കേരളം കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഭീകരവാദികളും , ഇടതുസര്‍ക്കാരും വീണ്ടും രാജ്യസ്നേഹികളെ വെല്ലുവിളിക്കുന്നു. .. സൂഫിയ മദനിയെ പോലീസിന് ഇതുവരെയും അറസ്റ്റ് ചെയ്യുവാന്‍ സാധ്യമായിട്ടില്ല ഇതിന്റെ കാരണം ഈ നാട്ടിലെ എല്ലാവര്‍ക്കും മനസ്സിലായിരിക്കുന്നു.
എന്നിട്ടുമെന്തോ ബി.ജെ.പി നിങള്‍ മൌനം ഭുജിക്കുന്നു?
ഇന്ന് ലോകത്തിന്റെ അശാന്തിക്ക് കാരണം ഇസ്ലാമിക ഭീകരതയാണന്ന സത്യം നാം മനസ്സിലാക്കിയിരിക്കുന്നു. പാക്കിസ്ഥാന്‍ 'കാക്കമാരുടെ' കയ്യില്‍ നിന്ന് കോടികള്‍ വാങി ഭാരാതമണ്ണിന് വിലപറഞ്ഞിരിക്കുന്ന ഈ തീവ്രാവാദികള്‍ക്ക് നമ്മുടെ നാട്ടില്‍ VIP-കളുടെ പരിവേശം നല്‍കിയ ഇടതുസര്‍ക്കാരും UDF ഉം ഒരേ നാണയത്തിന്റെ രണ്ടു വശമാണന്നറിഞ്ഞിട്ടും നിങള്‍ എന്തേ 'വ' തുറന്നില്ല?
രാജ്യസ്നേഹികളുടെയും , സംസ്കാരസ്നേഹികളുടെയും സമാധാനത്തെ തല്ലിതകര്‍ത്ത തീവ്രവാദികളുടെ ദല്ലാളുകളായ ഇടുതുപക്ഷം നമ്മുടെ നാടിനെ30 കാശിന് ഒറ്റികൊടുത്തപ്പോള്‍ , വിലകെയ്യറ്റത്തിന്റെ പേരില്‍ BMS-നെ കൊണ്ട് ബന്ദ് നടത്താന്‍ തീരുമാനിച്ച നിങള്‍ സൂഫിയ മദനിയെ അറസ്റ്റ് ചെയ്യാതതില്‍ ഒരു പ്രകടനപ്പോലും കേരളത്തില്‍ നടത്തിയാതായി കണ്ടില്ലല്ലോ?..
ഈ നാട്ടില്‍ മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരപ്രവര്‍ത്തനം നടന്നപ്പോള്‍ ആദ്യ പ്രതികരിച്ചത് നിങള്‍ തന്നെ , അബ്ദുള്‍ നാസാര്‍ മദനിയാണ് ആദ്യമായി പാക്കിസ്ഥാനിലേയ്ക്ക് തീവ്രവാദ റിക്രൂട്ട്മെന്റ് നടത്തിയത് എന്നാരോപിച്ചതും നിങള്‍ തന്നെ ,കളമശ്ശേരിയില്‍ ബസ്സ് കത്തിച്ചതില്‍ സൂഫിയയ്ക്ക് പങ്കുണ്ടെന്ന അരോപണവും നടത്തിയത്` നിങള്‍ തന്നെ എന്നിട്ടും നിങള്‍ ......?
പ്രതികരിക്കുക അഥവാ സന്യസിക്കുക....
2 comments:
എവിടെയാണ് ചേട്ടാ, തങളുടെ ബ്ലോഗ് വളരെ നാളായി കാണുന്നില്ലായിരുന്നു എന്തു പറ്റി ?ബീസിയാണോ..
വോട്ടുകള്‍ നഷ്ടപ്പെടരുതെന്നു കരുതിയും, സാഹചര്യങ്ങള്‍ തുടര്‍ന്നും മുതലെടുക്കാമെന്നാശിച്ചും - മൗനം പാലിക്കുന്നത് ഇടത്-വലത് മാത്രമുള്ള സ്വഭാവഗുണമാണ, ഇപ്പോള്‍ ബീ ജെ പീക്കും തുടങിയോ ഈ അസുഖം... ഇത്തരമൊരു വേളയില്‍,രാഷട് വിരുദ്ധതയെന്ന രിതിയിലുള്ള തിവ്രവതത്തെ.. അമ്മട്ടിലുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കുക എന്നത് പൗരബോധമുള്ളവരുടെ കടമയായി മാറുന്നുവെന്നു മനസ്സിലാക്കുക ......യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നംഗീകരിക്കുന്നതിനു നാമാരെയാണു ഭയക്കുന്നത്? വര്‍ഗ്ഗീയമായ ഒരു സത്യം ചൂണ്ടിക്കാണിക്കുന്നതു വര്‍ഗ്ഗീയതയും അതു മറച്ചുവച്ച് അതിനു കൂട്ടു നില്‍ക്കുന്നതു മതേതരത്വവുമാകുന്ന ട്രെന്‍ഡ് നന്നല്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിതെല്ലാം
Dear frnd, :- You are posting some foolishness, you have a lot of time to recognise, what is 'ISLAM' and what says to us
Post a Comment