ചിന്ത വാരികയില്‍ ജി.വി.കുമാറിന്റെ "മാതൃഭൂമിയുടെ സംഘപരിവാര്‍ സ്തുതി" എന്ന ലേഖനം സത്യത്തിന്റെ മുഖമൂടി വലിച്ചുകീറുന്ന ഒരു തരം നേരും നെറിയുമില്ലാത്ത തെമ്മാടികളുടെ കൂലിഴെയുത്തുകാരനെപ്പോലെ "കുമാര്‍ " എഴുത്തിതള്ളിവിടുന്നു .
ചില കാര്യങളില് താങള്‍ വിവരകേടിലെടുത്ത റിക്കാര്‍ഡുകള്‍ മാറ്റാര്‍ക്കും മറികടക്കുവാന്‍ കഴിയില്ല എന്നും, ഇവിടെ വീണ്ടും കുമാര്‍ തെളിയിക്കുന്നു.
കുമാറിന്റെ കണ്ടുപിഠിത്തങള്‍ : കേരളത്തിലെ സംഘപരിവാര്‍ കൊലയാളികളുടെ അഴിഞ്ഞാട്ടം അരങേറുന്നത് കണ്ണുരില്‍ മാത്രമല്ലല്ലോ ?
കാസര്‍കോട് മുതല്‍ പാറശാലവരെ എത്രയത്ര നരമേധങളാണ് ഈ കൊലയാളിസംഘങള്‍ നടത്തിയിട്ടുള്ളത്` ?
കുമാറിനോടുള്ള ചോദ്യങള്‍:- തിരുവനന്തപുരത്ത് "ഗോപിക " എന്ന പെണ്‍ക്കുട്ടിയുടെ കാല് മുറിച്ച് മാറ്റിയത് സംഘപരിവാറായിരുന്നോ?
കേരളത്തിലെ ഏറ്റവും ഭീകരമായ കൊല നടത്തിയിട്ടുള്ളത് സിപിഐ (എം) ആണന്ന കാര്യം എല്ലാവര്ക്കും മറിയാവുന്നതല്ലേ.
തലശ്ശേരിയില്‍ എന്‍ഡിഫിന്റെ പ്രവര്‍ത്തകനായ ഫസലിനെ അതിക്രൂരമായി കൊലപ്പെടുത്തിയതും നിങളായിരുന്നല്ലോ.
ബേപ്പൂരില്‍ മനോജ് എന്ന യുവാവിനെ വെട്ടി നുറിക്കിയത്, കുമാര്‍ പറയുന്ന സമധാനത്തിന്റെ ഈ സിപിഐ (എം) എന്ന പാവം മനുഷ്യരായിരുന്നില്ലേ? (വെറും പാവമല്ല മാന്‍പേടയെപ്പോലെ പാവമായ)
വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ജയകൃഷ്ണന് എന്ന അദ്യാപകനെ വെട്ടികൊന്നതും ഈ മാന്‍പേടകളായിരുന്നില്ലേ.
ജമാത്തെ ഇസ്ലാമിയുടെ വോട്ട് വാങി കേരളത്തിലെ വര്‍ഗീയ ധ്രൂവികരണം നടത്തിയ ഈ മാന്പേടകള് എന്‍ഡിഫിനെ കൂട്ടുപിടിച്ച് ഹിന്ദുഐക്യവേദിയുടെ പ്രവര്‍ത്തകനയായ അശ്വിന്‍കുമാറിനെ ഇരിട്ടിയില്‍വെച്ച് കൊലപ്പെടുത്തിയതും ചേകന്നൂര്‍ മൌലവിയുടെ ഘാതകരെ സംരക്ഷിക്കുന്ന വിധം പ്രസ്ഥാവനയിറക്കിയതും "കുമാറിന്റെ സിപിഐ (എം) എന്ന ഈ മാന്‍പേടകളല്ലേ.
തനിയെ കാറോടിച്ചുപോകുന്ന സീതാറാം യെച്ചുരിയെയും ഒരു സുരാക്ഷ സംവിധാനവുമില്ലാതെ നടന്നുപോകുന്ന പ്രകാശ്കാരാട്ടിനെയുമൊക്കെ ഡല്‍ഹിയില്‍ കാണുറുണ്ട്. സംഘപരിവാറിന്റെ ശക്തമായ തട്ടകമായ തലസ്ഥാന നഗരിയില്‍ സ്വസ്തമായി കഴിഞ്ഞുകൂടണമെങ്കില്‍ തലശ്ശേരിയില്‍ സമധാനം പുലരണമെന്ന് അവര്‍ക്ക് മനസ്സിലായിരിക്കണം (കടപ്പാട് . വിയെസ്)
കേരളത്തിലെ കാര്യങള് എന്തിനാണ് ഉത്തരേന്ത്യയില്‍ അവതരിപ്പിച്ച് വലിയ ഒരു ഭൂമികുലുക്കമുണ്ടാകുന്നത് എന്ന ഒരു സാധരണ ഇടുതുപക്ഷക്കാരന്റെ ചോദ്യത്തിനുള്ള മറുപടി:
ചൈനയ്ക്ക് വേണ്ടി ഇവിടെ കിടന്ന് ജയ് വിളിക്കാമെങ്കില്‍, പാര്‍ട്ടിസമ്മേളനത്തില്‍ വിയറ്റ്നാം, കൊറിയ, വെനിസ്വോല എന്നീ രാജ്യങളെ ജനങളെപ്പറ്റി ഇവിടെ പ്രസംഗിക്കാമെങ്കില്‍, നിയമസഭയില്‍ പോളണ്ടിന് വേണ്ടി ജയ് വിളിക്കാമെങ്കില്‍, സദ്ദാംഹുസൈനുവേണ്ടി കേരളത്തില്‍ ഹര്‍ത്താല്‍ നടത്താമെങ്കില്‍ പിന്നെ തലശ്ശേരിയിലെ പ്രശ്നം ഡെല്‍ഹിയില്‍ അവതരിപ്പിക്കുന്നതില്‍ എന്താണ് തെറ്റ് സഖാകളെ..
സംഘപരിവാര്‍ തീരുമാനിച്ചാല്‍ ഇവിടെ എന്തു നടക്കും, ഈ സത്യം മനസ്സിലാക്കുവാന്‍ ഇടതുപക്ഷം ശ്രമിക്കുക. (ഇത് ഭീഷണിയല്ല ഞാനൊരു സത്യം പറഞ്ഞു എന്നുമാത്രം)
5 comments:
സംഘപരിവാര്‍ തീരുമാനിച്ചാല്‍ ഇവിടെ എന്തു നടക്കും, ഈ സത്യം മനസ്സിലാക്കുവാന്‍ ഇടതുപക്ഷം ശ്രമിക്കുക. (ഇത് ഭീഷണിയല്ല ഞാനൊരു സത്യം പറഞ്ഞു എന്നുമാത്രം) ??????????
സംഘപരിവാര്‍ സ്തുതി !!
സംഘപരിവാര്‍ മാത്രമല്ല , 4 പേരു കൂടിയാല്‍ എന്തും നടക്കും എന്ന് ആയിട്ടുണ്ട് !! ആ അവസ്ഥ മാറ്റാനാണ് ഉത്തരവാദിത്വമുള്ള സംഘടനകള്‍ ശ്രമിക്കേണ്ടത് എന്നാണ് ഈ ഉള്ളവന്റെ എളിയ അഭിപ്രായം
ഇപ്രാവശ്യം സംഘത്തിന് ഏറ്റവും നല്ല കൊലപാതകത്തിനുള്ള 'ഫോര്‍ഡ് ഫിയെസ്റ്റ'യേ കിട്ടൂ.. ഫ്ളാറ്റ് സീപിഎം കൊണ്ടോവും.. വിട്ടു കളയരുത്.. അടുത്തതവണ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യണം.. നന്നായി പ്രാക്റ്റീസ് ചെയ്യൂ..
കൊള്ളാം നല്ല കുറിപ്പ്
ങാ.. എന്തുചെയാം പരിവാര കുട്ടികളും സി.പി.എം.ഉം സോണിയാകുമാരിയുടെ പാരമ്പര്യ പാര്ട്ടിയൊക്കെക്കൂടി നാടു മുടിക്കുന്നു...
കേറി വെല്ലുവിളിക്കുന്നു...
ജനങ്ങളുടെ ജീവിതം താറുമാറാക്കുന്നു....
അതിനെ പൊക്കിപ്പിടിക്കാനും മനുഷ്യര്‍....
അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നാണല്ലോ അല്ലേ?
Post a Comment