Wednesday, December 12, 2007

സിയോണിസ്റ്റ്കളുടെ നാട്ടില്‍

കെ. തങ്കപ്പന്റെ പുതിയ ഒരു കണ്ടുപിടുത്തമായിരുന്നു ഇന്ത്യന്‍ നിതീപീഠം സിയോണിസ്റ്റ്കാര്‍ കൈയടക്കിയന്നത് , സവര്‍ണ്ണ ഗുണ്ടായിസത്തിന്റെ കാവല്‍കാരാണ്‌ ഇന്ത്യന്‍ നീതിപീഠങള്‍ എന്ന വിളിച്ചുകൂവാറുള്ള ഫ്രെ : രാജുതോമസ് ഇരവിമംഗലവും നീതിപീഠത്തെയും നീതിന്യായ വ്യവസ്ഥിതിയേയും വെല്ലുവിളിച്ചപ്പോള്‍ , ഈ നാട്ടില്‍ നിയമമറിയാവുന്ന ഒരുത്തനേയും കണ്ടില്ല , മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേ സമരത്തെ എതിര്‍ക്കുകയും നിയമത്തെ നക്കികൊല്ലുകയും ചെയ്യുമ്പോള്‍ നമ്മുടെ നിയമ പണ്ഡിതന്‍മാര്‍ പ്രതികരിച്ചില്ല (എങനെ പ്രതികരിക്കും അരിയാട്ടുന്നവനെ പിടിച്ച് ഗേതമ്പാട്ടനാക്കിയാല്‍ എങനെയായിരിക്കും അത് തന്നെയാണ്‌ ഇവിടെ ഇവരുടെയും സ്ഥിതി )
സുപ്രീം കേടതിയുടെ ന്യൂനപക്ഷ സംമ്പരണം 50 % കൂടരുത്‌ എന്ന വിധിയെ ഓട്ടകാലണയുടെ വിലപോലും നല്‍കാതെ ഈ മഹാന്‍മാര്‍ ഇവിടെ ആ നിയമത്തെ കുഴിച്ചുമൂടി. മതത്തിന്റെ പേരില്‍ വൃക്ക ചോദിക്കുന്നവരും അവരുടെ മാധ്യമവും ഇവരുടെ വൃത്തികെട്ട അടിസ്ഥാനരഹിത അരോപണത്തെ ന്യായികരിച്ചു,.കൂടതെ ഇതാ സിയോണിസമെന്ന പേരും . ഇനിയും ന്യൂനപക്ഷങള്‍ക്ക് വാരികേരി കൊടുക്കുന്നതാണ്‌ നിങളുടെ സെക്കുലറിസമെങ്കില്‍, വരും കാലങളില്‍ യുവത്വങള്‍ക്ക്‌ നമ്മുടെ ഭരണകൂടം മറുപടി പറയേണ്ടിവരും., പിന്നെ ഭാരത്തിന്റെ സെക്കൂലറിസം വരുംകാലങളില്‍ ചവറ്റുകുട്ടയിലായിരികും അതിന്റെ സ്ഥാനം, സിയോണിസം സിന്ദാബാദ്‌ എന്ന് യുവാകള്‍ വിളികാതിരിക്കട്ടെ

3 comments:

Praveenpoil said...

ഫ്രെ : രാജുതോമസ് ഇരവിമംഗലവും നീതിപീഠത്തെയും നീതിന്യായ വ്യവസ്ഥിതിയേയും വെല്ലുവിളിച്ചപ്പോള്‍ , ഈ നാട്ടില്‍ നിയമമറിയാവുന്ന ഒരുത്തനേയും കണ്ടില്ല , മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേ സമരത്തെ എതിര്‍ക്കുകയും നിയമത്തെ നക്കികൊല്ലുകയും ചെയ്യുമ്പോള്‍ നമ്മുടെ നിയമ പണ്ഡിതന്‍മാര്‍ പ്രതികരിച്ചില്ല (എങനെ പ്രതികരിക്കും അരിയാട്ടുന്നവനെ പിടിച്ച് ഗേതമ്പാട്ടനാക്കിയാല്‍ എങനെയായിരിക്കും അത് തന്നെയാണ്‌ ഇവിടെ ഇവരുടെയും സ്ഥിതി )

Anonymous said...

ഡെമോക്രസി എന്നതു പൂര്‍ണ്ണമായും ഇനിയും മനസ്സിലാവത്ത ഒരു സംഭവമാണു.. പ്രവീണ്‍ ആരോപിക്കുന്ന ഈ ന്യൂനപക്ഷ പ്രീണനം ഒരു മാസ് ലൈ ആണു.ഉദാഹരണത്തിനു തിര്‍ഞെടുപ്പില്‍ ഒരു പക്ഷം വിജയിക്കുന്നു. അതിന്റെ അര്‍ഥം തോല്‍ക്കുന്നവര്‍ക്കു ആ രാജ്യത്തു നില നിലപ്പില്ല എന്നാണോ..
മതം എന്ന വാക്കിന്റെ അര്‍ഥം അഭിപ്രായം എന്നാണു ..അതായതു രാഷ്ട്രീയം ഒരു മതം ആണു എന്നു ചുരുക്കം.. ഡെമോക്രസിയുടെ ഉദ്ദേശം വേര്‍തിരിക്കലല്ല മറിച്ചു കളക്ടീവ് ഇനറ്റലിജന്‍സ് എന്നതു ആണു കൂടുതല്‍ നല്ല ഒരു ഡിസിഷണല്‍ സിസ്റ്റം ആണു.. ഉദാഹരണത്തിനു ഒരു പുലി വരുന്നു..പ്രവീണ്‍ വീരനായതു കൊണ്ടു പുലിയെ നേരിട്ടുകളയാം എന്നു കരുതുന്നു...പുലി പ്രവീണിനെ കൊല്ലുന്നു എന്നും കരുതുക ..മറ്റൊരാളും പ്രവീണിന്റെ പാത പിന്തുടരുന്നു അയാളും കൊല്ലപ്പെടുന്നു .. മൂന്നാമാതൊരാല്‍ എല്ലാ സമയവും പുലിക്കു ഒരു ആള്‍ടെര്‍നേറ്റ് ഭക്ഷണമായീ ഒരു ആടിനെ കൊണ്ടു നടക്കുന്നു ..നാ‍ലാമതൊരാള്‍ പുലിയെക്കൊല്ലാന്‍ ഉതകുന്നു തോക്കുമായീ പുലി വരുന്നതു കാത്തു വീട്ടിലിരിക്കുന്നു .. എന്നാല്‍ ആ തീരുമാനം ഒരു കൂട്ടം ഗ്രാമീണരെ ഏല്പിച്ചാലോ.. കുറച്ചു പേര്‍ പുലിയേ ദൈവമായീ ആരാധിച്ചാല്‍ മതിയാവും എന്നു പറയുന്നു .ഇനി ഭൂരിപക്ഷം പേരും തോക്കും സംഖടിപ്പിച്ചു പുലിയെ വകവരുത്താം എന്ന തീരുമാനത്തിലെത്തുന്നു .. കളക്റ്റീവെ ഇന്റ്റലിജെന്‍സ് ആണു നല്ലതു എന്നതു ശാ‍സ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു സംഭവമാണു.. പ്രവീണിന്റെ ന്യൂനപക്ഷ വിരോധം എന്നതു പുലിയെക്കൊല്ലുന്നതിനു പകരം ഒരു സംഘം ഗ്രാമീണര്‍ക്കു നേരെ തിരിയുക എന്ന ഫ്യൂട്ഡല്‍ കാഴ്ചപ്പാടില്‍ നിന്നും ഉളവാകുന്നതാണു..അതു പ്രവീണിന്റെ കാഴ്ചപ്പാടല്ല പകരം അപക്വമായ ഒരു കൂട്ടം മനുഷ്യരുടെ കാഴ്ചപ്പാടാണു..ഭൂരിപക്ഷം ന്യൂനപക്ഷത്തിനു നേരേ തിരിയുന്നതു ഡിസിഷണല്‍ സിസ്റ്റത്തിന്റെ പരാജയമാണു .. അതായതു ന്യൂനപ്ക്ഷ്ത്തിന്റെ പൊട്ടത്തരത്തിനേക്കാള്‍ ഭൂരിപക്ഷത്തിനേ പൊട്ടത്തരങള്‍ ദോഷം ചെയ്യുന്ന്നു ..

Praveenpoil said...

പ്രിയ,
ഗുണാളന്‍
ഞാന്‍ ഇവിടെ ന്യൂനപക്ഷ വിരോധമല്ല പറഞ്ഞിരിക്കുന്നത്, മറിച്ച് സുപ്രീം കേടതിയെ വിമര്‍ശിച്ച ഒരു പറ്റം സങ്കുചിത മനോഭാവമുള്ളവരെ കുറിച്ചാണ്‌. നമ്മുടെ നിതീന്യായത്തെ എങനെ ബഹുമാനിക്കണമെന്നും ഏത്‌ രീതിയില്‍ വിമര്‍ശിക്കണമെന്ന് സാമാന്യ ബുദ്ധിപോലുമില്ലാത്ത ഇവര്‍ക്ക് വക്കാലത്ത് പിടിക്കുന്നവര്‍  (കാളപ്പെറ്റന്നറിഞ്ഞാല്‍ കയറെടുക്കുവാന്‍ ഓടുന്ന സ്വഭാവമുള്ള ) ഒരു തരം മാനസികരോഗമുള്ളവര്‍മാത്രമാണ്

Search