07:00നല്ല നിരീക്ഷണങ്ങള്‍!ചൈനയെ പുകയ്ക്കാന്‍ ഇറാനില്‍ തീ...നല്ല നിരീക്ഷണങ്ങള്‍!

ചൈനയെ പുകയ്ക്കാന്‍ ഇറാനില്‍ തീയിടുക!
ഒരു പക്ഷേ അങ്ങിനെ സംഭവിച്ചേക്കാം..അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com