പടിഞ്ഞാറിന്റെ ദുരിന്തബോധത്തെ നിരാകരിച്ചുകൊണ്ടാണ് ചൈനയില്‍ കമ്യൂണിസം ശക്തിയാര്‍ജിച്ചത്. ഇന്ന് ചൈനയില്‍ കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ ഇടിമുഴക്കം കണ്ടുതുടങി. ഒളിപ്ക്സില്‍ സംഘാടകരില്‍തന്നെ തമ്മില്‍തല്ലും മുതലാളിതസമീപനവും സ്പീല്‍ബര്‍ഗിന്റെ രാജിയും ചൈനയില്‍ പുതിയ മാറ്റത്തിന്റെ ഒരു സൂചന നാം കാണുകയാണ്.
അമേരിക്കയുടെ ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ വീണ്ടും ചൈനയ്ക്ക് അടിതെറ്റിയിരിക്കുന്നു, സുഡാനിലെ മനുഷ്യാവകാശ ഉത്മൂലനങള്‍ക്ക് ചൈന പൂര്‍ണ്ണ പിന്തുണ നല്കിവരുന്നു എന്നു പറഞ്ഞായിരുന്നു, ചൈന ഒളിപ്ക്സ് കമ്മിറ്റിയില്‍ നിന്ന് സ്പീല്‍ബര്‍ഗിന്റെ രാജി..
എല്ലാം മാറി തെളിയുമെന്ന് കരുതിയ ചൈനയ്ക്ക് വീണ്ടും തെറ്റി , ഒളിപ്ക്സ് ദീപശിഖ ടിബറ്റില്‍കൂടി കടന്നുപ്പോകുവാന്‍ മണിക്കുറുകള്‍ വാക്കിനില്‍ക്കെ അവിടെ നടന്ന കലാപം ചൈനയ്ക്കും , ഒളിപ്ക്സിനും വലിയ ക്ഷീണമായിരിക്കുകയാണ്അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി എന്ന സ്ത്രീയെപ്പോലും ഭയക്കുന്ന ചൈനയും കമ്യൂണിസ്റ്റ്പാര്‍ട്ടിയും, ടിബറ്റിലെ പ്രശ്നങള്‍ മൂടിവെയ്ക്കുകയാണ്. ലോകസമൂഹത്തില്‍ നല്ലപ്പിള്ള ചമയുവാന്‍ ശ്രമിക്കുന്ന ചൈനയെ കാണുമ്പോള്‍ സഹതാപമല്ല മറിച്ച് അവരുടെ ഭീരുത്വമാണ് തുറന്നുകാണിക്കുന്നത്.
അടിച്ചാല്‍ തിരിച്ചടിക്കുന്ന ചരിത്രം ചൈനയുടെ നിഘണ്ടുവിലില്ല ഉണ്ടായിരെന്നങ്കില്‍, കംബോഡിയയുടെ ആക്രമത്തെ പേടിച്ച് ഇത്രയും വലിയ "വന്മതില്" കെട്ടിപൊക്കുകയില്ലായിരുന്നു. സിനിമയില്‍ ജെറ്റ്ലിയും , ജാക്കിചാനും ,കാണിക്കുന്നതാണ് ചങ്കുറപ്പെന്ന കമ്യൂണിസ്റ്റുകാരുടേ അന്ധമായ വിശ്വാസമാണ് , യുഗോസ്ലേവിയ യുദ്ധത്തില്‍ ചൈനയുടെ എംബസിയ്ക്ക്മേല്‍ അമേരിക്ക നടത്തിയ ബോംബാക്രമണം , ഭീരുത്വമാണ് കമ്യൂണിസത്തിന്റെ മുഖമുദ്ര എന്നു തെളിയിക്കുന്നതായിരുന്നു അന്നത്തെ ചൈനയുടെ നിലപാട്.
ടിബറ്റില്‍ പ്രശ്നത്തിലും അമേരിക്ക കൈകടത്തി തുടങിയിരിക്കുന്നു.
ടിബറ്റിലെ അക്രമങ്ങള്‍ക്കു പിന്നില്‍ ദലൈലാമ കൂട്ടുകെട്ടാണെന്ന് ചൈന വ്യക്തമാക്കിയതിനു പിന്നാലെയാണ്, അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലെത്തി ദലൈലാമയെ സന്ദര്‍ശിച്ച്. ടിബറ്റ് പ്രശ്നത്തില്‍ ദലൈലാമയ്ക്ക് പിന്തുണ അറിയിച്ചത്ടിബറ്റിലെ സംഭവങ്ങളെ ലോകമാകെ അപലപിക്കണമെന്ന് ധര്‍മശാലയില്‍ അവര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ലോകത്തിന് ധാര്‍മിക അവകാശം നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു. ടിബറ്റില്‍ ചൈനയുടെ നടപടിയെ ശക്തമായിതന്നെ അവര്‍ വിമര്‍ശിച്ചു.
കമ്യൂണിസമേ നിന്റെ പേരോ ഭീരുത്വം?
13 comments:
എല്ലാം മാറി തെളിയുമെന്ന് കരുതിയ ചൈനയ്ക്ക് വീണ്ടും തെറ്റി , ഒളിപ്ക്സ് ദീപശിഖ ടിബറ്റില്‍കൂടി കടന്നുപ്പോകുവാന്‍ മണിക്കുറുകള്‍ വാക്കിനില്‍ക്കെ അവിടെ നടന്ന കലാപം ചൈനയ്ക്കും , ഒളിപ്ക്സിനും വലിയ ക്ഷീണമായിരിക്കുകയാണ്അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി എന്ന സ്ത്രീയെപ്പോലും ഭയക്കുന്ന ചൈനയും കമ്യൂണിസ്റ്റ്പാര്‍ട്ടിയും, ടിബറ്റിലെ പ്രശ്നങള്‍ മൂടിവെയ്ക്കുകയാണ്. ലോകസമൂഹത്തില്‍ നല്ലപ്പിള്ള ചമയുവാന്‍ ശ്രമിക്കുന്ന ചൈനയെ കാണുമ്പോള്‍ സഹതാപമല്ല മറിച്ച് അവരുടെ ഭീരുത്വമാണ് തുറന്നുകാണിക്കുന്നത്.
ചങ്ങാതി
ഞാന്‍ തിബത്തന്‍ ജനതക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
മുതലാളിത്ത താല്പര്യങ്ങള്ക്കു വേണ്ടി ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശങ്ങളെ ഹവിക്കുകയാണവിടെ.
പക്ഷേ, എന്റെ കണ്മുന്നില്നടക്കുന്ന മൂടിവെക്കലുകളേയും അടിച്ചമര്‍ത്തലുകളേയും കാണാതെ എങ്ങിനെ നമുക്ക് സത്യസന്ധരാകാന്‍ കഴിയും.
മണിപ്പൂരിലും നാഗലാന്റിലും കാശ്മീരിലും സ്വയം നിര്‍ണ്ണയവകാശം ആഗ്രഹിക്കുന്ന ആത്മാഭിമാനമുള്ള ജനത പോരാട്ടം തുടരുകതന്നേയാണ്,
ഭരണകൂങ്ങള് അവരുടെ സമരങ്ങളെ എങ്ങിനെ ചിത്രീകരിച്ചാലും
മണിപ്പൂരി കവയത്രി
ഇറോം ശര്‍മിളയുടെ നിരാഹാര സമരം വര്‍ഷങ്ങള്‍ പിന്നിട്ടു വെന്നറിയുക!!
മണിപ്പൂരിലും നാഗലാന്റിലും കാശ്മീരിലും സ്വയം നിര്‍ണ്ണയവകാശം ആഗ്രഹിക്കുന്ന ആത്മാഭിമാനമുള്ള ജനത , കൊള്ളാം നല്ല കണ്ടുപിടിത്തം,
'ദാസ് കാപ്പിറ്റലിസം ' എന്നു പറഞ്ഞാല്‍ സ്വന്തം രാജ്യത്തെ ഒറ്റികൊടുക്കുക എന്നതണോ? ഒരു കവിയത്രി നിരാഹരം നടത്തിയാല്‍ വെട്ടിമാറ്റുവാനുള്ള മണ്ണല്ല ഇന്ത്യയുടേത്. തീവ്രവാദമെന്നു പറഞ്ഞാല്‍ വിപ്ലവം എന്നുകൂടി അര്‍ത്ഥമുണ്ട്, അതായത് ലാദനും , ചെഗുവേരയും ഒരു നാണയത്തിന്റെ രണ്ടുവശമാണ്. ' ചാവേശ് ' എന്നാല്‍ വിഡ്ഢികളുടെ പ്രസിഡന്റ് എന്നതും , ഖമര്‍റുഷ് ' എന്നാല്‍ മനുഷ്യകുല നശികരണവും എന്നതാണ്,
ഇങനെ ബ്ലോഗില്‍ എഴുതിവിടുന്നതിന് പ്രവീണിനും, റിച്ചാര്‍ഡിനും സംഘവരിവാര്‍ എത്ര കാശു തരുന്നുണ്ടു് ?
ഒരു നുണ്ണ സത്യമാക്കുവാന്‍ പ്രവീണിന്റെ കഴിവ് അപാരം തന്നെ ...
ടിബറ്റിലെ ജനങ്ങള്‍ക്ക് എന്റെയും അഭിവാദ്യങ്ങള്‍!
പക്ഷെ ഈ അണ്ണന് ഒന്നും അറിയില്ല. എന്തെന്നാല്‍ അണ്ണന് വെറും ശിശു ആണ്. !
" അടിച്ചാല്‍ തിരിച്ചടിക്കുന്ന ചരിത്രം ചൈനയുടെ നിഘണ്ടുവിലില്ല ഉണ്ടായിരെന്നങ്കില്‍, കംബോഡിയയുടെ ആക്രമത്തെ പേടിച്ച് ഇത്രയും വലിയ "വന്മതില്" കെട്ടിപൊക്കുകയില്ലായിരുന്നു."
അണ്ണാ, അണ്ണന് ആളൊരു പുലി തന്ന്യാ.
വല്ല പേടി സ്വപ്നോം കണ്ടാരുന്നോ ഇന്നലെ കിടന്നപ്പോ? അല്ല ചൈനേലെ കമ്മ്യുനിസത്തിന്റെ തകര്‍ച്ചയുടെ ഇടിമുഴക്കം കണ്ടുതുടങി എന്ന് പറഞ്ഞോണ്ട് ചോയിച്ചതാണെ.
അണ്ണനെ ചരിത്രൊം ഭുമിശാസ്ത്രോം പഠിപ്പിച്ച സാറുമ്മാരെ ഒന്നു പരിചയപ്പെട്ടാരുന്നേല് വല്ല നോവല്‍ സമ്മാനോം കൊടുക്കാമാരുന്നു. കമ്പോഡിയ തായ് ലന്റ്റിനും താഴെയല്ലേ അണ്ണാ? അപ്പമെങ്ങനാ അവര്‍ തായ് ലന്റ്റും ലാവോസും വിയറ്റ്നാമും ഒക്കെ കഴിഞ്ഞു ചൈനയെ ആക്രമിക്കാന്‍ പോയത്? വടക്കൂന്ന് മംഗോളിയക്കാര്‍ ആക്രമിക്കാതിരിക്കാന്‍ മൈല്‍ കേട്ടിയന്നാണല്ലോ അണ്ണാ വികി കാരൊക്കെ പറയുന്നെ.
\http://en.wikipedia.org/wiki/Great_Wall_of_China
നാലായിരം മൈല്‍ മതില് കെട്ടിയ ചൈനക്കാരുടെ നാലായിരത്തി ഒന്നാം മൈലിക്കൂടെ കാമ്പോഡിയക്കാര്ക്ക് ആക്രമിക്കരുതോ അണ്ണാ? ഈ അണ്ണന് ഒരു പൊട്ടന് ക്ണാപ്പനാ.
"is a Chinese fortification built from 3rd century BC until the beginning of the 17th century, in order to protect the various dynasties from raids by Mongol, Turkic, and other nomadic tribes coming from areas in modern-day Mongolia and Manchuria. " http://www.great-wall-of-china.com/
"Qin Shi Huang conquered all opposing states and unified China in 221 BC, establishing the Qin Dynasty." -വികി.
അണ്ണന് പറഞ്ഞ അമേരിക്ക കണ്ടു പിടിച്ചത് തന്നെ ഈയിടെ അല്ലെ അണ്ണാ? അവിടെ ജനാധിപത്യം വന്നാലും പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി കൊണ്ടിരിക്കുക അല്ലെ അണ്ണാ? അവിടെ കറുത്ത വര്‍ഗക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റിയെ ഈയിടെ അല്ലെ അണ്ണാ?
ജാക്കിചാന് ചൈനക്കാരന് ആണെന്ന് ആരാ അണ്ണാ അണ്ണനോടു പറഞ്ഞേ ? അങ്ങോരു ഹോങ്കൊങ്ങിലെ (പത്ത് പതിമുന്നു കൊല്ലം മുന്‍പ് ചൈനയുടെ autonomous province ആയ് ബ്രിടിഷുകാരില് നിന്നും ചേര്‍ന്ന) ആളല്ലേ?
അണ്ണന് ദയവു ചെയ്തു വിഡ്ഢിത്തം എഴുന്നള്ളിക്കുന്നതിനു മുന്‍പ് വികി എങ്കിലും ഒന്നു വായിക്കണം.
ഇപ്പം അണ്ണന് വിചാരിക്കും ഞാന്‍ നമ്മടെ പാര്‍ട്ടീടെ ആളാണെന്ന്. അവന്മാര് പോവാന്‍ പറ. ഇടി വെട്ടീട്ട് ഇടവപ്പാതി കഴിയുമ്പോള്‍ അവരും തകര്‍ന്നു തരിപ്പണം ആകും. പിന്നെ അണ്ണനും അണ്ണന്റെ പാര്ട്ടിം മാത്രം മിച്ചം കാണും. അപ്പം നമ്മക്കൊരു കലക്ക് കലക്കണം. കേട്ടോ അണ്ണാ.
ആ സ്പെല്ലിംഗ് മിസ്റ്റേക്കുകളും കൂടി ഒന്നു ശരിയാക്കിയാ സുപ്പറണ്ണാ, വേറെ ഇല്ലെങ്കില്‍.
ഇന്ത്യവിരുദ്ധ പ്രവര്‍ത്തകരെ ആത്മാഭിമാനമുള്ളവരാണന്ന കാഴ്ചപ്പാടുള്ളവര്‍ തീര്‍ത്തും കമ്യൂണിസ്റ്റ് അനുഭാവികള്‍ തന്നെ അതില്‍ ഒരു സംശയവും എന്നെ പിടികൂടിയിട്ടില്ല .
ചൈനയും ഇന്ത്യയും തമ്മിലുള്ള യുദ്ധത്തില്‍പ്പോലും ചൈനയ്ക്ക് 'ജയ് ' വിളിച്ച ഒരു സമൂഹത്തിലാണ് ഞാന്‍ ജീവിക്കുന്നത് എന്ന നല്ല ബോധമുള്ളതിനാല്‍ ഈ വാക്കുകളില്‍ എനിയ്ക്ക് രക്തം തിളക്കുകയില്ല
പിന്നെ കാളിദാസ സംഘവരിവാര്‍ ഇരുപതിനായിരം രൂപ മാസവസാനം എനിയ്ക്ക് തരുന്നുണ്ട് എന്താ സന്തോഷമായോ?
നുണ്ണയന്മാര്ക്ക് ഏല്ലാം നുണ്ണയായി തോന്നും
ഇനി എങ്ങാനും ചൈന പ്രതികരിച്ചാല്‍ കമ്മ്യൂനിസമേ നിന്റെ പേരാണോ ക്രൂരത്വം എന്ന് ഞാന്‍ ചോദ്ദിക്കും. എനിക്ക് എന്തായാലും ചോദിക്കണം...
അപ്പം അതാണ് പ്രശ്നം...
മംഗോളിയ എന്നാല്‍ അവരെ തീറ്റിപോറ്റിയത് കംബോഡിയന്‍ പട്ടാളമായിരുന്നുവെന്ന സത്യം ചേട്ടന്റെ ഹിസ്റ്ററി മാഷ്ണന് അറിയില്ലായിരിക്കും. മംഗോളിയമാത്രമായിരിന്നില്ല അണ്ണ കൂടെ ജപ്പാനു പൈലുകളും ഉണ്ടായിരുന്നു,
ജാക്കിചാന് ഏത് നാട്ടിലെ പുലിയാവട്ടെ അദ്ദേഹത്തിന്റെ സിനിമ ഗോള്‍ഡന്‍ സ്റ്റാര്‍ അഥവാ ചൈന ഫീലിം കമ്പിനിയാണണ്ണ നിര്മ്മിക്കണത്, അതായത് കമ്യൂണിസ്റ്റ് ഉഡായിപ്പുകളുടെ നിര്‍മ്മാണം വല്ലതും മനസ്സിലാവുന്നുണ്ടോ?
ആ സ്പെല്ലിംഗ് മിസ്റ്റേക്കുകളും കൂടി ഒന്നു ശരിയാക്കിയാ ചേട്ടനും സൂപ്പര്‍
മംഗോളിയന്‍ റൈസ് എന്നുപറഞ്ഞാല്‍ , വല്ലതും അറിയുമോ? ജപ്പാനും,കൊറിയയും,കംബോഡിയയും,തായ്ലാന്റു. എന്നീരാജ്യങളാണ് എന്റെ നാരായണ,നാരായണ, ചൈനയെ ആക്രമിക്കുവാന്‍ അക്കലാത്ത് കൂടുതലും കംബോഡിയയാരുന്നു ആഗ്രഹിച്ചത്
മംഗോളിയന്‍ റൈസ് എന്നതാ വല്ലതും പുടുത്തം കിട്ടിയാ?
ആ സ്പെല്ലിംഗ് മിസ്റ്റേക്കുകളും കൂടി ഒന്നു ശരിയാക്കിയാ നാരായണന് ചേട്ടനും സൂപ്പര്‍ (വീക്കിപിഡിയ എന്നു പറഞ്ഞാല്‍ വായിക്കുന്നവന് എന്തു എഴുതുവാനുള്ള പേജ്)
നാരായണന് നിങള്‍ പറയുന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുണ്ട് പക്ഷേ ഇപ്പോള്‍ വേണ്ട
പിന്നെ റിച്ചാര്‍ഡിനോടും, നാരായണനോടും ഇവിടെ വ്യക്തിവൈരാഗ്യം തീര്‍ക്കരുത് , ഒരു അഭ്യര്‍ത്ഥനയാണ്
കാളിദാസണ്ണോ...നുണയെ സത്യമാക്കുന്നതാരാണെന്ന് തലച്ചോറുള്ളവര്ക്കറിയാം...പിന്നെ കമ്മ്യു...ഊണിസത്തെ വിമര്‍ശിക്കുന്നവരൊക്കെ ആറ്ക്കാനും വേണ്ടി കാശ് വാങ്ങിചെയ്യുന്നതാണെന്ന് താങ്കള്‍ക്ക് തോന്നുന്നത് കമ്മ്യൂണിസ്റ്റ്കാരനങ്ങനെ ചെയ്യുന്നതിനാലാണ്. ചൈനേന്ന് താങ്കള്‍ക്കും കിട്ടുന്നുണ്ടോ നേതാക്കള്ക്കുള്ളപോലെ ഇന്ത്യയെ കുട്ടിച്ചോറാക്കാന്‍?
(വീക്കിപിഡിയ എന്നു പറഞ്ഞാല്‍ വായിക്കുന്നവന് എന്തു എഴുതുവാനുള്ള പേജ്)that's right
Post a Comment