tag:blogger.com,1999:blog-6773911079137234254.post5732937393482822704..comments2024-03-26T08:52:58.681-07:00Comments on Poilkave: മമ്മൂട്ടിയും മോഹന്‍ലാലും അഭിനയം നിര്‍ത്തണംPraveenpoilhttp://www.blogger.com/profile/05172853293079116555noreply@blogger.comBlogger8125tag:blogger.com,1999:blog-6773911079137234254.post-52799271978002007632007-12-11T19:30:00.000-08:002007-12-11T19:30:00.000-08:00ഫസല്‍, വിന്‍സ്, ഭൂമിപുത്രി,പത്മപ്രിയ നിങളുടെ അഭിപ...ഫസല്‍, വിന്‍സ്, ഭൂമിപുത്രി,പത്മപ്രിയ നിങളുടെ അഭിപ്രായത്തിന് നന്ദി..
മലയാള സിനിമയില്‍ ഒരു ലോബിതന്നെ പ്രവര്‍ത്തികുന്നു എന്നത് നമ്മുടെ മുകേഷ് തുറന്ന് സമ്മതിച്ച കാര്യമാണ്, പിന്നെ ഭരതന് സംവിധാനം നിര്‍വ്വഹിച്ച ചിലമ്പ് എന്ന സിനിമയ്ക്കവേണ്ടി റഹ്മാനെ കാസ്റ്റ് ചെയ്യാന്തീരുമാനിച്ച ഭരതനെ മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ഫോണില്‍ വിളിച്ച് ഞാന്‍ ഫ്രീയായി അഭിനയിക്കാം എന്ന് പറയുകയുണ്ടായി, ആ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് റഹ്മാന് മാത്രമേ അറിയൂ.. അത്രയ്ക്കും പാരകളുടെ ഒരു ഓര്കൂട്ടാണ് മലയാള സിനിമ...Praveenpoilhttps://www.blogger.com/profile/05172853293079116555noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-89986438086719443052007-12-10T23:05:00.000-08:002007-12-10T23:05:00.000-08:00"അഭിനയത്തിന്റെ ബാലപാഠംപോലുമറിയാത്ത അല്ലങ്കില്‍ മറന..."അഭിനയത്തിന്റെ ബാലപാഠംപോലുമറിയാത്ത അല്ലങ്കില്‍ മറന്നുപോയ രണ്ടു വയസ്സന്മാരും മലയാള സിനിമയില്‍ നിന്ന് മാറിനില്‍ക്കണം" ITHRAYUM VAYICHAL PINNE PRAVEEN NU ORU NALLA MARUPADI THARUVAN KAZHIYILLA. KARANAM, MAMMOOTT KKUM MOHAN LAL NUM ENTHU MATHRAM PRETHIBHA YUNDENNU NAMMAL KANDARINJATHANU. AVAR ATHU MARANNU POYITTILLA ENNU IDAKKIDAKKU THELIYIKKUNNUM UNDU. ORU KARYAM MANASILAKKUKA, AVARKKU ITHU KALA MATHRA MALLA THOZHILUM KOODE ANU..MOKSHATHINALLA AVAR ABHINAYIKKUNNATHU... KASHINUM KOODE VENDIYANU...PRAVEENINU ITRAKKU DUKKAM UNDANKIL IVARKKOKKE KODIKAL KODUTHU CINEMA YEDUKKUNNA PRODUCERS NEYO DIRECTORS NEYO VIMARSHIKKU...Anonymousnoreply@blogger.comtag:blogger.com,1999:blog-6773911079137234254.post-4325317005058830972007-12-10T19:45:00.000-08:002007-12-10T19:45:00.000-08:00"അഭിനയത്തിന്റെ ബാലപാഠംപോലുമറിയാത്ത അല്ലങ്കില്‍ മറന..."അഭിനയത്തിന്റെ ബാലപാഠംപോലുമറിയാത്ത അല്ലങ്കില്‍ മറന്നുപോയ രണ്ടു വയസ്സന്മാരും മലയാള സിനിമയില്‍ നിന്ന് മാറിനില്‍ക്കണം"Padma Priyahttps://www.blogger.com/profile/08283067110215138408noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-62127919910949369242007-12-10T10:45:00.000-08:002007-12-10T10:45:00.000-08:00അഭിനയം നിര്‍ത്തണ്ട.പ്രായത്തിനും രൂപത്തിനും ചേരുന്ന...അഭിനയം നിര്‍ത്തണ്ട.പ്രായത്തിനും രൂപത്തിനും ചേരുന്ന റോളുകള്‍ എടുത്തു നന്നായി അഭിനയിക്കട്ടെ.
രണ്ടുപേരും ആ കല കയ്യിലൊതുക്കിയിട്ടുള്ളവരാണ്.
ഏതു വളര്ച്ചക്കുമുള്ള ഒരു തളര്‍ച്ചയുടെ
അനിവാര്യത-അതാണു ഇവര്‍ രണ്ടുപേരും ഇന്നു നേരിടുന്നതു.
അവരെ നശിപ്പിക്കുന്നതില്‍ വലീയ ഒരു പങ്ക് ‘ഫാന്‍സി’നുണ്ട്.
പരദേശിയും കയ്യൊപ്പും ഒന്നും കേറിക്കണ്ട് വിജയിപ്പിയ്കാനുള്ള പ്രതിബദ്ധതയില്ലാത്ത ഫാന്‍സ് ഈ നടന്മാരുടെ ശാപമാണു.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-32489127856308967082007-12-10T09:09:00.000-08:002007-12-10T09:09:00.000-08:00Thaan thante tholinja ezhuthu nirthi thanneykaalum...Thaan thante tholinja ezhuthu nirthi thanneykaalum valiya tholiyanmarkku ezhuthaan ulla soukaryam undaakki kodukkanam. Thanney poloru tholiyan blog ezhuthu nirthiyal bloginu nashttam undaakan thaan Kurumaano, G Manuvo, Visala Manaskanoo allallo?? pinney enthu kooppinadey valichu pidichu ezhuthunnathu. nirthi pooyinedey.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-30566421753452993962007-12-10T07:15:00.000-08:002007-12-10T07:15:00.000-08:00Cenema enna kala Mangatholi.Cenema oru entertainer...Cenema enna kala Mangatholi.
Cenema oru entertainer aanu, athishtamullavar kaanum. Mammutti, Mohanlaal ivarude cinema paraajayappedatte kure naal appol avare vechu aarum cinema edukkilla angane avar purathaakum. Mammoottikku karutha pakshikalile abinayathinu award kodukkaathirunnathinu juri angam paranja kaaranam angeru kure award vaangiyathalle, ini puthiya oraalkku irikkatte ennaanu. Athinte artham enthaanu suhruthe?
kazhivaayirunnenkil iniyum awarude aduth ethaan aarumillenno? Veetham veppaanenkil praveeninte abipraayangalkku iniyum jeevanundenno?ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-62278649313031441532007-12-10T05:34:00.001-08:002007-12-10T05:34:00.001-08:00ഇവര്‍ രണ്ട്പേരും മലയാള സിനിമയില്‍നിന്ന് മാറി നിന്ന...ഇവര്‍ രണ്ട്പേരും മലയാള സിനിമയില്‍നിന്ന് മാറി നിന്നാല്‍ ഒരു നഷ്ടവും ഉണ്ടാവില്ല, ഇനി നഷ്ടമുണ്ടാവാന്‍ ഇവര്‍ ജഗതി ശ്രീകുമാറോ, യേശുദാസോ, തിലകനോ അല്ലല്ലോ? പിന്നെ എന്തിനാ മസ്സില് പിടിച്ചു മലയാള സിനിമയില്‍ അഭിനയിക്കുന്നേ?Praveenpoilhttps://www.blogger.com/profile/05172853293079116555noreply@blogger.comtag:blogger.com,1999:blog-6773911079137234254.post-40896925638167979752007-12-10T05:34:00.000-08:002007-12-10T05:34:00.000-08:00ഇവര്‍ രണ്ട്പേരും മലയാള സിനിമയില്‍നിന്ന് മാറി നിന്ന...ഇവര്‍ രണ്ട്പേരും മലയാള സിനിമയില്‍നിന്ന് മാറി നിന്നാല്‍ ഒരു നഷ്ടവും ഉണ്ടാവില്ല, ഇനി നഷ്ടമുണ്ടാവാന്‍ ഇവര്‍ ജഗതി ശ്രീകുമാറോ, യേശുദാസോ, തിലകനോ അല്ലല്ലോ? പിന്നെ എന്തിനാ മസ്സില് പിടിച്ചു മലയാള സിനിമയില്‍ അഭിനയിക്കുന്നേ?Praveenpoilhttps://www.blogger.com/profile/05172853293079116555noreply@blogger.com