മൌനം ഒരു നെമ്പരമായി എന്നെ പിന്‍തുടരുമ്പോള്‍ പരാജയപെട്ട ജീവിതത്തിന്റെ അതിര്‍വരമ്പുകള്‍ വെട്ടിമാറ്റി ഒരു ദേശാടന കിളിയെ പോലെ ഞാന്‍ അലഞ്ഞു. എന്നിട്ടും എന്നോട് നീതി പുലര്‍ത്താന്‍ മടിക്കുന്ന വിധിയോട് ഞാന്‍ കിഴടങി. കാലത്തിന്റെ ഗോപുരമുകളിലിരുന്ന് പ്രതീക്ഷകള്‍ എന്നെ മാടിവിളിച്ചു. ഒരിക്കല്‍ ഞാന്‍ ആ പ്രതീക്ഷകളുടെ ഒഴിക്കില്‍പെട്ടു അങനെ ഞാന്‍ ഇവിടെയെത്തി പക്ഷേ നാട്ടിലെ കാര്യങള്‍ എന്നെ വല്ലാത്തെ വേദനിപ്പിച്ചു.. എന്താ നമ്മുടെ സമൂഹം ഇങനെ? ഒരുപാട് മാറ്റം ലോകാത്തില്‍ നടക്കുന്നു നമ്മുടെ നാട്ടില്‍ ജനങള്‍ അതിനെതിരെ മുഖം തിരിച്ചിരിക്കുന്നു. കേരളത്തിലെ പ്രധാന പ്രസ്‌നം അന്ത്യകുദാശയാണോ? കേരളത്തില്‍ മത്തോറിസം ( സെനറ്റ് ജോസഫ് മത്തോര്‍ എന്ന വ്യക്തി അമേരിക്കയില്‍ നടപ്പിലാക്കിയ ഒരു തിയറി കമ്യൂണിസ്റ്റ് അനുഭാവികളെ സര്‍ക്കാര്‍ സ്ഥാപനങളില്‍ നിന്ന് തെരഞ്ഞുപിടിച്ചു പുറത്താക്കുന്ന നടപടി) അനിവാര്യമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിങള്‍ക്ക് ഇഷ്ടമാവുമോ?
അത്രയ്ക്കും മടുത്തു ഈ സമൂഹത്തിനോട് ,ക്യൂബയേയും ചൈനയേയും മനസ്സില്‍ എന്നും ധ്യാനിച്ച് ചെങ്കൊടിയുമായി നടക്കുന്ന ഒരു പറ്റം പാര്‍ക്കിന്‍സണ്‍സ് പിടിപ്പെട്ട ആളുകളെ കാണുമ്പോള്‍ സഹതാപമാണ് എനിയ്ക്ക് ... ചെ" എന്ന വ്യക്തിയ്ക് വേണ്ടി (വിപ്ലവത്തിന്റെ പേരും പറഞ്ഞു നിരപരധികളെ കൊന്നൊടിക്കിയ ഒരു മഹാന്‍) കേരളത്തില്‍ പ്രകടനവും പൊതുയോഗവും നടത്തുമ്പോള്‍ .. ഈ ആളുകള്‍ അദ്ധ്വനിച്ചു നാല് കാശുണ്ടക്കിയെങ്കില്‍ എനിക്ക് പ്രവാസ ജീവിതം ഒഴിവാക്കമായിരുന്നു. കരാണം കേരളത്തില്‍ സമരമുഖമില്ലാത്ത കമ്പനികള്‍ വളരുമായിരുന്നു . പിന്നെ ഉത്തരാധുനികതയെ കുറിച്ചു എനിയ്ക് എന്നും പറയാനില്ല
1 comment:
good
Post a Comment