Sunday, November 4, 2007

കാരാട്ടിന്റെ ചൈന സ്നേഹം

കമ്യൂണിസറ്റ്കാര്‍ രാജ്യദ്രേഹികളാണന്ന ഒരു ഉദാഹരണമാണ്` കാരാട്ടിന്റെ പ്രസ്താവന ഇന്ത്യയെ സഖ്യകക്ഷിയാക്കി ചൈനയെ തകര്‍ക്കാന്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യയും അമേരിക്കയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടാനുളള ഏത് സാധ്യതയെയും അവസാന നിമിഷം വരെയും നേരിടുമെന്നും കാരാട്ട് പറഞ്ഞരിക്കുന്നു
ഇന്ത്യയെ എന്നു അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ചൈനയോടുള്ള കാരാട്ടിന്റെ സ്നേഹം കമ്യൂണിസത്തിന്റേയും അപ്പുറമല്ലേ? അവര്‍ ചൈനയുടെ ചാര സംഘടനയുമായി ബന്ധമുണ്ടോ എന്നത്‌ രഹസ്യമായി അന്വേഷിക്കണം ഇന്ത്യയുടെ നാശകാണുവാനാഗ്രഹികുന്നത് പാകിസ്തനേക്കാള്‍ ചൈനയാണന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്‌.പാകിസ്ഥാന്‌ ചൈന ആയൂധം വാരികോരികൊടുക്കുന്നത്‌ പാകിസ്ഥാനിലെ സഖാകളെ കണ്ടിട്ടല്ല മറിച്ച്‌ പാക്കിസ്ഥാനെ മുന്‍നിര്‍ത്തി ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കനാണ്‌ കാശ്‌മീരി തീവ്രവാദികളക്കാള്‍ അപകടകരമാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ക്കാര്‍.
ചൈന പാകിസ്താന്‍ സംയുക്തമായി ബലൂചിസ്ഥാനിലെ ഗ്വാദറില്‍ നിര്‍മ്മാണം തുടങിയ തുറമുഖം പാക്ക് കടലുടുക്കില്‍ ചൈനയുടെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ്‌ കാരാണം ഏഷ്യയിലെ എറ്റവും വലിയ നാവികസേനയായ ഇന്ത്യയെ തുരങ്കംവെയ്ക്കുക എന്നത് ചൈനയുടെ എക്കാലത്തെയുമൊരാഗ്രഹമാണ്‌. പാക്ക് കടലുടുക്കില്‍ ചൈന ആധിപത്യം സ്ഥാപിച്ചാല്‍ പിന്നെ ഇന്ത്യയുടെ ഗതിതന്നെ അപകടമായിതീരും മഗോളിയന്‍ റൈസിലുള്ളവരെ വിശ്വസിച്ചത്` ചരിത്രപരമായ വിഡ്ഡിത്തമെന്ന് വീണ്ടും കമ്യൂണിസ്റ്റ്ക്കാരുടെ മാനിഫെസ്റ്റോയില്‍ എഴിതുവയ്കേണ്ടിവരും

1 comment:

കടവന്‍ said...

പാകിസ്ഥാന്‌ ചൈന ആയൂധം വാരികോരികൊടുക്കുന്നത്‌ പാകിസ്ഥാനിലെ സഖാകളെ കണ്ടിട്ടല്ല മറിച്ച്‌ പാക്കിസ്ഥാനെ മുന്‍നിര്‍ത്തി ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കനാണ്‌ കാശ്‌മീരി തീവ്രവാദികളക്കാള്‍ അപകടകരമാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ക്കാര്‍.
You said it man, congrates.

Search