കേരളം കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഭീകരവാദികളും , ഇടതുസര്‍ക്കാരും വീണ്ടും രാജ്യസ്നേഹികളെ വെല്ലുവിളിക്കുന്നു. .. സൂഫിയ മദനിയെ പോലീസിന് ഇതുവരെയും അറസ്റ്റ് ചെയ്യുവാന്‍ സാധ്യമായിട്ടില്ല ഇതിന്റെ കാരണം ഈ നാട്ടിലെ എല്ലാവര്‍ക്കും മനസ്സിലായിരിക്കുന്നു.
എന്നിട്ടുമെന്തോ ബി.ജെ.പി നിങള്‍ മൌനം ഭുജിക്കുന്നു?
ഇന്ന് ലോകത്തിന്റെ അശാന്തിക്ക് കാരണം ഇസ്ലാമിക ഭീകരതയാണന്ന സത്യം നാം മനസ്സിലാക്കിയിരിക്കുന്നു. പാക്കിസ്ഥാന്‍ 'കാക്കമാരുടെ' കയ്യില്‍ നിന്ന് കോടികള്‍ വാങി ഭാരാതമണ്ണിന് വിലപറഞ്ഞിരിക്കുന്ന ഈ തീവ്രാവാദികള്‍ക്ക് നമ്മുടെ നാട്ടില്‍ VIP-കളുടെ പരിവേശം നല്‍കിയ ഇടതുസര്‍ക്കാരും UDF ഉം ഒരേ നാണയത്തിന്റെ രണ്ടു വശമാണന്നറിഞ്ഞിട്ടും നിങള്‍ എന്തേ 'വ' തുറന്നില്ല?
രാജ്യസ്നേഹികളുടെയും , സംസ്കാരസ്നേഹികളുടെയും സമാധാനത്തെ തല്ലിതകര്‍ത്ത തീവ്രവാദികളുടെ ദല്ലാളുകളായ ഇടുതുപക്ഷം നമ്മുടെ നാടിനെ30 കാശിന് ഒറ്റികൊടുത്തപ്പോള്‍ , വിലകെയ്യറ്റത്തിന്റെ പേരില്‍ BMS-നെ കൊണ്ട് ബന്ദ് നടത്താന്‍ തീരുമാനിച്ച നിങള്‍ സൂഫിയ മദനിയെ അറസ്റ്റ് ചെയ്യാതതില്‍ ഒരു പ്രകടനപ്പോലും കേരളത്തില്‍ നടത്തിയാതായി കണ്ടില്ലല്ലോ?..
ഈ നാട്ടില്‍ മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരപ്രവര്‍ത്തനം നടന്നപ്പോള്‍ ആദ്യ പ്രതികരിച്ചത് നിങള്‍ തന്നെ , അബ്ദുള്‍ നാസാര്‍ മദനിയാണ് ആദ്യമായി പാക്കിസ്ഥാനിലേയ്ക്ക് തീവ്രവാദ റിക്രൂട്ട്മെന്റ് നടത്തിയത് എന്നാരോപിച്ചതും നിങള്‍ തന്നെ ,കളമശ്ശേരിയില്‍ ബസ്സ് കത്തിച്ചതില്‍ സൂഫിയയ്ക്ക് പങ്കുണ്ടെന്ന അരോപണവും നടത്തിയത്` നിങള്‍ തന്നെ എന്നിട്ടും നിങള്‍ ......?
പ്രതികരിക്കുക അഥവാ സന്യസിക്കുക....