ചില വ്യക്തികള്‍ക്ക് മറുപടി പറയുക എന്നത് രണ്ടോ, മൂന്നോ വാക്കില്‍ അവസാനിപ്പിക്കുവാന്‍ കഴിയില്ല അത്കൊണ്ട് ഒരു പോസ്റ്റായി ഞാന്‍ ഇവിടെ മറുപടി നല്‍കുകയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തെ ഒരു മഹാ സംഘടനയുമായി (RSS) താരതമ്യപ്പെടുത്തുകയും വര്‍ഗീയവാദി എന്ന പദം എനിയ്ക്ക് കനിഞ്ഞു നല്‍ക്കുകയും ചെയ്യുന്ന ഈ സമുഹത്തിലെ കപട മതേതരത്വവാദികളോട് അഥവാ ബ്ലോഗിലെ സെക്കുലറിസത്തിന്റെ കാവല്‍ഭടന്മാരോട് പറയുവാനുള്ളത് പറഞ്ഞില്ലെങ്കില്‍ കേള്‍കേണ്ടവനെ കേള്‍പ്പിച്ചില്ലെങ്കില്‍ 'സദ്ദാം ഹുസൈന്റെ' അഥവാ 'അഹമദ് നജാദിന്റെ' ശബ്ദത്തിന് തുല്യമായിരിക്കും യുവത്വത്തിന്റെ അട്ടഹാസത്തിനും എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഈയുള്ളവന്.
സെക്കുലറിസത്തെ എതിര്‍ക്കുക എന്നത് എന്റെ ഹിഡന്‍ അജന്‍ണ്ടയല്ല മറിച്ച് ഈ വാദവുമായി നടക്കുന്നവര്‍ സ്വന്തം വാദം എല്ലാവരിലും പ്രായോഗികമാക്കുവാന്‍ ശ്രമിക്കാതെ ഹൈന്ദവ സമൂഹത്തെ മാത്രം അധിക്ഷേപ്പിക്കുന്നത് ഏത് അടിസ്ഥാനത്തിലാണ് എന്ന കാഴ്ചപ്പാടിലാണ് എന്റെ മുന്‍പോസ്റ്റ് ഞാന്‍ തയ്യാറാക്കിയത് .അടിസ്ഥാനവാദമില്ലാത്ത സെക്കുലറിസവും, ജനാധിപത്യവും കണ്ണുമടച്ചു വിശ്വസിക്കുന്ന നമ്മുടെ സമൂഹത്തെ ബോധവാന്മാരാക്കുക എന്നത് നമ്മുടെ അതായത് സെക്കുലറിസത്തില്‍ വിശ്വസിക്കുന്ന കാഴ്ച്കപ്പാടുള്ളവരുടെ കടമയാണ് അഥവാ രാജ്യനന്മയാണ്.
മതമൌലികതയും, തീവ്രവാദവും, എല്ലാം എതിര്‍ക്കപ്പെടണം . സെക്കുലറിസം എന്നാല്‍ ഇന്ത്യാ വിരുദ്ധമാവരുത്, ഒരു സമൂഹത്തെ മാത്രം ക്രൂശിക്കരുത് എന്നീ കാഴ്ച്പ്പാടുകളോട് ന്യൂനപക്ഷവാദികള്‍ പെരുത്തപ്പെടണം. ഇന്ത്യയിലെ ചോറും തിന്നു ചൈനയ്ക്ക് ജയ് വിളിക്കുന്ന ഈ ഉഡായിപ്പുകളുടെ സെക്കുലറിസമല്ലേ യഥാര്‍ത്ഥ തീവ്രവാദം ?
നന്ദിഗ്രാമില്‍ ന്യൂനപക്ഷ കൂട്ടക്കൊല നടത്തിയവര്‍ മനുഷ്യാവകാശ നിയമവും മതേതരത്വവും പാടിനടക്കുന്നതാണ് പുരോഗമനവാദം അഥവാ സെക്കുലറിസം. കണ്ണുചുഴുന്നെടുക്കുവാന്‍ വിധിച്ച സൌദ്യ അറേബ്യന്‍ കേടതി വിധിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട നൌഷദിനെ അന്നത്തെ മുഖ്യമന്ത്രി എയര്‍പോട്ടില്‍ പോയി ഊഷ്മള സ്വീകരണം നല്‍ക്കുകയും മറിച്ച് അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ കൊന്നുതള്ളിയ നാരയണന് എന്ന എന്‍ജിനീയറെ ആരും തിരിഞ്ഞുനോക്കാത്ത- ഈ സംഭവം ഏത് സെക്കുലറിസത്തിന്റെ പേരിലാണ്` നാം കാണേണ്ടത് ?
ആടിനെ പട്ടിയാക്കുന്ന ഇടതുപക്ഷ + കോണ്‍ഗ്രസ് + ന്യൂനപക്ഷകൂട്ടുകെട്ടിന്റെ ഈ സെക്കുലറിസത്തെയല്ലേ നാം തീവ്രവാദം അഥവാ വര്‍ഗീയവാദം എന്ന് വിളികേണ്ടത്…………….. ?
ഹിന്ദു ഒരു മതമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം
ഇവിടെ ബ്ലോഗില്‍ ശ്രീരാമനെ നീലചായം പൂശിയ മന്ദബുദ്ധിയെന്ന് വിളിച്ചപ്പോള്‍ ആ ബ്ലോഗറെ ഇവിടെയാരും കല്ലെറിഞ്ഞില്ല , അദ്ദേഹത്തെ ഭ്രഷ്ട് കല്പ്പിക്കുവാന് ആരും ആജ്ഞാവിച്ചതുമില്ല ( ഡെന്മാര്ക്കിനെതിരെ ലോകം മുഴുവനും വാളെടുത്തവര്‍ ഇത് വായിക്കുക) ഈ സംയമനമാണ് ഹൈന്ദവ മത സംസ്ക്കാരം.
സ്ത്രീ സമൂഹത്തെ കറുത്ത വസ്ത്രത്തിന്റെ പിറകില്‍ തളിച്ചിടുകയും , ആരാധനലായങളില്‍ കൂട്ടപ്രാര്‍ത്ഥനയും ഇവിടെ ഉണ്ടായിരുന്നില്ല ,കലസാഹിത്യങളെ "അറാം" എന്നും ഇവിടെ ആരും പറഞ്ഞില്ല , മാപ്പിള്ളപ്പാട്ട് പാടിയ ഹിന്ദുവിനെ ഇവിടെ ആരും ഭ്രഷ്ട് കല്പ്പിക്കുവാന് ശ്രമിച്ചതുമില്ല , (മലപ്പുറത്ത് ഭരതനാട്യം പഠിച്ച മുസ്ലീം പെണ്‍കുട്ടിയെ ഊര് വിലക്കിയത് ഇതിന്റെ കൂടെ കൂട്ടിവായിക്കുക.)
എന്റെ ദൈവം മാത്രം ശരി, എന്റെ കാഴ്ചപ്പാടാണ് ശരി, എന്റെ യുക്തിയാണ് ശരി, എന്റെ ആചര്യന് മാത്രം ശരി, എന്റെ ഗ്രന്ഥം മാത്രം ശരി എന്ന വീക്ഷണമില്ലാത്ത സമൂഹമാണ് ഹൈന്ദവ സമൂഹം, ഇവിടെ ദശകോടി വര്‍ഷങള്‍ക്ക് മുന്‍പേ തന്നെ അനേകായിരം ഗ്രന്ഥങളും, അനേകായിരം ആചര്യന്മാരുമുണ്ടായി , ഇതല്ലാതെ മറ്റൊന്നു വായിക്കരുതെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല , ഇത് വായിച്ചവനെ ആരും ആക്രമിച്ചിട്ടുമില്ല ഈ സമൂഹമാണ് ഹൈന്ദവ സമൂഹം.
വിഗ്രഹാരാധന വിഡ്ഢികളുടെ ആചാരമാണന്നും, കാണുന്ന വസ്തുവിനെ ആരാധിക്കുന്ന മന്ദബുദ്ധിക്കാരാണന്നും എന്നിങനെ ഇവിടെ പറഞ്ഞുനടന്നവനെ ആരും കൊന്നുകുഴച്ചുമൂടിയതുമില്ല , എല്ലാവര്ക്കും ആരാധിക്കുവാന്‍ എന്തെങ്കിലും വേണമെന്ന കാഴ്ചപ്പാട് ഇവിടെ ഭാരതത്തില്‍ നിലനിന്നിരുന്നു, ഈ പുതിയമതങള്‍ രൂപപ്പെടുന്നതിന് എത്രയോ വര്‍ഷങള്‍ക്ക് മുമ്പ് തന്നെ . യേശുവിന്റെ വിഗ്രഹം ആരാധിക്കുന്നവനും, ക്അബയെ ആരാധിക്കുന്നവനും വിഗ്രഹാരാധനതന്നെയാണന്ന സത്യം മനസ്സിലാക്കാതെ മറ്റുള്ളവരുടെ വിഗ്രഹാരാധനെ അസഭ്യം പറയുന്നവനും എല്ലാത്തവനും ഇവിടെ സ്നേഹത്തോടു കൂടിമാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ഈ കാഴ്ചപ്പാടാണ് ഹൈന്ദവ രീതി .
ക്ഷേത്രങള്‍ മുതല്‍ കുടിലില്‍പ്പോലും പാദരക്ഷ പുറത്ത് മാറ്റിവെയ്ക്കുന്നത് ഭാരതത്തിന്റെ പവിത്രമായ സംസ്ക്കാരത്തിന്റെ ഭാഗമാണ് ,ഇത് സവര്‍ണ്ണരുടെ ഹിഡന്‍ അജണ്ടയല്ല . ഈ സംസ്ക്കാരത്തിന്റെ പിറകിലായി വന്ന ക്രൈസ്തവ ഗ്രന്ഥങളില്‍പ്പോലും ഈ ആചാരത്തെ ന്യായിക്കരിക്കുന്നു.
നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക എന്തുകൊണ്ടന്നാല്‍ നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ് (പുറപ്പാട് 3:5) .
ന്യൂനപക്ഷ ദേവാലയങള് അവര്‍ക്ക് വിട്ടുകൊടുത്തിട്ട് ഭൂരിപക്ഷത്തിന്റെ ദേവാലയങളില്‍ കയറി ഖജനാവില്‍ കൈയിട്ട് വാരി സെക്കുലറിസത്തിനെക്കുറിച്ച് വീമ്പ് പറയുന്ന നമ്മുടെ നാട്ടിലെ നേതക്കന്മാരെ ഇവിടെയാരും കല്ലറഞ്ഞില്ല ഇതാണ് ഹൈന്ദവന്റെ ഭാഷ്യം. മുഗള്‍സമ്രാജ്യവും,ടിപ്പുസുല്‍ത്താനും, ആക്രമണത്തിലൂടെ ഇവിടെ മതമാറ്റിയപ്പോള്‍, ദരിദ്രനാരയണന്മാര്‍ക്ക് കള്ളുകൊടുത്തും, കാശുകൊടുത്തും, കൂട്ടികൊടുത്തും ക്രൈസ്തവ മിഷണറിമാര്‍ ഇവിടെ മതമാറ്റിയപ്പോള്‍, ശങ്കരാചര്യന്മാര്‍ ഇവിടെ യുക്തിമാത്രമാണ് ഉപയോഗിച്ചത്. ഈ കാഴ്ചപ്പാടാണ് ഹൈന്ദവ വീക്ഷണം.
പരമം എന്നാല്‍ ശിവന് അതായത് പരമശിവന് ,കൈലാസനാഥന്, കാശിനാഥന്, വടക്കുംനാഥന്, മഞ്ചുനാഥന്‍ : നാഥന് എന്നാല്‍ ലോകനാഥാന്‍ പറഞ്ഞുവരുമ്പോള്‍ പരമശിവന് ഇതാണ് ദൈവവിശ്വാസം . ആര് എങനെ ആരാധിച്ചാലും എന്നില്‍ വന്നുചേരുന്നു... ഇടത് കണ്ണന്നാല്‍ വിഷ്ണുവും, വലതുകണ്ണന്നാല്‍ ബ്രഹ്മാവും ത്രികണ്ണ് എന്നാല്‍ സംഹാരവും അതായത് ശിവന്.. ഈ ആരാധനരീതിയാണ് ഹൈന്ദവരീതി . അതായത് നിങള്‍ ഏത് രീതിയില്‍ ദൈവത്തെ ആരാധിക്കുന്നുവോ എല്ലാം ശിവനില്‍ തന്നെ വന്നണയുന്നു..ഗംഗാനദിയും , സംസംവെള്ളവും സഫമലയും, കൈലാസവും ശിവന്റെ ചന്ദ്രകലയും, മാസനോക്കുന്ന ചന്ദ്രകലയും,കുരിശും,കൊന്തയും, എല്ലാം ഒന്നായികരുതി വണങുന്ന സമൂഹമാണ് ഹൈന്ദവ സമൂഹം ഈ സമൂഹ ആചാരത്തെ, ഈ ആചാരം അംഗീകരിക്കുന്നവനെ ഹിന്ദുമതവിശ്വാസിയെന്നു വിളിക്കാം
40 comments:
"ശങ്കരാചര്യന്മാര്‍ ഇവിടെ യുക്തിമാത്രമാണ് ഉപയോഗിച്ചത്. "
തന്നെ തന്നെ.. :)
edo pamara.. ninte achanum ammayum matham mariyathano ennu vachal CPI matham mattam enna pinne nee enthinada Canadayil poyi cherakkanathu.. Russiayilo Chinayillo poya predo.... anthaviswasi.. Sankarachyarre kurrichi ninekenthariyameda???
ശങ്കരാചാര്യരോ.. അതാരാ? സോറി, ഞാന്‍ വിചാരിച്ചു എന്റെ അച്ചാച്ചന് ശങ്കരന്‍നായരെ കുറിച്ചാണെന്നു..
ഹൈന്ദവത്വം ഒരു സംസ്കാരമാണു. ഒരു മതമല്ല! ഏതു നന്മയേയും ഉൾക്കൊള്ളുന്ന, സർവേശ്വരനിൽ മാത്രം സർവാർപ്പണം ചെയ്യുന്ന, സകല ഈശ്വര സ്രുഷ്ടുകളിലും ഈശ്വരന്റെ ചൈതന്യമുണ്ട് എന്ന് വിശ്വസിക്കുന്ന, ശുദ്ധമനസ്കരായ പൂർവികരായ ഭാരതീയരും അവരുടെ പിന്മുറക്കാരുമാണു ഇന്നു ആളുകൾ ഹിന്ദുമതക്കാർ എന്നു വിളിച്ചു ആക്ഷേപിക്കുന്നതു. അവർ ഹിന്ദു മതക്കാരല്ല- ഹിന്ദുക്കൾ ആണു, അതായതു ഹിന്ദുസ്താനികൾ, ഭാരതീയർ, ഇൻഡ്യാക്കാർ എന്നെല്ലം പറയുന്നവർ. പിന്നെ പല മതങ്ങൾ ഉണ്ടായി, ചിലർ പ്രലോഭനങ്ങളാലോ,സ്വയം മനസ്സുമാറിയോ പലതരം മതവിശ്വാസികളായി എന്നു മാത്രം. പരിശുദ്ധമായ വെള്ളക്കടലാസു പോലെ ആണു ഹിന്ദുക്കൾ. ആ നാട്ടുകാരെ നല്ലവരാക്കാം, അക്രമികളാക്കാം, മറ്റുള്ളവർ എങ്ങനെയൊക്കെ മലിനപെടുത്തുന്നുവോ അതനുസരിച്ചു അവർക്കു മാറ്റം വരുന്നു. അതു കൊണ്ടാണല്ലോ ലോകത്തു ഒരു രാജ്യത്തും ഇല്ലാത്തതിൽകൂടുതൽ മതങ്ങൾ ഉണ്ടായതും, ഏറ്റവും കൂടുതൽ വിദേശികൾ ഭരിച്ചതും.
എന്നിടും ഹിന്ദുസ്ഥാനികൾക്കു തലക്കുള്ളിൽ ബൾബ് മുഴുവനായിട്ടു കത്തിതുടങ്ങിയിട്ടില്ല.
പ്രിയ പ്രവീണ്‍,
താങ്കളുടെ അഭിപ്രയങ്ങള്‍ വായിച്ചു. അങ്ങിനേയും പറയാം. അതുകൊണ്ടു തന്നെ കാര്യമായി വിയോജിക്കുന്നില്ല.
പക്ഷെ പാമരന്റെ അഭിപ്രായം ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.
പക്ഷെ താങ്കള്‍ പറഞ്ഞു വന്നതിന് കടകവിരുദ്ധമായിപ്പോയല്ലോ sakthiയുടെ പ്രതികരണം?
താങ്കള്‍ക്കതില്‍ കാര്യമില്ലെന്നു പറഞ്ഞാലും, ഇങ്ങനെയുള്ളവരും ഹിന്ദുക്കളുടെ കൂടെയുണ്ടെന്നുള്ളത് ഓര്‍ക്കണം.
നന്മ നേരുന്നു, താങ്കള്‍ക്ക്
ഈ തുറന്നെഴുത്തിന്..
"ചിത്രകാരന്" എന്ന ഒരു ബ്ലോഗറ്
(----- രോഗി എന്ന് പരത്തിപ്പറയാം)
ചില അനാവശ്യമായ പോസ്റ്റുകളിലൂടെ
മതഹത്യ നടത്തി വരുന്നത്
ശ്രദ്ധിക്കയൂണ്ടായി...
(ഏത് മതത്തെയാണെങ്കിലും).
ഹിറ്റ് കൂട്ടുക എന്ന ഉദ്ദ്യേശമാണെങ്കില്
മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്.....
അനാവശ്യമായ നിന്ദ (വന്ദിക്കില്ലെങ്കിലും
നിന്ദിക്കാതിരിക്കുക)
സ്വയം അപഹാസ്യത്തിന്
ഹേതുവാകുകയാണ്.
കഴിയുമെങ്കില്‍
അദ്ധേഹത്തിന്റെ
പോസ്റ്റുകള്‍ക്കുള്ള മറുപടിയും
താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.
thaankal ithonnu vaaikkaamo??? enikk parichayappedan thathparyamunt
sasthamcotta@gmail.com
പ്രവീണ്‍...ഒരു സത്യം ..നല്ലരീതിയീല് വിവരിച്ചിരിക്കുന്നു. എന്തിനും ഹിന്ദുത്വത്തെ തെറിപറയ്യുന്നവര് വായിക്കട്ടെ....ആശംസകള്‍
പാമരന് ഇവിടെ സ്വന്തം അച്ചാച്ചനെപ്പോലും അറിയില്ല എന്നതാണ് ഇവിടെ യുക്തി, പാമരന് എന്നാല്‍ (ഇവിടെ) ദൈവത്തെ വിശ്വസിക്കാത്തവന് അവിശ്വാസി എന്നു പറഞ്ഞാല്‍ ഒന്നും വിശ്വസിക്കാത്തവന് , ലോകത്തിലെ എല്ലാവരും തന്റെ "അച്ചാച്ചനെക്കുറിച്ചാണ് " സംസാരിക്കുന്നത് എന്ന കമ്യൂണിസ്റ്റ് രോഗമാണ് പാമരന് (ലോകത്തിലെ എല്ലാവരും സംസാരിക്കുന്നത് വിപ്ലവത്തെക്കുറിച്ചാണന്ന കമ്യൂണിസ്റ്റ്ക്കാരുടെ സംശയം)
പ്രിയ ബാബുരാജ്,
"ശക്തി എന്ന വ്യക്തിയ്ക്ക് ഇവിടെ സംസാരിക്കുവാനും അദ്ദേഹത്തിന്റെ കാഴ്ച്കപ്പാട് പറയുവാനുമുള്ള സ്വാതന്ത്ര്യമുണ്ട് , അദ്ദേഹത്തിന്റെ കാര്യങള് അദ്ദേഹം പറയട്ടെ,- നല്ലത് സ്വീകരിക്കുക ആവിശ്യമില്ലാതത് നിരാകരിക്കുക. (അല്ലാതെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിയല്ല വേണ്ടത്) തസ്ലീമ നസ്ലീനെയും സല്മാന് റൂഷിദിനെയും നാടുകടത്തിയ ഇസ്ലാമിക നിയമമല്ല ഇവിടെ .
എല്ലാവരും അവരുടെ അഭിപ്രായം പറയട്ടെ
" ലോകാ സമസ്താ സുഖിനോ ഭവന്തു " എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അല്ലാതെ "ഭാരത സമസ്താ സുഖിനോ ഭവന്തു എന്നല്ല. ഈ
പ്രിയപ്പെട്ട പൊയില്ക്കാവേ,
പാമരന്റെ ഫാമിലി ട്രീയെ ഓര്‍ത്ത് താങ്കള്‍ ഒട്ടും വ്യാകുലപ്പെടേണ്ട. ഒള്ള നേരത്തിന് മറവു ചെയ്യപ്പെട്ട കുറേ സത്യങ്ങള്‍ കൂടി ചികഞ്ഞെടുത്തു കൊണ്ടു വരൂ..
ശങ്കരാചാര്യരും ഹിന്ദു നവോത്ഥാനവും കൂടി ചെയ്തുവച്ച അതിക്രമങ്ങളെപ്പറ്റിയൊന്നും അറിയാത്തതതല്ല, കണ്ണടച്ചിരുട്ടാക്കുന്നതാണെന്ന് നന്നായിട്ടറിയാം. അതുകൊണ്ടാണ് അതു വിശദീകരിക്കാന്‍ നില്‍ക്കാത്തത്..
"ലോകത്തിലെ എല്ലാവരും സംസാരിക്കുന്നത് വിപ്ലവത്തെക്കുറിച്ചാണന്ന കമ്യൂണിസ്റ്റ്ക്കാരുടെ സംശയം"
ഹ ഹ ഹ.. ഇതു ശരിക്കും ഉള്ളത് പരിവാരന്മാര്ക്കല്ലേ? മതങ്ങളേയും സംഘത്തേയുമെതിര്ക്കുന്നവരൊക്കെ കമ്മ്യൂണിസ്റ്റുകാരാണെന്ന സംശയം?
India was the motherland of our race and Sanskrit the mother of Europe’s languages. India was the mother of our philosophy, of much of our mathematics,the ideals embodied in Christianity…of self-government and democracy.
In many ways, Mother India is the mother of us all”.
-- WILL DURANT, American Historian (1885-1981).
Later generations will take care of what they need to take care of.
But in our lifetime, we need to make sure that this Dharma is protected; not only it is protected; it is handed over intact without any damage to
the generations to come
Non-Believers has scant regard
for higher values of life, religion or spirituality. Many, being ardent votaries of hedonism, make a virtue of their atheism and
rationalism. ‘Make hay while sun shines’ is their only credo and
the ultimate goal of life.
These are the leftists and the pseudosecularists,some of whom do not even hesitate to act as the fifth columnists and traitors to their own country and culture.
Normally,though they have just nuisance value, nevertheless we
should be eternally vigilant lest they inflict incalculable damage
on the polity and culture of India.
Though they may pretend to speak often in the language of their so-called secularism, we invariably find them hobnobbing with the most rabid fundamentalists who are ready to compromise with the safety and security of India.
They often wrap themselves in the lingo of so-called ‘human-rights activists’ and yet they act
without a trace of humanity or nobility in them. Moreover, in
league with the exclusivist group, they appear to be bent upon
destroying the Hindu Dharma and the Hindu society, if they can.
The peace-loving Hindus,who are
well known for their legendary, ‘soul-killing’tolerance and complacency,besides their lack of social and political awareness, are quite naturally the victims. They are today facing a multi-pronged attack from the militant segments of the exclusivist faiths and pseudo-secularists. Both must, therefore, be taken seriously. An
assertive organizational structure is thus crucially important for us
to develop in order to safeguard our Dharma.
It is regretful that India had faced hundreds of foreign invasions during the last 1000 years, and never have we shown any will to investigate what can be
done to prevent such attacks. To keep saying that India became a victim of our internal division is patently wrong.
Initial attacks on India, both from across Hindukush and by Christians led by Portuguese, were carried out by small bands of ‘hooligans’. Succeeding in
their invasions and looting of India, they enriched themselves to build greater power.
Just as the 9/11 commission has given its verdict that it was the failure of intelligence which brought about the attack on the New York City Twin Towers,
for the same reasons, in India we too have suffered humiliation of defeats for failing to identify the motivation and means deployed by enemies to attack India repeatedly.
Nothing highlights the failure of India to properly assess the adversary’s motivation than the last major attack on India by China. While we kept on singing high pitch slogans: “Hindi-Chini Bhai Bhai”, Chinese were preparing
to attack, and we found ourselves defenseless. The same cause and effect repeated when Pakistan too stealthily encroached, and confronted us at Kargil.
ആകെ കുഴഞ്ഞു മറിയുന്നുണ്ടല്ലോ പ്രവീണേ,ആര് എസ് എസ് എന്ന "മഹാ" സംഘടനയുമായി താരതമ്യപ്പെടുത്തിയതില്‍ പ്രവീണിന്നു വിഷമമുണ്ട്. 'ഞാന്‍ ഒരു ആര് എസ് എസ് അനുഭാവിയല്ലേ' എന്നു വിളിച്ചു പറയാനും അതിനു ശക്തി പകരാന്‍ വേണ്ടി പ്രവീണ്‍ സ്ഥിരം കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്ന "ന്യൂനപക്ഷങ്ങളു"ടെ തന്നെ വിഭാഗത്തില്‍ നിന്നുള്ള "സദ്ദാം ഹുസ്സൈനിണ്റ്റെ"യും ആണ് കുട്ടിയായ "അഹ്മദി നജാദിണ്റ്റെ"യും പേരുകള്‍ പരാമര്‍ശിക്കുവാനും വെപ്രാളപ്പെടുകയും ചെയ്യുന്നു. രാജ്യ സ്നേഹം നിറഞ്ഞു കവിയുന്ന പ്രവീണിണ്റ്റെ മനസ്സില്‍ മത സ്നേഹവും ആവോളമുണ്ട്; മത നിന്ദയും. പക്ഷേ, രാജ്യത്തിണ്റ്റെ ഭൂരിപക്ഷം വരുന്ന ഒരു വിഭാഗത്തിന് ന്യൂന പക്ഷങ്ങളുടെ അത്രയൊന്നും പരിഗണന ലഭിക്കുന്നില്ലെന്നു വിലപിക്കുന്നത് എന്തിണ്റ്റെ അടിസ്ഥാനത്തിലാണെന്നു മനസ്സിലാവുന്നില്ല. തിലകനെക്കുറിച്ച് നേരത്തെ പറഞ്ഞതു പോലെ പ്രവീണും എന്തൊക്കെയോ മായാവലയങ്ങള്‍ തീര്‍ക്കുന്നുണ്ടെന്നു പറഞ്ഞാല്‍ അധികമാവില്ല. ശ്രീരാമനെ ചീത്ത പറഞ്ഞ് അതിനെതിരെ ആരും പ്രതിഷേധിക്കാത്തത് ഡെന്മാര്ക്കിനെതിരെ ആഞ്ഞടിച്ചവര്ക്ക് പാഠമാണെന്നു പറയുമ്പോള്‍, പ്രവാചകന് മുഹമ്മദിണ്റ്റെ (pbuh) ആഗോള അംഗീകാരം അത്രത്തോളമാണെന്ന മറുവശം കൂടി ചിന്തിക്കുന്നതു നന്നായിരിക്കും. ബ്ളോഗെന്ന, വ്യാപിക്കാനിരിക്കുന്ന, ഒരു ചെറുവട്ടത്തില്‍ ശ്രീരാമനെ മോശമായി പരാമര്‍ശിച്ചതും, ആഗോളതലത്തില്‍ പ്രശസ്തനും അംഗീകരിക്കപ്പെട്ട വ്യക്തിത്വവുമായ മുഹമ്മദ് നബിയെ പരിഹസിച്ചതും തമ്മില്‍ താരതമ്യപ്പെടുത്തുന്നതു തന്നെ പ്രവീണിണ്റ്റെ അതിശയോക്തി കലര്‍ന്ന ചിന്തകള്‍ക്കും അനാവശ്യ വാചാലതയ്ക്കും ഉദാഹരണമാണ്.
എന്നു വെച്ച് വാളെടുത്ത് തെരുവിലിറങ്ങാനോ അന്യമതങ്ങളുടെ ആരാധ്യരെ ചീത്ത വിളിക്കാനോ പ്രവാചകനെ ശരിക്കു പഠിച്ചവര്‍ക്കു സാധിക്കില്ല.
പിന്നെ, സ്ത്രീ സമൂഹത്തെ കറുത്ത വസ്ത്രത്തില്‍ തളച്ചിട്ടുവെന്നു പറഞ്ഞുവല്ലോ, പ്രവീണിന് ഒന്നു നിര്‍ദ്ദേശിക്കാമോ, സ്ത്രീയുടെ വസ്ത്രം എങ്ങനെയായിരിക്കണമെന്ന്...? ഒരു കൃത്യമായ നിര്‍വ്വചനം നല്കാന് സാധിക്കുമോ.. ?എണ്റ്റേതു മാത്രം ശരി എന്ന ചിന്ത ഹിന്ദുവിന് മാത്രമാണില്ലാത്തത് എന്നാണു പ്രവീണിണ്റ്റെ വാദം. അങ്ങനെ ആരും ചിന്തിക്കുന്നില്ല പ്രവീണേ.. മറിച്ച് എണ്റ്റേതാണ് എറ്റവും ശരി എന്നാണ് വിശ്വാസികളുടെ ചിന്ത. അത് തണ്റ്റെ വിശ്വാസത്തിണ്റ്റെ അടിത്തറ അറിഞ്ഞിട്ടാണോ അല്ലേ എന്നുള്ളിടത്താണു വിഷയം. "വായിക്കുക" എന്ന വാക്കോടെ ആരംഭിച്ച ഗ്രന്ഥമാണു ഖുര്‍ആന്‍. അത് അതിണ്റ്റെ വായനക്കാരോട് വായിക്കാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത്; ചിന്തിക്കാനും. കഅ്ബയെ വിശ്വാസികള്‍ ആരാധിക്കുന്നു എന്ന് പ്രവീണ്‍ പഠിച്ചതെവിടെ നിന്നാണാവോ.... കാണുന്ന എല്ലാത്തിനെയും ആരാധിക്കാമെന്നും അതിലൊക്കെ ദൈവമുണ്ടെന്നും ഏത് ഏതു വേദവാക്യമാണെന്നറിയില്ല. ദൈവം ഒന്നേ ഉള്ളൂ. അവനെ, അറിഞ്ഞ് ആരാധിക്കുമെങ്കില്‍ ഈ പ്രശ്നങ്ങളൊന്നുമില്ല. ആരൊക്കെയോ ചേര്‍ന്ന് നമ്മെ ആക്രമിക്കുന്നു എന്ന ഭീരുത്വവും മനസ്സില്‍ തോന്നില്ല. തല്ക്കാലം ചുരുക്കുന്നു.
Hello Shibab Morgallaaa..
Islam is the most terrorist religion we have ever seen do not glorify that shit... Actually real islam is Salman Rushdies Book the satanaic verses that is real God's verses all these shits which you spoke is from the so called Koran that is not Holy at all. where it is said that we should kill someone in any other Holy book if they are not beliveing the bull shit ideology??? iSLAM WILL BE REMOVED FROM THE SURFACE OF THE EARTH WITHIN THIS CENTURY!... so if your Grandparents got money from Mughals.. better come back to great Sanatana Dharma. only thing is you should leave non-veg
To write this about islam You should have GOD in You.. realise that there is nothing but got alone and there is not one GOD as islam's foolish thinking says THERE IS ONLY GOD!
ഹ ഹ ഹ..
പൊയില്ക്കാവേ.. സഹിഷ്ണുതയുടെ മതമെന്ന് ഉദ്ഘോഷിച്ച ഹിന്ദുമതം പത്തിവിരുത്തിയാടി വിഷം ചീറ്റുന്നത് ഇതാ നേരില്‍ കണ്ടോളൂ... :)
do Pamara... chiraichathu kondu karyamilla. Hindu ethrayum kalam sahichu enni nineyyum ninte appoppaniyum vendi vannal Hindu unitykku nilakku nirthan ariyaaam.. ethrakku desa snehamanengil.... Canadayil enthinu poyi erikkuni evide vanu Pinaryiyude konakam thooki nilkedo..
മോനേ ശക്തിമാനെ..
ആരാടോ ഹിന്ദു? നീ മാത്രമോ? ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നു ജീവിക്കുന്ന മുസല്‍മാനും ക്രിസ്ത്യാനിയും എങ്ങനാണെടോ ഹിന്ദു അല്ലാതാവുന്നത്? ഇനി അങ്ങനാണെങ്കില്ത്തന്നെ ഇന്ത്യയിലെ ഹിന്ദുക്കളുടെ മുഴുവന്‍ അവകാശ സംരക്ഷണം നിനക്കും നിന്റെ പരിവാരന്‍ ചേട്ടന്മാര്ക്കും കൂടെ ആരാ കരാറു തന്നത്?
നിന്നേപ്പോലെ തീവ്ര വിഷമുള്ള ജാതികളാണെടോ അമ്മേം പെങ്ങളേം തിരിച്ചറിയാതെ ഗുജറാത്തില്‍ താണ്ഡവം നടത്തിയത്. നീയും നീ കുറ്റം പറയുന്ന അമേരിക്കക്കാരും സ്റ്റാലിനിസ്റ്റുകളും തമ്മിലെന്തു വ്യത്യാസം?
"The peace-loving Hindus,who are
well known for their legendary, ‘soul-killing’tolerance and complacency"
എന്നിട്ടു അടുത്ത കമന്റിലതാ ആ ടോളറന്സു മുഴുവന്‍ ഛര്ദ്ദിച്ചിരിക്കുന്നു!
നീയീ പൊങ്ങച്ചം പറയുന്ന സംസ്കൃതവും മറ്റുപണ്ടാരങ്ങളുമൊക്കെ ഇസ്ലാമിനേയും ക്രിസ്റ്റ്യാനിറ്റിയേയും പോലെ വേലിക്കപ്പുറത്തു
നിന്നു വന്നതാണെന്നു വല്ല ഗ്രാഹ്യവുമുണ്ടോ?
Off Topic:
"nineyyum ninte appoppaniyum vendi vannal Hindu unitykku nilakku nirthan ariyaaam.. "
സോറി അങ്ങാണു ഭൂലോക ഹിന്ദുക്കളുടെ മുയുമന്‍ നേതാവെന്നു ഞാനറിഞ്ഞില്ല. മാപ്പാക്കണം...
"Pinaryiyude konakam thooki nilkedo.."
സനാതന ഹിന്ദുധര്‍മ്മം പരിപാലിക്കുന്ന അങ്ങയുടെ വായില്‍ നിന്നും ഇത്തരം നികൃഷ്ട പദങ്ങള്‍ ഉതിരാന്‍ പാടുണ്ടോ സ്വാമീ..? ഞാനൊരു പിണറായിഭക്തനാണെന്നത് അങ്ങയുടെ ദിവ്യദൃഷ്ടിയില്‍ തെളിഞ്ഞതാണോ?
ശക്തിയുടെ കൂടെ പൊടിക്കെങ്കിലും ബുദ്ധികൂടെ ഇവനു കൊടുത്തില്ലല്ലോ..!
ഇത് എന്റെ ഒരു മനസ്സമാധാനത്തിനാ..
പ്രിയ ശക്തി" ഇവിടെ എല്ലാവരെയും അംഗീകരിക്കുവാന്‍ പഠിക്കുക, മറ്റുള്ളവരെ വേദനിപ്പികാതിരിക്കുക , അതല്ലേ യഥാര്‍ത്ഥ ധര്‍മ്മം?
പ്രിയ ശിഹാബ് , ഇവിടെ ശക്തിയുടെ വാക്കില്‍ നിന്ന് ഇങനെ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല അത് കാരണം താങളോടും പാമരനോടും "ക്ഷമ " ചോദിക്കുന്നു.
1) കഅബയെ വിശ്വാസികള്‍ ആരാധിക്കുന്നു എന്ന് പ്രവീണ്‍ പഠിച്ചതെവിടെ നിന്നാണാവോ എന്ന ചോദ്യത്തിന്റെ ഉത്തരം
ക്അബയുടെ ചിത്രങള്‍ പതിപ്പിക്കാത്ത എത്ര മുസ്ലീം വീടുകളുണ്ട് നമ്മുടെ നാട്ടില്‍. ഈ ചിത്രങള്‍ ചുമരില്‍ പതിപ്പിക്കുക എന്നത് മറ്റൊരു ആരാധന രീതിയല്ലോ .
2) സ്ത്രീ സമൂഹത്തെ കറുത്ത വസ്ത്രത്തില്‍ തളച്ചിട്ടുവെന്നു പറഞ്ഞുവല്ലോ, പ്രവീണിന് ഒന്നു നിര്‍ദ്ദേശിക്കാമോ, സ്ത്രീയുടെ വസ്ത്രം എങ്ങനെയായിരിക്കണമെന്ന്...?
ഇവിടെ സ്തീകളുടെ വസ്ത്രമെന്നാല്‍ പുരുഷ ആധിപത്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരു വീട്ടില്‍ പെണ്‍കുട്ടികള്‍ മാത്രമാണന്ന് കരുതുക. ഈ വസ്ത്രധാരണവഴി അവര്‍ക്ക് എന്ത് ജോലി ചെയ്യുവാന്‍ കഴിയും, അവരുടെ ജീവിതം എങനെയിരിക്കും എന്ന് ഇരുന്നു ചിന്തിക്കുക
പ്രിയ കൌടില്യന്‍ , ശ്രീരാമനെ മന്ദബുദ്ധിയെന്നു വിളിച്ചവര്‍ക്ക് ഞാന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഇവിടെ
കൌടില്യൻ,
ചിത്രകാരനു മറുപടി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ഇവിടെ കാണുക.
രാമസേതു - 1 - 'ചിത്രകാര'നുള്ള മറുപടി
പ്രവീൺ,
പലതും പറയണമെന്നുണ്ടായിരുന്നു. സാഹചര്യം അത്ര പന്തിയല്ലെന്നു തോന്നുന്നു.
പിന്നെ, പാമരൻ തന്റെ കമന്റിൽ പരിഹാസം ഉപയോഗിച്ചുവെന്നതു ശരിയാണെങ്കിലും, അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിക്കപ്പെടേണ്ടിയിരുന്ന രീതി ഇതായിരുന്നില്ല എന്നാണെന്റെ അഭിപ്രായം.
qw_er_ty
hahahaha.. Pamarante Choodu chirichu thallavunnathe yullu athrakku ajnani yannennu karuthiyilla Samskritam padi kadannu vannathanennu divya dristhiyudayodo pamara.. Aryans ennoru vargam thanne British kaar charitram thiruthi kurichathannennu nannyi vaycichu nokedo Pamara verutheu vachakamadikkathe...
In India, anybody who talks about Hindu religion and the danger that it is facing is dubbed as a fundamentalist. That means that if I don’t give you the freedom to destroy me, I am ‘a fundamentalist’. Kollaaaam nannayirikkunu. kanda Marxistneyum amattum aradhichu samayam kalayathe... shariyaya vazzhikku chindikku Pamara.
Praveen I agree with you and will follow from now on for commenting.
Pamaraaaaa.. vaichu nokku... samayam anuvadikkumbol.
The main center of Harappan civilization is the newly rediscovered Sarasvati river of Vedic fame. While the Indus river has about three dozen important Harappan sites, the Sarasvati has over five hundred. The drying up of the Sarasvati brought about the end of the Harappan civilization around 1900 BC. As the Vedas know of this river they cannot be later than the terminal point for the river or different than the Harappans who flourished on its banks. Harappan culture should be renamed "the Sarasvati culture" and the Vedic culture must have been in India long before 2000 BC.
No evidence of any significant invading populations have been found in ancient India, nor have any destroyed cities or massacred peoples been unearthed. The so-called massacre of Mohenjodaro that Wheeler, an early excavator of the site claimed to find, has been found to be only a case of imagination gone wild. The sites were abandoned along with the ecological changes that resulted in the drying up of the Sarasvati.
So-called Aryan cultural traits like horses, iron, cattle-rearing or fire worship have been found to be either indigenous developments (like iron) or to have existed in Harappan and pre-Harappan sites (like horses and fire worship). No special Aryan culture in ancient India can be differentiated apart from the indigenous culture.
A more critical reading of Vedic texts reveals that Harappan civilization, the largest of the ancient world, finds itself reflected in Vedic literature, the largest literature of the ancient world.(*1) Vedic literature was previously not related to any significant civilization but merely to "the destruction of Harappa." How the largest literature of the ancient world was produced by illiterate nomadic peoples as they destroyed one of the great civilizations of the ancient world is one of the absurdities that the Aryan invasion leads to, particularly when the urban literate Harappans are not given any literature of their own remaining.
For Further readings.
http://o3.indiatimes.com/kaak/archive/2005/11/14/331339.aspx
http://www.sol.com.au/kor/16_01.htm
http://www.stephen-knapp.com/scholars_of_false_history_of_india_are_a_dying_breed.htm
പ്രവീണ്‍, ശക്തി സംസാരിക്കുന്നത് ഒരു ഹിന്ദുവായിട്ടല്ല. ഒരു വര്‍ഗീയവാദിയായിട്ടാണ്. അതിനാല്‍ തന്നെ അവ കാര്യമാക്കിയെടുക്കേണ്ടതില്ല. പക്ഷേ, എന്നോട് നൊന്- വെജ് ഒഴിവാക്കാന്‍ പറഞ്ഞത് എന്തിനാണെന്നു മനസ്സിലായില്ല.
കഅ്ബയുടെ ഫോട്ടോ വെക്കുന്നത് ആരാധിക്കാനാണെന്ന് മനസ്സിലാക്കുന്നത് പിഴവാണ്. മനസിനെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള്‍ പതിക്കുന്നത് മനുഷ്യന് കാലങ്ങളായി തുടര്‍ന്നു വരുന്ന പ്രവണതയാണ്. പ്രകൃതിയുടെ മനോഹര ചിത്രങ്ങള്‍ ഉദാഹരണം. പക്ഷേ, ഇത്തരം ചിത്രങ്ങള്‍ തൂക്കിയിട്ട് ആനന്ദം കൊള്ളുന്നതൊന്നും ഒരിക്കലും ഒരിടത്തും നന്മയുടെ ഗണത്തില്‍ പെടുത്തുന്നില്ല. അവയെ ആരാധനയോടെ നമിക്കുന്നത് വിശ്വാസ ദൌര്‍ബല്യവുമാണ്.ഒരു രൂപത്തെയും നമ്മള് ആരാധിക്കേണ്ട ആവശ്യമില്ല. ഇന്നല്ലെങ്കില്‍ നാളെ നശിച്ചു പോകുന്നതിനെ, അല്ലെങ്കില്‍ സ്വയം രക്ഷയ്ക്കു പോലും കഴിവില്ലാത്തവയെ നമ്മള് ആരാധിക്കുന്നതിലോ ആശ്രയിക്കുന്നതിലോ അര്‍ത്ഥവും ഇല്ല. അതു കൊണ്ടു തന്നെ കഅ്ബയെ വിശ്വാസികള്‍ ആരും ആരാധിക്കുന്നില്ലെന്നു മനസ്സിലാക്കുക.
നിസാഅ് (സ്ത്രീകള്‍) എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട് ഖുര്‍ആനില്‍. ആ അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്നും സൃഷ്ടിക്കുകയും അതില്‍ നിന്നു അതിണ്റ്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍": ഇവിടെ യാതൊരു വിധ വിഭജനത്തിനും സാധ്യതയില്ലാത്ത വിധം സ്ത്രീപുരുഷ സമത്വം സാര്‍ത്ഥകമാക്കുന്ന ഖുര്‍ആന്‍, സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളും പുരുഷര്‍ക്ക് അവരുടെ അവകാശങ്ങളും അനുവദിച്ചു നല്‍കിയിട്ടുണ്ട്. സമത്വം എന്ന പദം പ്രയോഗിക്കുമ്പോള്‍ പുച്ഛത്തോടെ നോക്കുന്നവര്‍ ഒരുപാടുണ്ടാവാം. എന്നാല്‍ സ്ത്രീ ഒരിക്കലും പുരുഷനാവുകയോ പുരുഷന് ഒരിക്കലും സ്ത്രീ ആവുകയോ ചെയ്യില്ല. അത് പ്രകൃതിക്ക് യോജിച്ചതുമല്ല. ഈ രീതിയില്‍ ഇരുകൂട്ടരും അവരുടേതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുവാനും സ്രഷ്ടാവിണ്റ്റെ ജീവിത പാതയില്‍ നിന്ന് പിന്തിരിയാതിരിക്കാനും ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. സ്ത്രീകളെ പിശാചിണ്റ്റെ പ്രതിരൂപമായി കണ്ട യവനസമൂഹവും, പാപകാരിണിയായി കണ്ട യഹുദന്മാരും ക്രൈസ്തവരും, ചിതയിലേക്കെടുത്തു ചാടാന്‍ പറഞ്ഞ ഭാരതീയ തത്വവുമൊന്നും ഒരിക്കലും നല്‍കാത്ത സ്വാതന്ത്ര്യമാണ് ഇസ്ളാം സ്ത്രീക്ക് നല്‍കിയത്.
വസ്ത്രധാരണത്തെ കുറിച്ച് പറയുന്ന സൂക്തം കാണുക:
"സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുരക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടു കൊള്ളട്ടെ"
ഓരോരുത്തരുടെയും വ്യക്തിത്വത്തിണ്റ്റെ അടയാളം കൂടിയാണ് അവരുടെ വസ്ത്രധാരണം. മുസ്ലിം സ്ത്രീ മാന്യയായിരിക്കണമെന്ന നിര്‍ബന്ധബുദ്ധി തന്നെയാണ് ഇവിടെ പര്‍ദ്ദയുടെ ആശയം.
സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്നതിന് വസ്ത്രധാരണരീതി ഒരു പ്രധാന കാരണമാണെന്നതിനെ നിഷേധിക്കാന്‍ ആര്‍ക്കു സാധികും ? നാലാം ക്ളാസുകാരിയും നാലുവയസ്സുകാരിയും വരെ പീഢിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിലും ഖുര്‍ആന്‍ സ്ത്രീയെ എങ്ങനെ കാത്തു സൂക്ഷിക്കുന്നുവെന്നു നമുക്ക് കാണാനാകും.
Islam allow the women to work and engage in jobs in a way they dont pass the boundary which Qur'an shows. Wearing Parda, she can work and earn for her daily routine. Allah says in "Chapter Nisa (സ്ത്രീകള്‍)verse no: 32 - (പുരുഷന്മാര് സമ്പാദിച്ചതിണ്റ്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചതിണ്റ്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവണ്റ്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവഷ്യപ്പെട്ടു കൊള്ളുക. അല്ലാഹു എല്ലാം അറിയുന്നവനാണ്)
Dear Praveen and other readers, I can give you more explanations if you need. still you say islam dont give women freedom ..?
Why dont you people give you a model of dress which women should wear other than PARDHA...?
it itself is an evidence of Divine power I think....
Sihabeee.
Uttharam muttombol Konjana koprati kannikaruthe... ningal.
Evide arrkkum Islam mathathinte
class edukenda.. palliyil poyi paranja mathiii..
Hindu mathathe support cheythu paranjavanellaaam.. Vargiyavadhi yakkunathu enthukondu?? ningallkku ningallude matham anusarichu jeevicha mathi enthina ee Jihad?? enthina eee Sthreekale adichamarthal??? viddithamalle athellaaam... come out of that
Islamic Lust for Hindu Women
India-Pakistan one-day cricket match is something more than just a match. It
is clash of egos, ideas ( and sometimes brickbats also ). Now and then
certain things happen to certain people which they will regret for a
lifetime, even to those who have lots and lots of control over their
emotions i.e. professional actors like Shah Rukh Khan : in heat of the
moment the thin mask of secularity slips off and for a spilt-second a keen
observer is able to see the ugly face of Islamic supremacy.
This happened when he tried to defend his co-religionist Shoaib Malik"s
cliché of apologizing to the pan-Islamic world for failing to defeat the
Indians. Instead of denouncing him he went ahead to justify his
co-religionist"s dumb remark.
*It was only after walking a few steps with him did he realize his mistake :
he and Shoaib are not in same position - while Shoaib is sitting far out
from the reach of the secular India and is free to do his Islamic
acrobatics, Shah Rukh depends upon the Indians and hence is limited to
limits set by them.*
The same faux pas was committed by CM Ghulam Nabi Azad when he praised
Mahatama Gandhi in public function, result : the top mullah of Kashmir went
mad yelling that Mohammed the Prophet was only entity that is worth of being
followed.
Of course the CM apologized (that"s why he is alive).The Indian
pseudo-secularist media that is always in search of such gems like Shah Rukh
Khan who can be put up in show-window as role-models with a hope to lure the
Indian muslims into mainstream.
It is a common knowledge that the hindu suffers from a deep-rooted phobia of
being branded un-secular so once in the while goes to laughable extents in
order to show the world India"s love for muslims by giving high-sounding
titles to actors like Shah Rukh Khan : "The King of Bollywood" as Anupam
Chopra"s new book"s title goes. But ironically this book itself presents
some inconvenient incidents : one of them is an angry and possessive call
from the underworld don *Abu Salem*, who scolds Khan for not giving adequate
preference to muslim professional in the industry.
Instead of confronting him Shah Rukh meekly ensures him of his full support
to muslims and even provides the great goon numerous examples of his love
for his co-religionists ! And thus manages to satisfy his godfather, who in
turn assures him of his safety ! This explains the dominance of *"Khans" *in
Indian film industry.
It may be argued that the typical hindi filmmaker uses muslim youth to
create market in neighboring countries like Pakistan, Bangladesh who can
never provide enough entertainment content due to their Islamic
straitjacketed culture. And the poster of a *Shah Rukh Khan or a Salman Khan
or an Aamir Khan*may get some sympathy from the mulla for its undertone of
machismo that fits his jihadi mindset. And the half-naked women with
beautifully built bodies can be watched without any guilt by devout momins
since they are hindu whores !
To the twisted muslim mindset even the purely secular song and dance can be
joyous instance of dominance of Islam over Hinduism ! You may find this
disgusting but then that is what Islam is..
One woman journalist *Tavleen Singh*, who was known for her pro-islam stand
and at times went as far as to justify terrorism, once got inside the
Islamic mad-house of the fanatic Dar-ul-Uloom at Deobandi and for the first
time in her life discovered real Islam for herself, which was light-years
away from the rosy imagery secularists like Khushwant Singh and Romila
Thapar had taught her. After a few minutes she came out stamping her feet in
fury.
She was so angry that she wrote her next article with title :"*If this is
what secularism means, give me Hindutva " **,* those who know her well would
be shocked to find her even thinking so, let alone write such a phrase in
the newspaper. What made her take such a u-turn in her ripe age ? No one
knows. Try to guess ( hint : she is a woman )
*"one of the most painful aspects of Muslim demographic warfare is the open
attempt by Muslims to grab non-Muslim girls to use them for their own
demographic ambitions, meanwhile also inflicting a good dose of humiliation
on the accursed kafirs. In Bangladesh and in Muslim-majority areas inside
India, this often takes the form of simply kidnapping girls, or of
threatening their families to marry them out to Muslims? In the open
market-place of the West and of westernised circles in India, it takes the
form of normal courtship"- Mr. Koenraad Elst *
**
Still if these silly hindu filmmakers think that they are actually building
"secular bridges" by giving muslim man riding hindu woman, (the muslims, of
course, won"t allow the reverse.) then they are in error. They fail to
understand Islamic mindset. Even if you make all the muslims in India
superstars, in Pakistan this will not be accepted for as a sign of hindu
benevolence or even a gesture of genuine secularism but as an explicit
evidence of hindu inferiority and islamic superiority ! Such is their
contempt for all things hindu.
And it does not stop there, Abu Salem ( *killed Gulshan Kumar, organized
Bombay Bomb blasts, at more than one occasion even opened gun-fire at the
shooting of Hindu religious epic Mahabharta* ) has managed to get much for
Islam. Popularity of "khan" series of bollywood masala flicks has led to a
deadly trait of more and more hindu girls in western countries ( mostly
U.K.), misusing the freedom their religion gives them, finding it "cool" and
"okay" to marry a muslim.
This is also helped by the cultural vacuum left by hindu parents who are so
secular that they feel ashamed to give their child any knowledge about the
great heritage of hinduism.
Zakat ( petro-dollars) come all the way from rich islamic states in gulf to
reward the muslim boys who bring more and more girls to the fold of islam.
Some muslim boys have even made this "campus-jehad" a full time occupation !
And of course for such gullible hindu girls life is one-way street, once she
enters islam ( hoping the warm embrace of her future in-laws who should be
grateful to her for leaving her very own parents and religion ) she
discovers there is nothing warm in the embrace of islam she embaced as
promised in the film that inspired her for this foolish emotional
death-dive, but by then it is too late.
She is done for. She will probably spend the rest of her cursed life cooking
stinking halaal meat and giving birth to a new generation of suicide
bombers.
Using swear-words like "fundamentalist" or "communalist" which stigmatize the labeled person, they put them on the defensive, the weaker position in any dialogue. When anybody uses this kind of terminology you know you are dealing with a mud-slinger and verbal rowdy. They should be ignored and shown the door.
Hindu civilization in India, secular or religious, will not continue to survive, to enlighten the world with its true spiritual insights and truly pluralistic cultural example, when India's political and religious leaders assist the asuric barbarians at every opportunity to bring down Hindu civilization.
We live in a time of war between the Devas and the Asuras. It is an eternal war as described in our Puranas. We had better remember it now or we will lose it--yes, lose everything we have gained in ten thousand years of civilization--never mind the sleep-inducing shibboleth "Dharma will never die!" that everybody repeats so that they do not have to wake up and engage the enemy.
പ്രിയ പ്രവീണ്‍ അഭിനന്ദനങ്ങള്‍
ഹിന്ദുവിനു വേണ്ടി ആരെങ്കിലും ഉറെക്കെ സമ്സാരിച്ചാല് അവനെ വറ്ഗ്ഗീയ വാദിയായി ചാപ്പ കുത്തി നിശബ്ദമാക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത് അതില്‍ പാമരനും അറിഞ്ഞോ അറിയാതെയോ പങ്കാളിയാവുന്നതില്‍ ഖേദമുണ്ട്.
ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ രാഷ്ട്രീയ കോമരങ്ങളുടെ കൂത്തരങ്ങാവുമ്പോള്‍ തിമിരം ബാധിച്ച കണ്ണുള്ളവര്‍ അത്തരക്കാരുടെ വിമറ്ശനങ്ങള്‍ എത്രതോലം ആത്മാര്‍ഥമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രിയ പ്രവീണ്‍ അഭിനന്ദനങ്ങള്‍
ഹിന്ദുവിനു വേണ്ടി ആരെങ്കിലും ഉറെക്കെ സമ്സാരിച്ചാല് അവനെ വറ്ഗ്ഗീയ വാദിയായി ചാപ്പ കുത്തി നിശബ്ദമാക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത് അതില്‍ പാമരനും അറിഞ്ഞോ അറിയാതെയോ പങ്കാളിയാവുന്നതില്‍ ഖേദമുണ്ട്.
ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ രാഷ്ട്രീയ കോമരങ്ങളുടെ കൂത്തരങ്ങാവുമ്പോള്‍ തിമിരം ബാധിച്ച കണ്ണുള്ളവര്‍ അത്തരക്കാരുടെ വിമറ്ശനങ്ങള്‍ എത്രതോലം ആത്മാര്‍ഥമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രിയ പ്രവീണ്‍ അഭിനന്ദനങ്ങള്‍
ഹിന്ദുവിനു വേണ്ടി ആരെങ്കിലും ഉറെക്കെ സമ്സാരിച്ചാല് അവനെ വറ്ഗ്ഗീയ വാദിയായി ചാപ്പ കുത്തി നിശബ്ദമാക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത് അതില്‍ പാമരനും അറിഞ്ഞോ അറിയാതെയോ പങ്കാളിയാവുന്നതില്‍ ഖേദമുണ്ട്.
ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ രാഷ്ട്രീയ കോമരങ്ങളുടെ കൂത്തരങ്ങാവുമ്പോള്‍ തിമിരം ബാധിച്ച കണ്ണുള്ളവര്‍ അത്തരക്കാരുടെ വിമറ്ശനങ്ങള്‍ എത്രതോലം ആത്മാര്‍ഥമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രിയ,ശിഹാബ്
സ്ത്രീ സമൂഹത്തെ പര്‍ദ്ദയില്‍ ഒളിപ്പിക്കുക എന്നത് അവരോടുള്ള പുരുഷാധിപത്യത്തിന്റെ കടന്നുക്കയറ്റമാണ് . അവരെ പുറത്തുകൊണ്ടുവരുക . അവരില്‍ ഒളിച്ചിരിക്കുന്ന കലാവാസനയും ,കായികരീതികളും മനസ്സിലാക്കി അവരെ പ്രോല്‍സാഹിപ്പിക്കുക,
പി.റ്റി.ഉഷകള് മുസ്ലീം സമുദായത്തിലും വേണം. സാനിയയുടെ വസ്ത്രരീതിയെ അപലപിച്ച ഇന്ത്യന്‍ മുസ്ലീം സമൂഹം ഒന്നോര്‍ക്കുക പര്‍ദ്ദ ധരിച്ച് ടെന്നീസ് കളിക്കുവാന്‍ ബുദ്ധിമുണ്ടാണ് . ആ വിമര്ശങള് നമ്മുടെ നാട്ടിന്റെ വിവരകേടാണ് അവരെ പറഞ്ഞുമനസ്സിലാക്കുക. പുരോഗമനചിന്തകളാവട്ടെ ഒരോ ഇന്ത്യക്കാരനിലും,
priya sahodarangale....
pardha dharikkan oru sthreeye aarenkilum nirbandhikkal adichamarthal aanu ennu ningal karuthiyal thettu parayunnilla.
oru sthree avarude swantham ishtaprakaaram pardha dharikunnathu enganeyaanu adichamarthal aakunnathu...
moolyangalkku oru vilayum kalppikkatha oru samoohathil, oru sthreekku swathanthrayaayi nadakkan ithil kooduthal nalla vasthram ethu???
.
കഅ്ബയെ ആരാധിക്കുന്നു, പര്ദ്ദയ്ക്കുള്ളില് സ്ത്രീയെ തളച്ചിടുന്നു എന്നിങ്ങനെയുള്ള പ്രവീണിണ്റ്റെ വാദങ്ങളാണ് ഞാന്‍ ഇവിടെ കമണ്റ്റാനുള്ള കാരണം. പ്രവീണിണ്റ്റെ പോസ്റ്റ്, എണ്റ്റെ വിശ്വാസങ്ങളെ കുറിച്ചാണ് എന്ന ബോധ്യമാണ് ഒരു മറുപടിക്ക് എന്നെ പ്രേരിപ്പിച്ചത്. അതു വഴി വിശ്വാസികള്‍ കഅ്ബയെ ആരാധിക്കുന്നുവെന്ന തെറ്റിദ്ധാരണ മാറിയെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. സ്ത്രീക്ക് പര്ദ്ദയല്ലാത്ത ഒരു വസ്ത്രം നിര്‍ദ്ദേശിക്കാനാവുമോ എന്ന ചോദ്യത്തിന് ആരും ഒരു നിര്‍ദ്ദേശവും നല്‍കിയില്ല എന്നത്, പര്‍ദ്ദയുടെ മാന്യതയും ദൈവവിധിയുടെ മഹനീയതയുമായി ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ പര്ദ്ദയ്ക്കുള്ളില് തളച്ചിടുന്നു എന്ന പ്രയോഗം പുരുഷാധിപത്യത്തെ സൂചിപ്പിക്കാനാണെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു കുടുംബം എങ്ങനെയാണ് ജോലി ചെയ്ത് ജീവിക്കുക എന്നുമുള്ള പ്രവീണിണ്റ്റെ സംശയത്തിനും ഞാന്‍ മറുപടി നല്‍കിയിരുന്നു, ഖുര്‍ആന്‍ അവരെ സമ്പാദിക്കാനും തൊഴിലില്‍ ഏര്‍പ്പെടാനും അനുവദിക്കുന്നു എന്ന്.
പക്ഷേ, ഇപ്പോള്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് പി.ടി ഉഷമാര്‍ ഉണ്ടാകാത്തതും സാനിയ മിര്‍സയെ പ്രോത്സാഹിപ്പിക്കാത്തതുമാണ് വിഷയം. എങ്കില്‍, സാനിയ മിര്‍സ സ്തുതിക്കപ്പെടുന്നതിണ്റ്റെയും ആണ്ടുകളിത്രയായിട്ടും പി. ടി ഉഷയ്ക്കൊന്നും കിട്ടാത്ത പ്രശസ്തി ലഭിക്കുന്നതിണ്റ്റെയും കാരണം നിഷ്ക്കപടമായി ചിന്തിച്ചാല്‍ മനസിലാവാതിരിക്കില്ല. സ്ത്രീ ശരീരപ്രദര്‍ശനം തികച്ചും മുതലാളിത്ത അജണ്ടയാണെന്നു മനസിലാക്കാതെ, മനോരമ പോലുള്ള, പത്രധര്‍മ്മം മറന്ന മാധ്യമങ്ങള്‍ കാത്തിരുന്നു പകര്‍ത്തിയ ചിത്രങ്ങള്‍ നോക്കി കോള്മയിര് കൊള്ളുന്ന മനുഷ്യര്‍ക്കു മുമ്പില്‍ ഇസ്ലാമിനു തുറന്നു വെക്കാന്‍ ഈ ആശയങ്ങളാണുള്ളത്.
സോപ്പിണ്റ്റെയും ബാത്ത്ടബ്ബിണ്റ്റെയും മാത്രമല്ല, സ്വിച്ച് ബോര്ഡിണ്റ്റെയും ടൈല്സിണ്റ്റെയും എന്തിന്, ആണുങ്ങളുടെ വസ്ത്രങ്ങളുടെ പോലും പരസ്യം പ്രചരിപ്പിക്കപ്പെടുന്നത് സ്ത്രീ ശരീരത്തിണ്റ്റെ തൊലിവെളുപ്പ് പ്രകടിപ്പിച്ചിട്ടാണ്. ഇത് അധഃപതനമല്ലെന്നാണോ...? ഒരു ബഹുസ്വര സമൂഹത്തില്‍ സ്ത്രീക്ക് നിര്‍വ്വഹിക്കാനുള്ള കടമ ഇതാണോ... ?
പര്‍ദ്ദയെ കുറിച്ച് മനസിലാക്കിയ മുസ്ലിം സ്ത്രീ അതുകൊണ്ട് തൃപ്തയാണ്. അവള്‍ക്ക് അത് അലങ്കാരമാണ്. നാഭിയും വിശാലമായ മുതുകും തുറന്നു കാണിച്ച് നില്ക്കുന്ന, ഭാരതത്തിണ്റ്റെ പുരാണേതിഹാസങ്ങളില്‍ വര്‍ണ്ണിക്കുന്ന സ്ത്രീയെയും, സാംസ്കാരിക നഗരങ്ങളെന്നു നമ്മള് വിളിക്കുന്ന മെട്രോപൊളിറ്റന്‍ സിറ്റികളിലെ, ഇറുകിയ ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് നടക്കുന്ന സ്ത്രീയെയും, പാശ്ചാത്യ നഗരങ്ങളിലെ, പുരുഷണ്റ്റെ കണ്ണുകളെയും ലൈംഗിക തൃഷ്ണയെയും മാടി വിളിക്കുന്ന സ്ത്രീയെയും, യഥാര്‍ത്ഥ മുസ്ലിം സ്ത്രീയെയും താരതമ്യപ്പെടുത്തുക. ഏതാണ് ഏറ്റവും ആസ്വാദ്യജനകം എന്നല്ല; ഏതാണ് ഏറ്റവും മാന്യമായത് എന്ന്. ഇതില്‍ ഓരോ മുസ്ലിം സ്ത്രീയും അഭിമാനം കൊള്ളുന്നുണ്ട്.
പുരുഷമേധാവിത്വം ഇല്ല എന്നതു മാത്രമല്ല മറ്റു മതങ്ങളോ വേദഗ്രന്ഥങ്ങളോ നല്‍കാത്ത സ്വാതന്ത്ര്യവും സമത്വവും സ്തീക്ക് ഇസ്ലാം നല്‍കുന്നുണ്ട് എന്നതു അനിഷേധ്യമായ സത്യമാണ്. "നഃ സ്ത്രീ സ്വാതന്ത്യമര്‍ഹതി" എന്നോ, സ്ത്രീ പാപകാരിണിയാണെന്നോ ഇസ്ലാം പറഞ്ഞിട്ടില്ല.
ഉറയെ പ്രോത്സാഹിപ്പികുകയല്ല വേണ്ടത്. അതിണ്റ്റെ കാരണങ്ങളെ ഇല്ലാതാക്കുകയും
വ്യഭിചാരത്തിനും അനാശാസ്യത്തിനുമുള്ള വാതിലുകളെല്ലാം അടച്ചിടുകയുമാണ് സാംസ്ക്കാരിക സമൂഹം ചെയ്യേണ്ടത്. . അതാണ് ഇസ്ലാം ചെയ്യുന്നതും. മുഖവും മുന്‍കൈയും ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങള്‍ മറയ്ക്കുക, അഴിഞ്ഞാടി നടക്കാതിരിക്കുക. ഇത് സ്വാതന്ത്ര്യ നിഷേധമല്ല. സുരക്ഷാവലയമാണ്. ചിന്തിക്കുന്നവര്‍ക്ക് മറിച്ചു പറയാനാകുമോ...? ഇസ്ലാം നല്‍കാത്ത എന്ത് സ്വാതന്ത്യവും അവകാശവുമാണ് മറ്റേതെങ്കിലും മതങ്ങളോ, പ്രസ്ഥാനമോ നല്‍കിയിട്ടുള്ളത്...? ഇതെണ്റ്റെ ആത്മാവില്‍ നിന്നാണ്.
ശിഹാബ് മൊഗ്രാല്‍
ശ്രീ.പ്രവീണ്‍ & ശക്തി,
എല്ലാവരാലും തള്ളിപ്പറയപ്പെട്ട് സമൂഹത്തിന്റെ പുറമ്പോക്കില്‍ ജീവിക്കുന്ന ഹൈന്ദവ സഹോദരന്മാര്ക്ക് വേണ്ടി അഹോരാത്രം പണി പെടുന്ന സഹോദരന്മാരേ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.നമ്മള് സംഘ് പ്രവര്‍ത്തകര്‍ ആയതു കൊണ്ട് .നമ്മള് ഹിന്ദുക്കള്‍ എതിര്‍ക്കേണ്ട ചില സംഗതികള്‍ താഴെ പറയുന്നു.
1. നമ്മുടെ ക്ഷേത്രങ്ങളില്‍ ഉണ്ടാകുന്ന പണം നമുക്ക് തന്നെ എടുക്കാന്‍ പറ്റണം.അല്ലാതെ പോത്തിനെ തിന്ന് ജീവിക്കുന്ന മാപ്രമാര്ക്കും പന്നിയെ തിന്നു ജീവിക്കുന്ന ക്യസ്ത്യാനികള്ക്കും കൊടുക്കരുത്.(ഹിന്ദു ഒരു മഹാനാണ് എന്ന് പറയുമ്പോഴും ഇങ്ങനെ പറയുന്നതില്‍ നമ്മള് നാണിക്കേണ്ടതില്ല)
2.എന്ത് പറയുമ്പോഴും ഗുജറാത്ത് ഗുജറാത്ത് എന്ന് പറയുന്ന കപട മതേതരന്മാരോട് ഞാന്‍ ഒന്നു ചോദിക്കട്ടേ. ഗോദ്രയില്‍ പാവപ്പെട്ട ഹിന്ദുക്കളെ കൊന്നതിന്റെ സ്വാഭാവിക പ്രതിഭാസം മാത്രമായീഉന്നില്ലേ പിന്നീട് നടന്ന കലാപം.ആ കലാപത്തിലൂടെ എണ്ണമില്ലാതെ പെറ്റു കൂട്ടി ജനസംഖ്യ കൂട്ടുന്ന മാപ്ലമാരെ കൊന്നു തള്ലിയില്ലേ.ജന സംഖ്യ കുറഞ്ഞപ്പോള്‍ ഗുജറാത്ത് സാമ്പത്തില നിലയും ബദ്രമായില്ലേ ? ഗര്‍ഭിണികളേ വയര്‍ കുത്തിക്കീറി കൊന്നതു കൊണ്ട് ആ കുട്ടികളും ജനസംഖ്യയില്‍ കൂടുന്നത് തടഞ്ഞില്ലെ.
ഈ രീതി മറ്റു സംസ്ഥാനങ്ങളും പിന്തുടരുന്നതിന് പകരം ഹിന്ദുകളേയും ഹിന്ദുവിനെ പരിപാലിക്കുന്ന സംഘ് പരിവാറിനെയും കുറ്റപ്പെടുത്തുന്നത് എവിടുത്തെ ന്യായമാണ്.
3.ശ്രീരാമന് സീതയെ കാട്ടില്‍ കളഞ്ഞത് ദൈവത്തിന്റെ വിളിപാടിന്റെ അടിസ്ഥാനത്തിലായിരുന്നു.അല്ലാതെ രാവണന് അടിച്ചു കൊണ്ടുപോയി ഗര്‍ഭമുണ്ടാക്കി എന്ന സംശയത്താലല്ല.രാമന് ദൈവാവതാരമാണെങ്കിലും മനുഷ്യനായിരുന്നു എന്ന് മനസ്സിലാക്കണം.ഹിന്ദു ദൈവങ്ങളെ എതിര്‍ക്കാന്‍ മാത്രമേ നിങ്ങള്‍ക്ക് നാവുള്ളൂ.അല്ലഹുവിനെയും, യേശുവിനെയും ഞങ്ങള്‍ എതിര്‍ക്കാത്തത് ഒരു കുറവായി കാണരുത്.
4.ഹിന്ദുവിനെ ബ്രാഹ്മണേനെന്നും,ക്ഷതിയനെന്നും ശൂദ്രനെന്നും മറ്റു വൈശ്യനെന്നും അവാന്തര വിഭാഗങ്ങള്‍ എന്നൊക്കെ വേര്‍തിരിച്ചത് പേരു വിളിക്കാനും സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി കോളത്തില്‍ പൂരിപ്പാക്കനും വേണ്ടിയാണ്.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഞങ്ങളുടെ കാരണവന്മാര് ഇതൊക്കെ മുന്‍ കൂട്ടി കണ്ടു.ചാതുര്വറ്ണ്യം കോപ്പ് എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ക്ക് എന്തൊരു നാക്കാണ് ഹിന്ദുവിനെ വിമര്‍ശിക്കാന്‍.
5.സെക്കുലറിസം എന്ന പേരും പറഞ്ഞ് ഇവിടെയുള്ള ഹിന്ദുവിനെ ഉന്മൂലനം ചെയ്യാന്‍ നടക്കുന്ന ഇടത് മതേതരന്മാരെ... നിങ്ങളുടെ ഈ പരിപ്പ് ഭാരതാംഭയുടെ മടിത്തട്ടില്‍ വേവൂല.
6.മുസ്ലിംഗങ്ങള്‍ സ്ത്രീകളെ പര്‍ദ്ദയില്‍ തളച്ചിടുന്നത് ഒടുങ്ങാത്ത ക്രൂരത യാണ് ഇത് പറയുംപ്പോള്‍ തന്നെ സതിയും ഭര്‍ത്താവ് മരിച്ചാല്‍ കാലാകാലം വിധവയായി കഴിയുന്ന ബ്രാഹ്മണ ആചാരം വെച്ച് വിമര്‍ശിക്കുന്നത് എവിടുത്തെ ന്യായമാണ് ?.പര്‍ദ്ദ പോലെയുള്ള വസ്ത്രധാരണം ഉത്തരേന്ത്യയിലെ സ്ത്രീകളും പുലര്‍ത്തുന്നുണ്ട്.അത് ഞങ്ങളുടെ ഹിന്ദുക്കളുടെ ആചാരമാണ് അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ല.
7.ഇപ്പോള്‍ മുസ്ലിം ചെറുപ്പക്കാര്‍ ആല്‍ബം എന്നും പറഞ്ഞ് ഹിന്ദു പെണ്‍കുട്ടികളെ കൊണ്ടുപ്പോയി പീഠ്ഹിപ്പിക്കുന്നു.ഇതിനെതിരെ എതിര്‍ക്കാന്‍ ഞങ്ങള്‍ അല്ലാതെ ആരാണ് ഇവിടെയുള്ളത്.
8.ഞങ്ങള്‍ ബാബരി മസ്ജിദ് പൊളിക്കും ഇനിയും കുറെ പള്ളികള്‍ ഞങ്ങളുടേ ലിസ്റ്റില്‍ ഉണ്ട്.മക്കയില്‍ വരെ മൂര്‍ത്തികളെ ആരാധിച്ചിരുന്ന ഞങ്ങളുടെ പൂര്‍വികരെ മുസ്ലിംഗളെ നിങ്ങളല്ലെ ബ്രെയിന്‍ വാഷ് ചെയുതത്.എന്നിട്ട് ആ ക്ഷേത്രം ക അബ എന്ന പള്ളിയാക്കിയില്ലെ.എത്ര ക്ഷേത്രങ്ങള്‍ നിങ്ങളുടേ രാജാക്കന്മാര് പോളിച്ചു അതിന് എതിരെയുള്ള സാധാരണ പ്രതിഭാസമായിരുന്നു ബാബരിമസ്ജിദ് പൊളിക്കല്‍.
9.ക്ര്യസ്താനികളേ നിങ്ങള്‍ പണം കൊടുത്ത് എത്ര ഹിന്ദുക്കളെ ക്യസ്ത്യാനികള്‍ ആക്കി.ഇത് കൊണ്ടൊക്കെ തന്നെയാണ് ഞങ്ങള്‍ ധാരാ സിംഗിനെ വെച്ച് നിങ്ങളുടെ ആളുകളെ കൊല്ലിച്ചത്.
10.ഭാരതാംഭയെ രണ്ടാക്കി മുറിച്ച ഗാന്ദിജി എന്ന ഭീകരനെ ഞങ്ങള്‍ കൊന്നു അന്ന് അതൊരു ആവശ്യമായിരുന്നു.ഇപ്പോഴും ഞങ്ങള്‍ അതില്‍ ഉറച്ചു നില്ക്കുന്നു.പക്ഷെ പുറത്ത് പറയുമ്പോള്‍ അല്പം ജാള്യതയുണ്ട് അതിനാണ് കൊല്ലുന്നതിന് എത്രയോ മുമ്പു തന്നെ ഗോദ്സേ എന്ന വര്‍ഗീയ വാദി RSS വിട്ടിരുനു എന്ന വാദം.
ഇവിടെയുള്ള മുസ്ലിംഗളെയും,ക്യസ്ത്യാനികളെയും വകവരുത്തിയോ അല്ലാതെയോ നമുക്ക് ഭാരതാംഭയെ ശുദ്ധികലശം ചെയ്യണം.അതിന് എതിര്‍ക്കാന്‍ വരുന്നവന് ഏത് ഡിഫിക്കരാന് ആയാലും, മാപ്ല ആയാലും അടിച്ച് കൊന്ന് ആറ്റില്‍ എറിയണം.അല്ലെങ്കില്‍ പച്ചയോടെ പെറ്റ്രോളൊഴിച്ച് കത്തിക്കണം.
ഇങ്ങനെയൊക്കെ ചെയ്തിട്ടും മറ്റു ഹിന്ദുക്കള്‍ക്ക് നമ്മളോടെന്താം ഒരു മതിപ്പുമില്ലാത്തത് എന്‍ ഓര്‍ക്കുമ്പോഴാണ് സങ്കടം.
(അവര്‍ക്കൊക്കെ സംഘിനെ കുറിച്ച് ഒന്നുമറിയാത്തതാണ് കാരണം)
നന്ദി പ്രവീണ്‍ജി നന്ദി ഇനിയും തുടരുക ഈ ധര്‍മസമരം.
ഭാരത് മാതാകീ , ഭാരത് മാതാ കീ, ജയ് മോഡി, ജയ് ഗോഡ്സേ.
chaathurvarnyam school-l cherkkanulla soukaryathinullathum peru vilikkanullathinumaanennulla phalitham "ksha" pidichu.
ethenkilum vedavakyam ketta adhakruthante cheviyil eeyam urukki ozhikkanam enna manu-vinte samhitha evide???
loka samastha sukhino bhavanthu enna slokam uyarthippidikkumbol athinu munbilulla slokam 'braahmananum pashuvinum' sukhamaamenkil lokathinu sukham bhavikkatte enna slokathiloode dalithane lokathil ninnu thanne purathakkunna matham evide???
chaathurvarnnyathinte peril ippozhum angu bihar-l yaadavarude arumkolakku vidheyaraakunna dhalithar evide????
pinne hindu mathathe chodyam cheyyan ningal varanda ennathu ingottum baadhakam aanu ennanu njan manassilakkunnathu.... pardhayil thalachidappetta sthree janangale kurichu avarkku polum illatha vevalathi ningalkkenthinu????
@rahman answers for you
chaathurvarnyam school-l cherkkanulla soukaryathinullathum peru vilikkanullathinumaanennulla phalitham "ksha" pidichu.
Answer to Ijju"rahman: ee chathur varnathe kurichu Rahmanu enthariyaaam.. ningalude Grand fathers pedichu matham mariyathalle. Chathurvarnyam.. ennullathu Matha branthalla... Manasinte kazhivu anusarichu tharam thirichathannu chathurvarnyam ketoo.. ijju nnu athu areelengill. Koran eduthu nokkittu karyilla twoe Rahmannnnooo ijju etholokathe Palliyilanno>>>avo /
{nattellilathe matham mattapettavananu ella mapillayum nasraniyum] mughals thante Grand mothere pidichu pardha edichu. athu Grand Father vaka vechu koduthu athrathanne.
--------------------------------
Rahman says
ethenkilum vedavakyam ketta adhakruthante cheviyil eeyam urukki ozhikkanam enna manu-vinte samhitha evide???
Answer to Rahman: Vedavakyam ketta adharuthanmarude cheviyil eyyam urukki ozhicha kadha eviduthe Communistukkar undakkiyathanu.... Manuvinte samhintha thettayi thangalellaam vayichillengillalle albuthamullu. Swantham mathathinte Koran thanne maryadakalla athu Mohammadinte hallucination annu athondanu ningalude mathathille Pennungal pardhayittu vishamikkunathu.. THE GREATEST JOKE IS SANIA MIRZA SHOULD WEAR PARDHA AND PLAY TENNIS... ETHU NOOTANDILA MASHE?? REAL KORAN IS SATANIC VERSES OF SALMAN RUSHDI.. VIDDIKALAYAVAR ANNU ENNATHE SHARIKKUM SATANIC VERSES PADIKKUNNATHU
--------------------------------
loka samastha sukhino bhavanthu enna slokam uyarthippidikkumbol athinu munbilulla slokam 'braahmananum pashuvinum' sukhamaamenkil lokathinu sukham bhavikkatte enna slokathiloode dalithane lokathil ninnu thanne purathakkunna matham evide???
Answer to Rahman:
Brahmana ennal mel jathikaaran mathramalle Muslimlum undu Brahmins.. those who knows GOD he is Brahmin.. ok.. athariyillengil ijju poyi padichittu bareee.
Cow denotes our Mothers.. which gives milk, and nutrition. ijjinariyilla alle. PInne Koran literal meaningil eduthavan ethu parayathirunalle adbudhamulloooo wooooo
Evideyum dalitharunud.. dalitharilathe enganeyya. office ile.. Managerum poenum... Muslim mathatil thanne yille ariyillegee ijju poyi padichittu bareee ennittu marupadi parayeee.
--------------------------------
chaathurvarnnyathinte peril ippozhum angu bihar-l yaadavarude arumkolakku vidheyaraakunna dhalithar evide????
Anwer to Rahman:
Chathurvarnyam ennal literal meaning edukkalle so called HIndus ennu parayunnavarkku thanne nischayamillatha onnannu.. Chathurvarnyam.
Brahmin: - those who have the mental capacity to study and teach others
Kshatriyas: - those who have the mental capacity to rule.. (not now a days Kunjalikuttiss hahahaha angane paranjallalle ijjinnu bibaram kitttooo)
Vysyar: those who have the mental capacity to do business.
Shudrar: those who have the mental capacity to serve others..
There was no difference.. all was according to the mental capacity.. but 500 years back some people started exploiting it. that is it.. and Mughals came exploited that too. ijjanni aryilla alle.. Badichuttu vaa po po
-----------------------------------
pinne hindu mathathe chodyam cheyyan ningal varanda ennathu ingottum baadhakam aanu ennanu njan manassilakkunnathu.... pardhayil thalachidappetta sthree janangale kurichu avarkku polum illatha vevalathi ningalkkenthinu????
Answer to Rahman:
Hindu matham Nammudeyellaaam appan appoopan maarude mathamanedo. athine engana chodhyam cheyyuka.. Muslim mathate chodyam cheyyam athu padi kadannu vannd Theevra vadha mathamalle. Sthree kalku swathanthryam nalkaatha oru mathavum ee bhoolokathu adhikam kaalam ninnitilla. Ijjinathariylle areelengi badichittuvaaa...
LOKAM MUZHAM ISLAM CHINTAYILLEKKU KONDUVARAMENNA VYAMOHAM.MANNU EE THATRAPADDINELLAAM KARANAM REHMANEE. NJANGAL HINDUKKAL ELLA MATHATHEYYUM MANIKKUNNU.. NINGALLKKU ATHU KAZHIYUMO???? KAZHIYILLE ENNALA MATTULLAVARE BOMBUM THOOKKUM KATTI KONNODUKKI AVASANAM.. ISLAM IS FOR PEACE ENNA VIDDITHA MUDRAVAKYAM VILLIKKUNU
ijju poyi ella mathavam sharikkum badichittu varee ketta.... marakalle...lavante oru ezhutthu.
ഹിന്ദുത്തത്വേ ദൈര്യമായി കാച്ചിക്കോ ഒരുത്തനും ചോദിക്കില്ല...തലവെട്ടിമാറ്റില്ല,ബ്ര്ഷ്ടുകല്പ്പിക്കില്ല.... ഒരു ഫത്വയും ഉണ്ടാകില്ലാ. മാത്രമല്ല നിങ്ങള്‍ക്ക് സമൂഹത്തിലും മറ്റും നല്ലൊരു സ്ഥാനവും ലഭിക്കും പുരോഗമനവാദികളുടെ കൂട്ടത്തില്‍ ഇരിപ്പിടവും ലഭിക്കും..... ഇതു തന്നെ തക്കം നോക്കിനില്ക്കാതെ വേഗം കമണ്റ്റും പോസ്റ്റും ഒക്കെ പൂശ് സുഹൃത്തുക്കളേ!പുരോഗമനവാദം പ്രസംഗിക്കാം,എഴുതാം പക്ഷെ മക്കളെ വിവാഹം കഴിപ്പിക്കുമ്പോള്‍ സ്ത്രീധനം വാങ്ങിയും/കൊടുത്തും നായര്‍ നമ്പൂതിരി ഈഴവന് തുടങ്ങി അതാതുവിഭാഗക്കാര് ആ വിഭാഗത്തില്‍ നിന്നുതന്നെ സെലക്ട്ചെയ്യുകയും ആകാം..
A court in China's far-western region of Xinjiang has sentenced five imams to seven years in Chinese concentration camps for "illegally" organizing Hajj pilgrimages to Mecca in Saudi Arabia, the World Uighur Congress reported.
The clerics were also charged with illegally providing copies of the Koran at a recent sentencing rally in Xayar County, near Xinjiang's Aksu City, said the Munich-based spokesman of the Congress.
More than 300 people attended the rally organized by the County People's Court, said the spokesman.
In a separate report, the World Uighur Congress said authorities in Aksu's Kalpin County had demolished a mosque, which refused to hang slogans supporting the Beijing Olympics. It happened despite the worldwide response initiated by the report about this incident.
Moreover, Muslims were officially not allowed to show up on the streets during the "Olympic torch-bearing ceremony" for "security purposes".
State media said that more than 100,000 Chinese people completed pilgrimages to Mecca from 1985 to 2006. An annual record of 10,000 Chinese Muslims were sent to Saudi Arabia from November 2006 to last January, reports said.
There are almost 21 million Muslims living in China. Half of them are from the Huai nation living in Northeastern region.
The largest ethnic community of the Province of Xinjiang consists of Uighurs practicing Islam. Their number is about 7.4 million.
Chinese authorities persecute Muslims on a regular basis, and imams of the mosques are supposed to undergo special "political retraining".
http://www.youtube.com/watch?v=iKBMDzK-7_0
HINDUISM IS A RELIGION IT IS NOT A WAY OF LIFE...explanation by SWAMI CHINMAYANADAJI.
പ്രവീണിന്റെ ബ്ലോഗ് വായിച്ചു... നന്നായിരിക്കുന്നു... ഹിന്ദു എന്നു പറയാന്‍ 'മടി' ഉള്ള കാലത്തോളം പല ഹിന്ദു നാമധാരികള്‍ക്കും ഇതൊരു 'ഇശ്റ്റമില്ലാത്ത ' പോസ്റ്റ് ആവും.. അത് വഴിയേ കാര്യങ്ങ പടിക്കുമ്പോള്‍ മനസ്സിലാവും.. തുടരുക...
nice information is shared here know about our Sunrise Health Resorts in Jaipur and water park in Jaipur, Have developed a special 7 days programme called Anti-Ageing, based on Ayurveda centre in Jaipur & ayurveda hospital in Jaipur,ayurveda treatment in Jaipur, Yoga centre in Jaipur and Naturopathy treatment in Jaipur; these ancient systems of wellness centre in Jaipur. contact-9828590094
all rajasthan
seo training institute in Jaipur
seo service in Jaipur
spa in Jaipur
spa centre in Jaipur
rajasthan government jobs
water park in Jaipur
Panchakarma treatment in Jaipur
Shirodhara treatment in jaipur
Post a Comment