Saturday, October 20, 2007
മനോരമയും മലയാളികളും
ഞാനൊരു മനോരമ വിരോധിയല്ല. എങ്കിലും എന്റെ വാക്കുകള്‍ ഒരു മനോരമ വിരോധിയെ പോലെ തോന്നിയേക്കാം . തീവ്രവാദത്തിന്റെ അവസാനവാക്കാണ് അല്‍ ക്വയ്ദ അതുപോലെ തന്നെ മാനസ്സിക തീവ്രവാദത്തിന്റെ അവസാനവാക്കാണ് മനോരമ ഏത് വായനക്കാരനെയും മാനസ്സികമായി തകര്‍ക്കുവാന്‍ ശേഷിയുള്ള വാക്കുകള്‍ മനോരമയില്‍ കാണ്ണാം എവിടെയെങ്കിലും ഒരു മലയാളി (പ്രത്യേകിച്ച് അച്ചായന്മാര്) ഒരു ചായ കുടുതല്‍ വില്പന നടത്തിയാല്‍ മനോരമയില്‍ കാണാം ഇങനെ -- ഒരു മലയളിയുടെ വിജയഗാഥ. പിന്നെ ഒരായിരം കഥകള്‍ മെനഞ്ഞയെതും ഒരു തരം ബഗ്ലാദേശ് തിയറിയെപോലെ (അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മ്മിച്ചത് ബഗ്ലാദേശ്കരാണാന്ന് അവര്‍ പറഞ്ഞ്നടക്കാറുണ്ട്) മനോരമ ഗള്‍ഫ് എഡിഷണ്‍ ഹിന്ദുവിരോധവും മലബാര്‍ കമ്യൂണിസ്റ്റ് വിരോധവും തിരുവന്തപുരം മുസ്ലിം വിരോധവുമാണ് എല്ലാതരത്തിലും സ്വന്തം അപ്പനാരാ എന്ന് ചോദിച്ചാല്‍ പലരെയും കാണിച്ചുകൊടുകേണ്ടിവരുന്ന ഒരു അവസ്ഥയിലാണ് ഇപ്പോള്‍ മനോരമ തിരുവമ്പാടിയില്‍ കലിതുള്ളിയ അച്ചന്മരെയും കമ്യൂണിസ്റ്റ്കാരെയും തമ്മില്‍ തല്ല് രൂക്ഷമാക്കി അവിടെ ചോരകളമാക്കിയെ മനോരമ പിന്മാറുകയുള്ളു അത് അവരുടെ ബേസിക് തിയറി കേരളത്തിന് ഒരു നല്ല പത്രം ആവിശ്യമാണ് അതിനായി നമ്മള്‍ക്ക് കൈകോര്‍ക്കാം
Subscribe to:
Post Comments (Atom)
2 comments:
പത്രത്തിനായി കൈ കോര്‍ത്താ മതിയോ? കാശു വേണ്ടേ? കാശു വരുമ്പൊ എല്ലാം ഒരുപോലെ ആവൂല്ലേ?
വര്‍ത്തമാനം പത്രത്തിനു വന്ന ഗതി കണ്ടോ?
പ്രിയ സുഹൃത്തെ,
നല്ല ചിന്തകള്‍...
ശ്രീ.സെബിന്റെ പൊസ്റ്റ് കൂടി വായിക്കുക.മനോരമയെക്കുറിച്ചും,സിപീമ്മിനെക്കുറിച്ചും നല്ല നിരീക്ഷണങ്ങള്‍ അതിലുണ്ട്.
Post a Comment