മലയാളികളുടെ വര്‍ഗീയമായ അഥവാ ജാതീയമായ ചിന്തയില്‍ എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ അല്ലെങ്കില്‍ ഒരു സംസ്ക്കാരത്തിന്റെ വളര്‍ച്ചക്കായി പ്രവര്‍ത്തികേണ്ട കേരളത്തിലെ രണ്ട് ജാതിയ സംഘടനയായ എന്‍ .എസ് .എസും , എസ്.എന്‍. ഡി.പിയും തികഞ്ഞ ജാതി സ്പിരിറ്റും സങ്കീര്‍ണ്ണമായ രാഷ്ട്രീയ ഇടപ്പെടലുകളും ദൃഢധാരണയിലായ്മയും കൊണ്ട് വര്‍ഷങളായി ന്യൂനപക്ഷം കൈയടക്കി വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പുകള്‍ , ഒരിക്കല്‍പ്പോലും ഭൂരിപക്ഷമെന്ന ഈ പമ്പര വിഡ്ഢികളായ നാരായണപ്പണിക്കരുടെയോ നടേശന്റെയോ കൈയില്‍ വന്നിട്ടില്ല എന്നതാണ് ഇവരുടെ പ്രസ്ഥാനത്തിന്റെയും ശാഖകളുടെയും മഹനീയത .
കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പുകള്‍, ഇടതുപക്ഷം വന്നാല്‍ വല്ല ക്രൈസ്തവരുടെയോ കൈവശമായിരിക്കും
ഇങനെ മാറി മാറി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ന്യൂനപക്ഷങള്‍ വിലയ്ക്ക് വാങിയപ്പോള്‍ അതിന്റെ എച്ചില്‍കഷ്‌ണത്തിനായി അവരുടെ കാല്‍ചുവട്ടില്‍ കിടന്ന് രാമനാരയണ ചെല്ലുവാന്‍ പണിക്കരും, നടേശനും മത്സരിക്കുകയായിരുന്നു.
സ്വന്തം വര്‍ഗ്ഗത്തെ ഒറ്റികൊടുത്തും , സ്വന്തം മതത്തെ നിര്‍വീര്യമാക്കിയും ഈ രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനങള്‍ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തികഞ്ഞ അപമാനം തന്നെ .
ഇടതുപക്ഷം മദ്യവും പണവും നല്‍കി അവര്‍ണ്ണനെ പാര്‍ട്ടിയ്ക്ക് വേണ്ടി കല്ലെറിയുവാനും, തല്ലുവാനും , കൂവാനും , ഉപയോഗപ്പെടുത്തി (ഇത് പാര്‍ട്ടി തന്നെ അംഗീകരിച്ചിടുണ്ട് .കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് "കള്ളിന്റെ വീര്യം " പുറത്ത് കാണിക്കുവാനുള്ള സ്ഥലമല്ല പാര്‍ട്ടി സമ്മേളന വേദിയെന്ന് പിണറായി പറയുകയുണ്ടായി. ഇതിന്റെ അര്‍ത്ഥം പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മേളനത്തിനുപ്പോലും മദ്യത്തിന്റെ ലഹരിയിലായിരിക്കുമെന്നാണ്)
ഈ ഇടതുപക്ഷത്തിന് വേണ്ടിയാണ് നടേശനും കൂട്ടരും പിന്നെ ചില അബ്‌കാരികളും ചേര്‍ന്ന് ഇടതുപക്ഷത്തിന് (കഴിഞ്ഞ തെരഞ്ഞെടുപ്പില്‍) വോട്ട് ചെയ്യുവാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കിയത്.
പിന്നെ നാരായണപ്പണിക്കരാവട്ടെ തികഞ്ഞ സെക്കുലറിസ സ്വഭാവം നിലനിര്‍ത്തുന്ന വ്യക്തിയും. ഇദ്ദേഹം ഇപ്പോള്‍ ക്രൈസ്തവരുടെ കൂടെയാണ് "സദ്യയുണ്ണുന്നത് " . അവസാനം പാതിരിമാര്‍ NSS എന്ന പേര് CSS എന്നാക്കും.അങനെ പാതിരിമാരുടെ കൂടെയുള്ള സദ്യയുടെ അനുഭൂതിയില്‍ കേരളത്തിലെ എല്ലാം NSS കോളേജുകളും സെന്റ്. അല്ലെങ്കില്‍ മാര്‍ത്തോമ എന്ന പേരിലാക്കും. അങനെ NSS ചരിത്രത്തില്‍ മറയും (എന്തുകൊണ്ടും നല്ല സമദൂര
സിദ്ധ്വാന്തം .)
കാശു നല്‍ക്കുകയാണങ്കില്‍ മ്‌അദനിയുടെ കൂടെമാത്രമല്ല ലാദന്റെ കൂടെയും കച്ചവടത്തിന് NSS തയ്യാര്‍.
ഈ രണ്ടു സമുദായ സംഘടനങളും ഹൈന്ദ സമൂഹത്തിന്റെ ശത്രുകള്‍
1 comment:
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Câmera Digital, I hope you enjoy. The address is http://camera-fotografica-digital.blogspot.com. A hug.
Post a Comment