ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന് കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്,
ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പഠിപ്പിച്ചു. കാട്ടിന്‍ എന്ന കാട്ടിലെ കൂട്ടകൊലയുടെ ശരിയായ പ്രതികള്‍ റഷ്യയായിരുന്നുവെന്ന സത്യം കാട്ടിന്‍ എന്ന സിനിമയില്‍ പരാമര്‍ശിക്കുന്നു..
ഇനി ഇംഗ്ലണ്ടിലെ ചരിത്രപണ്ഡിതനായ ഡേവിഡ് ഇര്‍വിങ് എന്ന വ്യക്തിയുടെ കണ്ടെത്തലുകള്‍ ഹിറ്റ്‌ലറെ മഹാനാക്കുന്നു. സത്യം എന്താണ് ? കമ്യൂണിസ്റ്റ് ഭീകരത നടമാടിയ കൂട്ടകൊലകളുടെ ചുരുളയിക്കുവാന്‍ഇപ്പോള്‍ ഇറാന്‍ പ്രസിഡെന്റ് (അഹമദ് നജാദ്) ശക്തമായ ഭാഷയില്‍ യുറോപ്പിന്റെ ചരിത്രപണ്ഡിതന്മാരെ വിമര്‍ശിക്കുന്നു. സത്യത്തില്‍ ജൂതന്മാരെ ഹിറ്റ്‌ലര്‍ കൂട്ടകൊല നടത്തിയില്ല എന്നാണ് നജാദ്` ആവര്‍ത്തിച്ച് പറയുന്നത്.
അപ്പോള്‍ പിന്നെയാര് ? സംശയം ഒട്ടുമില്ലാതെ പറയാം ആ കാലഘട്ടത്തിലെ റഷ്യയുടെ ഭരണചക്രം കറക്കിയ ഏകാധിപതിയായ സ്റ്റാലിന്‍ എന്ന ഭീകരനായിരുന്നു ഈ ജൂത ഉത്മൂലനത്തിന്റെ പിന്നില്‍ സത്യങള്‍ വളച്ചൊടിക്കുവാന്‍ ഈ കമ്മ്യൂണിസ്റ്റ്‌ക്കാര്‍ എന്നും മിടുക്കരാണല്ലോ..
ഹീബ്രു ഭാഷ നിരോധിച്ചത് ഹിറ്റ്‌ലറല്ല മറിച്ച് സ്റ്റാലിനായിരുന്നു, എന്നത് സ്റ്റാലിനെ ഒരു കൊലയാളിയുടെ സ്വഭാവത്തെ ആക്കം കൂട്ടുന്നു.





21 അഭിപ്രായം:
ഹിറ്റ്ലറ് ഒരുരാജ്യസ്നേഹിയായിരുന്നു. അന്നത്തെ അവസ്ഥയില്‍ ഒരു യോദ്ധാവിനെ സംബന്ധിച്ച് തണ്റ്റെ രാജ്യത്തിണ്റ്റെ വിജയം ആയിരുനു ആത്യന്തിക ലക്ഷ്യം. ഹിറ്റ്‌ലറുടെ വിശ്വസ്ഥനായിരുന്ന ജോസഫ് ഗീബത്സ് ഒരു പക്ഷെ കമ്യൂണിസ്റ്റുകാരില്‍ നിന്നായിരിക്കും നുണ നൂറുതവണ ആവര്‍ത്തിച്ച് സത്യമാക്കുക എന്ന തന്ത്രം പഠിച്ചത്.
ഹിറ്റ്ലര്‍ നാസികളെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പഠിപ്പിച്ചു.
അങ്ങനെ പഠിപ്പിച്ചിട്ടുണ്ടോ. ജൂതരെ കൂട്ടക്കൊല ചെയ്തു എന്നാണോ ഉദ്ദേശിച്ചത്.
കാട്ടില്‍ എന്ന സിനിമ പോളണ്ടിലെ കൂട്ടൊക്കൊലെക്കുറിച്ചാണു എന്നാണു എന്റെ അറിവ്. കാട്ടിന്‍ എന്ന സിനിമയ്ക്കു ഹിറ്റ്ലറുടെ ജൂതക്കൂട്ടക്കൊലയുമായി ബന്ധമില്ല എന്നാണു എന്റെ അറിവ്. പോളിഷ് സൈനീക ഓഫീസറുമാരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചണു ആ പടം. അതു ജര്‍മ്മനി ആണു ചയ്തതു എന്നായിരുന്നു ഇത്ര നാളും പഠിപ്പിച്ചിരുന്നതു. അതിനു ഹിറ്റ്ലറുടെ ജൂതകൂട്ടക്കൊലയുമായി ബന്ധമുണ്ടെന്നു എനിക്കു തോന്നുന്നില്ല.
Long Live the Great Historian
Praveen Poilkave
എന്നെ അങ്ങയുടെ ശിഷ്യനാക്കിയാലും പ്രഭൊ? അങ്ങയെപോലുള്ളവരാണ് നമ്മുടെ നാടിനു വേണ്ടത്. അങ്ങയുടെ അപാര ജ്ഞാനം എന്നെപോലുള്ള വിഡ്ഡികളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നു. എന്തെ പ്രഭൊ അങ്ങിത്രയും നാള്‍ ഈ നഗ്നസത്യം വെളിപ്പെടുത്താതിരുന്നത്. അങ്ങയെ പോലുള്ള ചരിത്ര വിശാരദന്മാരാണ്‍ ഈ നാടിനെ മുന്നോട്ടൂ നയിക്കേണ്ടതു. ഇക്കണ്ട പാഠപുസ്തകങ്ങളൊക്കെ വായിച്ചു പഠിച്ച് ഞങ്ങളൊക്കെ വെറും വിഡ്ഡികുശ്മാണ്‌ഠങ്ങളായി പോയല്ലൊ....
ഞങ്ങളെപോലുള്ളവരെ നേരായ വഴിക്കു നയിക്കേണ്ട താങ്കളെവിടായിരുന്നു ഇത്രയും നാള്‍. പ്ലീസ് പ്രഭൊ താങ്കള്‍ ഞങ്ങളെ കൈവിടരുത്. താങ്കളില്‍ നിന്നുമുള്ള വിലപ്പെട്ട അറിവിനു വേണ്ടി ഈ വിവരദോഷികള്‍ കാത്തിരിക്കുന്നു...
നമോവാകം..
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാത്ത വിഷമത്തില്‍ ഗാന്ധിജി വിഷം കുടിച്ച് മരിച്ചു എന്നതാണ് ചരിത്രം എന്നത് യാരിദിനറിയാമോ?
ഹതെ മൂര്‍ത്തി മാഷെ, പല ഞെട്ടിക്കുന്ന സത്യങ്ങളും അറിഞ്ഞു വരുന്നതെയുള്ളൂ..:(
അണ്ണാ, അണ്ണനെ കണാഞ്ഞ് വിഷമിച്ചിരിക്കുവാരുന്നു.
"ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന് കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്"
ഹൊ ഭയങ്കരമായ് ബുദ്ധിമുട്ടിക്കാണുമല്ലോ- ചവറ്റുകൊട്ട എല്ലാം ചികഞ്ഞു നോക്കാന്‍. അണ്ണന്‍ എന്തിനാ അണ്ണാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്? വേറെ ആരേലും ഒക്കെ ഏല്‍പ്പിച്ചാല്‍ പോരാരുന്നോ?
ഹൊ ഷിജൂന്റ്റേം യാരിദിന്റ്റേം ഒക്കെ ഒരു കാര്യം! ഇതൊക്കെ അണ്ണന്റെ ഒരു തമാശയല്ലേ. അണ്ണന്‍ പറഞ്ഞാ പിന്നെ മാറ്റമൊന്നും ഇല്ല. ഹിറ്റ്‌ലര്‍ നാസികളെ കൂട്ടകൊലനടത്തിയ ചരിത്രം അണ്ണന്‍ മാറ്റി എഴുതി. അത് സ്റ്റാലിന്‍ തന്നെ ആയിരുന്നു.
എന്ന് സ്വന്തം
സഖാവ് മഞ്ഞച്ചേര (നാരായണ)
പ്രൊഫൈലില്‍ കണ്ടത്:
"ഞാന്‍ പ്രവീണ്‍പൊയില്‍, കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകാലത്തിന്റെ കടുത്ത മാനുഷ്യക പീഢനം അനുഭവിച്ച ഒരു കംബോഡിയന്‍ പൌരന്റെ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം. .ഭാരതീയ ചിന്താഗതിയെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്ന എന്റെ ഗുരുക്കന്‍മാരെ ഞാന്‍ പോള്‍പോട്ടിനെ തുല്യമായി കണ്ടു....ജീവിതത്തിന്റെ നല്ലകാലങളില്‍ എനിയ്ക്ക് സംഭവിച്ച തിരിച്ചടികള്‍ക്ക് ഇവിടെ ................... ഒരു മധുരമായ പ്രതികാരം ( കാലം എന്നെ ഒരു ഭ്രാന്തനാക്കാതിരിക്കട്ടെ....)"
ഇന്നിയിപ്പോ എന്താക്കാന്‍?
ഇലവണ്‍ കെവി ലൈനില്‍ നിന്ന് നേരിട്ടു കറണ്ടടിപ്പിച്ചാല്‍ ചിലപ്പോള്‍ ചരിത്രം നേരേ ആയേക്കും :)
ഹെന്‍റമ്മോ.. ചിരിച്ചുചിരിച്ചു ഞാനിപ്പം മരിക്കുവേ...
ഇത്റേം കോമഡിയെഴുതാനീ ചേട്ടനുണ്ടായിട്ടാണോ ഞാനീ വിശാലനും ബെര്‍ളിയും ത്രേസ്യയുമൊക്കെ പോസ്റ്റിടാന്‍ കാത്തു കാത്തു കണ്ണുകഴച്ചിരിക്കുന്നത്?
eda eda mandan kunaappee... vivarakkedu parayaathedaa!
(tone: mazha peyyunnu m. kottunnu. jagathi, kilometers..n kilometers scene il)
ചിരിപ്പിക്കല്ലെ പ്രവീണ്‍ പോയില്‍ക്കാവേ,
തന്നെ ഏതു കണക്ക് മാഷാ ചരിത്രം പഠിപ്പിച്ചത്?
ഹെന്റെ പൊന്നുമാഷേ, ഹിറ്റ്ലറ് കൊന്നുകൂട്ടിയത് യഹൂദന്‍മാരെയായിരുന്നു, നാസിസം ആയിരൂന്നു അങ്ങേരുടെ പ്രൊപഗണ്ട (ഇതൊക്കെ പത്ത് വരെ പഠിച്ച ഈ എനിക്ക് പോലും അറിയാം) അങ്ങേര്‍ നാസികളെ കൊന്നെന്ന് പറഞ്ഞാല്‍ അതൊരുമാതിരി ഫ്രണ്ട്‌ലി ഫയറായി പോവുമല്ലൊ:)
ചുമ്മാ ഇരിക്കുമ്പോ ഗൂഗിളില്‍ ഒന്നു ടൈപ്പ് ചെയ്ത് നോക്കിയാല്‍ ഇത്രയും വിഡ്ഡിത്വം വിളമ്പേണ്ടി വരുമോ?
തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു..
(ജൂതരെ കൂട്ടക്കൊല ചെയ്തു എന്നാണ് ഉദ്ദേശിച്ചത്.)
പോസ്റ്റ് എഡിറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു
ഹിറ്റ്‌ലര്‍ നാസികളെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പഠിപ്പിച്ചു.? (ജൂതന്‍ എന്നല്ലേ?)
"സത്യം" വസ്ത്രം മാറുമ്പോള്‍ നുണ്ണ ലോകം ചുറ്റിയിരിക്കും ... മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ച നമ്മുടെ സമൂഹം സത്യങള്‍ തുറന്നുകാട്ടുവാന്‍ എന്നും മടി കാണിച്ചവരാണ് .
സ്റ്റാലിന്‍ 20 മില്ല്യണ്‍ ജനങളെ കശാപ്പു നടത്തി എന്നത് (കേരളത്തിലെയും ബംഗാളിലെയും ഒഴികെ ) മറ്റ് എല്ലാവര്‍ക്കുമറിയാവുന്ന നഗ്നസത്യം
ജൂതനെ കൂട്ടകൊല നടത്തിയത് സ്റ്റാലിന്‍ എന്നതിന്റെ വ്യക്തമായ തെളിവ്
അനോ ലുസ്റ്റിഗറിന്റെ Stalin and the Jews (The Red Book ) എന്ന പുസ്തകം
1971 ലെ സ്റ്റലിന്‍ ഗ്രേഡില്‍ ഗോള്‍ഡാമേയര്‍ (ഇസ്രേയലിന്റെ ആദ്യ വനിത പ്രധാനമന്ത്രി) കൂട്ടകൊല നടത്തിയത് സ്റ്റാലിന്‍ എന്നത് വ്യക്തമായി പരാമര്‍ശിക്കുന്നു.
വാസ്‌ല്ലിന്‍ സെമോന്‍സിവ്‌ച്ചിന്റെ Jews in Russia എന്ന പുസ്തകത്തില്‍ കാട്ടിന്‍ എന്ന വനത്തില്‍ നടന്ന കൂട്ടകൊല സ്റ്റാലിന്റെ പട്ടാളമാണെന്ന് വ്യക്തമാക്കുന്നു.
റോമന്‍ ബ്രാക്‌മാന്റെ "സ്റ്റീല്‍" എന്ന പുസ്തകത്തില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ "ക്രിസ്തുവിന്റെ വേണ്ടി" എന്ന പരാമര്‍ശത്തില്‍ സ്റ്റാലിന്‍ കൊന്നൊടുക്കിയ ജൂതന്റെ കണക്ക് ഭീതിപ്പെടുത്തുന്നു.
ഞാന്‍ കൂടുതല്‍ വര്‍ണ്ണിക്കുന്നില്ല കാരണം യുദ്ധത്തില്‍ ജയിക്കുന്നവന്‍ ചെയ്യുന്നതല്ലാം ശരിയായിമാറും പണ്ട് "പാണ്ഡവര്‍ കര്‍ണ്ണനെ ചതിച്ചു കൊന്നപ്പോഴും അവരെയാണ് നാം ധര്‍മ്മ പുത്രന്മാര്‍ എന്ന് വിളിക്കുന്നത്
ഉക്രൈനികളെ കൊന്ന കണക്ക് (3,500,000) സ്റ്റാലിന്‍, ഹിറ്റലര്‍ ആരായിരുന്നു കൊലയാളി ?
ഹായ്,
ഷിജു അലക്സ്: കാട്ടില്‍ എന്ന സിനിമ പോളണ്ടിലെ കൂട്ടൊക്കൊലെക്കുറിച്ചാണു എന്നാണു എന്റെ അറിവ്. കാട്ടിന്‍ എന്ന സിനിമയ്ക്കു ഹിറ്റ്ലറുടെ ജൂതക്കൂട്ടക്കൊലയുമായി ബന്ധമില്ല എന്നാണു എന്റെ അറിവ്. പോളിഷ് സൈനീക ഓഫീസറുമാരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചണു ആ പടം. അതു ജര്‍മ്മനി ആണു ചയ്തതു എന്നായിരുന്നു ഇത്ര നാളും പഠിപ്പിച്ചിരുന്നതു. അതിനു ഹിറ്റ്ലറുടെ ജൂതകൂട്ടക്കൊലയുമായി ബന്ധമുണ്ടെന്നു എനിക്കു തോന്നുന്നില്ല.
സത്യം പക്ഷേ ഈ ക്രൂരത ഹിറ്റലറിന്റെ തലയില്‍ ചര്‍ത്തിയത് ആരായിരുന്നു?
Mr പ്രവീണ്‍ , അഹമദ് നജാദിന്റെ തീരുമാനം വെറും ഇസ്രേയലിനോടുള്ള വാശിയാണ് അതില്‍ കഴമ്പില്ല .
Mr Richard , ജൂതനെ കൂട്ടകൊല നടത്തിയത് സ്റ്റാലിന്‍ എന്നതിന്റെ വ്യക്തമായ തെളിവ്
അനോ ലുസ്റ്റിഗറിന്റെ Stalin and the Jews (The Red Book ) എന്ന പുസ്തകം
അനോലുസ്റ്റിഗര്‍ ഒരു വലുതുപക്ഷ തീവ്രനിലപാടുള്ള വ്യക്തിയാണ് അപ്പോള്‍ ആ പറഞ്ഞത് വിശ്വാസമില്ല
നന്ദി റിച്ചാര്‍ഡ് സത്യങള്‍ പറഞ്ഞതിന്
പ്രവീണിന്റെ എല്ലാം പോസ്റ്റില്‍ എപ്പോഴും നിങളാണ് താരം
റിച്ചാര്‍ഡിനെ കൂടുതലറിയുവാന്‍ ആഗ്രഹമുണ്ട്
കൊള്ളം Keep it up.. (പ്രവീണിന്റെ വലംകൈയാവതെ സ്വന്തമായി പോസ്റ്റ് എഴുതികൂടെ )
കാട്ടിന്‍ എന്ന സിനിമ കാട്ടില്‍ കൂട്ടക്കൊലയെക്കുറിച്ചാണ്:
http://en.wikipedia.org/wiki/Katyn_massacre
ഡേവിഡ് ഇര്വിങ്ങ് ചരിത്രമെന്ന പേരില്‍ അസത്യമെഴുതുന്നതിനും ഹോളോകാസ്റ്റില്‍ മരിച്ച ജൂതരെ അപമാനിച്ചതിനു ഓസ്റ്റ്രിയന്‍ ഗവണ്മെന്റ് രണ്ടുവര്‍ഷം മുന്നേ തടവുശിക്ഷ കൊടുത്തയാളുമാണ്. (ജൂതരിലെ തൊണ്ണൂറു ശതമാനത്തെയും ഹിറ്റ്ലര്‍ കൊലപ്പെടുത്തിയ ചരിത്രമുള്ള രാജ്യമാണ് ഓസ്റ്റ്റിയ)
http://en.wikipedia.org/wiki/David_Irving
http://www.guardian.co.uk/uk/2000/apr/11/irving1
അഹമ്മദിനെജാദ് "ജൂതന്മാരില്ലാത്ത ലോകം " എന്ന ഇസ്രയേലിനെതിരായ കണ്വെന്‍ഷനിലാണ് "ഇസ്രയേല്‍ ലോകത്തിനു നിന്നും തുടച്ചു നീക്കപ്പെടാതെ ഇരിക്കാന്‍ പാശ്ചാത്യ ലോകം മതെത്തെയും പ്രവാചകരെയും പോലും അപമാനിക്കുന്നവരുടെ മുഖം രക്ഷിക്കാന്‍ ഹോളോകാസ്റ്റ് എന്നൊരു കള്ളം സൃഷ്ടിച്ചത്" എന്നു പറഞ്ഞത്. ഇസ്രയേലിന്റെ വൈരികളായ ചൈന പോലെയുള്ള രാജ്യങ്ങളടക്കം മിക്കവരും ഇതില്‍ പ്രതിഷേധിച്ചിരുന്നു.
സ്റ്റാലിനു പൊതുവിലുള്ള പ്രശ്നങ്ങളല്ലാതെ ജൂതരോട് പ്രത്യേകിച്ച് ഒരു വിരോധവുമില്ലായിരുന്നു. സ്റ്റാലിന്റെ ഭാര്യമാരും ജൂതസ്ത്രീകളായിരുന്നു.
ജൂതരെ മാത്രമല്ല, പോളിഷ് ഗോത്രവര്‍ഗ്ഗക്കാരും റോമക്കാരും ഘെട്ടോകളും അംഗവൈകല്യമുള്ള സകല മതക്കാരും യഹോവസാക്ഷികളും നാടോടികളുമൊക്കെ ഹോളോകാസ്റ്റില്‍ തുലഞ്ഞവരില്‍ പെടുന്നു.
അനോണിച്ചായാ
ആ റോമാക്കാര്‍ പ്രയോഗം കണ്‍ഫ്യൂഷനായേക്കും .. റോം -റോമ എന്ന സ്റ്റാന്‍ഡാഡ് യൂറോപ്യന്‍ എത്ത്നിക് എക്സ്പ്രഷന്‍ ജിപ്സികള്‍ എന്ന് പരിഭാഷപ്പെടുത്തുന്നതാണ് നല്ലത്. :)
പ്രവീണ്‍ താങളുടെ ചരിത്രവിശകലനം അഭിനന്ദനമര്‍ഹിക്കുന്നു.. ഇനിയുമെഴുതുക കുഴിച്ചുമൂടിയ ചരിത്രങള്‍ വെളിച്ചം കാണട്ടെ.. നന്ദി ഒന്നല്ല ഒരായിരം.....
ഗുജറാത്തില്‍ നടന്ന കൊലപാതകങ്ങളെ ന്യായീകരിക്കുവാന്‍ സ്വസ്തിക് (തലതിരിച്ച) ചിഹ്നം സ്വന്തമാക്കിയ ഹിറ്റ്ലറെ വെള്ള പൂശി ഒരേ നുകത്തില്‍ കെട്ടുന്നത് കാണാന്‍ നല്ല ചേല്...
എന്ത് കൊണ്ട് കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് ശക്തികള്‍ക്കെതിരെ, രണ്ട് പാര്‍ട്ടികളുക്കും ശക്തി ക്ഷയിച്ചിട്ടും, മറ്റൊരു “ശക്തി” ഇന്ത്യയില്‍, കേരളത്തിലെങ്കിലും, ഉയര്‍ന്ന് വരാത്തതും, എന്നാല്‍ തീവ്ര പക്ഷത്തിന്റെ ഭയാനകമായ വളര്‍ച്ചയ്ക്കും കാരണം എന്ന് ആദ്യം ഉറക്കേ ചിന്തിക്കുക...
സുഹൃത്തുക്കളെ,
ഈ റിച്ചാര്‍ഡ് നാസിലും പൊയില്‍ക്കാവും ഒരാള്‍ തന്നെ ആണ്. എല്ലാ പോസ്റ്റിലും ഒന്നു പോയി നോക്കൂ. രണ്ടാളുടെയും കമന്റുകളിലെ ഭാഷ ശ്രദ്ധിക്കൂ. ആരെങ്കിലും പോയില്‍കാവിനെ എതിര്‍ത്താല്‍ ഉടനെ എത്തും നാസില്‍ എന്ന ആസ്സ്. മനുഷ്യനെ വടിയാക്കാന്‍ നോക്കാതെ പ്രവീണ്‍ അണ്ണാ.
തെറി വിളിക്കാന്‍ പ്രവീണ്‍ അണ്ണന്‍ തന്നെ യൂസര്‍ നൈമും പാസ്സ് വേര്‍ഡും മാറ്റി പെട്ടന്ന് വരൂ. തന്തയ്ക്കെങ്കിലും വിളിച്ചില്ലെങ്കില്‍ ഒരു സുഖവും ഇല്ല.
Post a Comment