ഒരു ഇടതുപക്ഷ അനുഭാവിയോട് ഉപദേശം ചോദിക്കുക , അതിന് ശേഷം വിപരീതമായി പ്രവര്‍ത്തിക്കുക തീര്‍ച്ചയായും നിങളൊരു ബുദ്ധിമാനാവും .
ഷാവേസ് എന്തുപറയുന്നു എന്നതല്ല നമ്മുടെ മുഖ്യവിഷയം അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തങള്‍ ഒരു പക്ഷേ ലോകത്തിലെ എല്ലാ വരട്ടുതത്വചിന്താഗതിക്കാരെയും ചിന്താവിഷ്ടരാക്കിയും ആശയകുഴപ്പത്തിലാക്കിയുമാണ് ഷാവേസ് "വാ " തുറക്കാറുള്ളത്. വിഡ്ഢിത്വം വിളിച്ചുകൂവിയാല്‍ സൌത്ത് അമേരിക്കയിലെ പട്ടിണിമാറുമെന്ന പുതിയ കണ്ടുപിടിത്തമാണ് ഷാവേസ് നടത്തിയിരിക്കുന്നത്.
ഷാവേസിനെ എന്തിന് കുറ്റം പറയണം, നമ്മുടെ നാട്ടിലെ ഇടതന്മാരും ഈ കാര്യത്തില്‍ ഒട്ടും മോശമല്ല എന്നെ പഠിപ്പിച്ച ഇടതുപക്ഷ അനുഭാവികളായ അദ്ധ്യാപകരുടെ കണ്ടുപിടിത്തമായിരുന്നു, യൂറിക്ക എന്ന ബാലമാസിക വായിച്ചാല്‍ കൂട്ടികള്‍ക്കും അടിസ്ഥാന വിവരമുണ്ടാവുമെന്നത്. എന്തിന് നാലാം ക്ലാസിലെ കൂട്ടികളെ "ദാസ് കാപ്പിറ്റലിസം" വരെ പഠിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നിട്ടോ യൂറിക്ക വായിച്ചവന് ഇന്ന് വ്യാജചാരയം വില്പന നടത്തുകയാണ്. തെമ്മാടിത്തരം പഠിക്കാന്‍ ഇടതുപക്ഷക്കാരുടെ സ്റ്റഡിക്ലാസിന് അറ്റെന്‍ഡ്` ചെയ്യുക എന്ന മതോറിന്റെ അഭിപ്രായം എത്ര ശരി. (സെനറ്റ് ജോസഫ് മതോര്‍. അമേരിക്കന്‍ സെനറ്റിലെ ഇടതുപക്ഷ വിരോദ്ധി ).
വാര്ധക്യമല്ല നിരീക്ഷണമാണ് ഒരു മനുഷ്യനെ ബുദ്ധിയുള്ളവനാക്കുന്നത്. ഇവിടെ ഞാന്‍ സൂചിപ്പിച്ചത് നമ്മുടെ അച്ചുമാമനെക്കുറിച്ചാണ്. ടിബറ്റിലെ പ്രശ്നത്തില്‍ ചൈനയുടെ പക്ഷം ചേര്‍ന്നു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തില്‍ വായില്‍ തോന്നിയതല്ലാം വിളിച്ചു പറയുകയും ചൈനയാണ് കമ്മ്യൂണിസ്റ്റ് ഉഡായിപ്പുകളുടെ സ്വര്‍ഗ്ഗരാജ്യമെന്ന ചിന്തയുംകൂടിയപ്പോള്‍ അച്ചുമാമന് മതിമറന്നു, ദലൈലാമ അമേരിക്കയുടെ ചാരനാണന്ന കണ്ടുപിടിത്തമായിരുന്നു അച്ചുമാമന്റേത് .ഈ ഇടതുപക്ഷ ഉഡായിപ്പുകള്‍ താങി നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രധാന മന്ത്രിയായ മന്മോഹന് സിങ് അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ചൈനയുടെ അംഗീകാരം വാങണമെന്ന ചൈനയുടെ നിലപ്പാടിനെ രണ്ട് കൈനീട്ടി സ്വാഗതം ചെയ്യ്തവരാണ് നമ്മുടെ ഇടതുപക്ഷ ഉഡായിപ്പുകള്‍.
ലോകത്തിലെ ഏറ്റവും അവികസിത സ്ഥലം കേരള മുഖ്യമന്ത്രിയുടെ തൊപ്പിക്കു കിഴിലാണന്ന സത്യം നാം മനസ്സിലാക്കിയിരിക്കുന്നു.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള ക്രമമായ ഭരണം എന്നാല്‍ ആക്രമണഭരണമെന്നും, സുസ്ഥിരവികസനം എന്നല്‍ അസ്ഥിരവികസനമെന്നും ,ശാക്തീകരണമെന്നാല്‍ ശക്തിക്ഷയിപ്പിക്കലെന്നും , പൊതു-സ്വകാര്യ താല്പര്യമെന്നാല് പൊതുവായതെല്ലാം സ്വകാര്യതാല്പര്യത്തിന് വേണ്ടി ഉപയോഗിക്കുക എന്നും ആണ് അര്‍ത്ഥം.
തലശ്ശേരിയില്‍ പണ്ടൊരു സഖാവുണ്ടായിരുന്നുവത്രേ. വര്‍ഗീയ കലാപത്തില്‍ മുസ്ലീംപള്ളി കാത്തുസൂക്ഷിക്കുവാന്‍ പാര്‍ട്ടി നിയോഗിച്ച കണാരന് എന്ന സഖാവ് .അദ്ദേഹം സെക്കുലറിസത്തിന് വേണ്ടി രക്തസാക്ഷിയായി. സിപിഐ(എം) നാദാപുരത്തും മറ്റൊരു വ്യക്തി നിയോഗിച്ചിടുണ്ട് പക്ഷേ പള്ളി സംരക്ഷിക്കാനല്ല ന്യൂനപക്ഷത്തെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍, ഇദ്ദേഹം വനംവകുപ്പാണേ . പിന്നെ 79 രാജ്യങളില്‍ സന്ദര്‍ശനം നടത്തി ഇസ്ലാമിക തീവ്രവാദത്തിന്റെ ശരിയായ വശം മനസ്സിലാക്കിയ വ്യക്തിയാണ് അത് കാരാണം ഇപ്പോള്‍ നാദാപുരത്ത് ന്യൂനപക്ഷത്തിന്റെ സമധാനം നഷ്ടപ്പെട്ടിരിക്കുകയാണ്.
അഞ്ചരക്കണ്ടിയിലെ പുഴയുടെ തീരത്ത് ഇഎംഎസ് എഴുതിതീര്‍ത്ത വിഡ്ഢിത്വം മലയാളികള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുപ്പോള്‍ നമ്മുടെ പിറന്നമണ്ണിനോടുള്ള ആ കടപ്പാട് എത്ര വര്‍ണ്ണിച്ചാലും മതിവരില്ല.
ഈ കേരളം ഫാരിസും അച്ചനുമാരും വിലയ്ക്ക് വാങിയില്ലെങ്കില്‍ അടുത്ത ഇലക്ഷനില്‍ നമ്മള്‍ക്ക് വല്ല കള്ളന്മാരേയോ, പെണ്‍ഭാണിവക്കാരെയോ ഏല്‍പ്പിക്കാം
16 comments:
baseless arguments coming out of the frustrations of an anti communists.Not better than manorama.Carry on
നാദാപുരത്ത് ഒരു ന്യൂനപക്ഷത്തിന്റയും സമാധാനം ഇടതുപക്ഷം കാരണം നഷ്ടപ്പെട്ടിട്ടില്ല (ഞാന്‍ ഒരു നാദാപുരത്തുകാരനായ ന്യൂനപക്ഷക്കാരനാണേ...)
നിങ്ങള്‍ ഉദ്ദേശിക്കുന്നതു മുന്‍പു നടന്ന വറ്ഗ്ഗീയ കലാപം ആയിരുക്കും കരുതുന്നു....
വെറും ഒരു രാഷ്ട്രീയ സംഘറ്ഷത്തെ വറ്ഗ്ഗീയമാക്കി മാറ്റിയതു നിങ്ങള്‍ RSSകാരും നിങ്ങളുടെ മുസ്ലിം പതിപ്പായ NDFകാരും കൂടിയാണു.....(പ്രധാനമായും മുസ്ലിം ലീഗിന്റെ ഭാഗമായിരുന്ന NDFകാറ്)
തെമ്മാടിത്തരം പഠിക്കാന്‍ ഇടതുപക്ഷക്കാരുടെ സ്റ്റഡിക്ലാസിന് അറ്റെന്‍ഡ്` ചെയ്യുക എന്നു മതോര്‍ എന്തു കൊണ്ടു പറഞ്ഞു എന്നു നിങ്ങള്‍ തന്നെ പറയുന്നുണ്ടല്ലോ..(ഇടതുപക്ഷ വിരോദ്ധി (??) ആണല്ലോ അങ്ങോര്)
യൂറിക്ക വായിച്ചവന് ഇന്ന് വ്യാജചാരയം വില്പന നടത്തുകയാണ്...
അപ്പോ ശാഖയില്‍ പോയി വറ്ഗ്ഗീയതയും വെറുപ്പും പഠിച്ചവനോ ?
എല്ലാരെയും മനുഷ്യരായി കാണാന്‍ ശ്രമിക്കു....
ലോകത്തിലെ ഏറ്റവും അവികസിത സ്ഥലം കേരള മുഖ്യമന്ത്രിയുടെ തൊപ്പിക്കു കിഴിലാണന്ന സത്യം നാം മനസ്സിലാക്കിയിരിക്കുന്നു. എന്ന ഈ വില കുറഞ്ഞ കാഴ്ചപ്പാടുള്ള നിങള്‍ ഇടതുപക്ഷത്തെ വല്ലതെ ഭയക്കുന്നു എന്നതാണ് ഇവിടെ മനസ്സിലാവുന്നത്.
ആയിരം പുസ്തകങളുടെ വായിച്ചാലും, ആയിരം വേദങള് വായിച്ചലും ഒരു സംഘപരിവാറിന്റെ പയ്യന്‍സിന് ഇടതുപക്ഷ അനുഭാവിയുടെ വിവേകവും കാഴ്ചപ്പാടും ഉണ്ടാവില്ല പ്രവീണ്‍.. ..............ഉപ്പോളം വരുമോ ഉപ്പിലിട്ടത്
theerchayayum kalam thankale branthanakkiyirikkunnu........
idadhu paksha virodham mooth branthayathavaam......
ആര്‍ഷ ഭാരത സംസ്കാരത്തിനെ കാവല്‍ ഭടന്മാരുടെ തനി നിറം മനസിലാക്കാന്‍ ഗുജറാത്ത് കലാപത്തിന്റെ സത്യസന്ധമായ റിപ്പോര്‍ട്ട് വായിച്ചാല്‍ മതി. ഗര്‍ഭിണികളെ ബാലത്സന്ഘം ചെയ്തതിനു ശേഷം വയറു കീറി പുറത്തെടുത്ത് അമ്മയെയും കുഞ്ഞിനേയും ജീവനോടെ അഗ്നിക്കിരയാക്കുന്ന സംസ്കാര സമ്പന്നരുടെ പ്രതിനിധി ആയ താങ്ങളുടെ ബൌദ്ധിക വികാസം മനസിലാക്കവുന്നത്തെ ഉള്ളു. വിമര്‍ശനത്തിനു മുന്‍പ് കമ്മ്യൂണിസം എന്താണെന്നു മനസിലാക്കു സുഹൃത്തേ. പ്രയോക്താക്കള്‍ക്കു തെറ്റു പറ്റിയിട്ടുണ്ടാവാം പ്രസ്ധാനത്തിനു തെറ്റു പറ്റിയിട്ടില്ല.
പ്രിയ അജ്നാസ്, നിങള്‍ ഇഎംഎസിന് പഠിക്കുകയാണോ? നാദപുരത്തെ കലാപം ആര്‍എസ്സ്എസ്സിന്റെ സൃഷ്ടിയാണന്ന കണ്ടുപിടിത്തം പഴയ വീഞ്ഞ് പുതിയകുപ്പിയില്‍ എന്ന തത്രം മാത്രം .
മുസ്ലീം ലീഗും സിപിഐ(എം) നടത്തിയ ഒരു രാഷ്ട്രീയ സംഘട്ടനമെന്നു പറയുമെങ്കിലും ഒരു ഭാഗത്ത് ഹിന്ദുവും മറുഭാഗത്തു മുസ്ലീംനടത്തിയ വര്‍ഗീയ പോരാട്ടം തന്നെയായിരുന്നു.
എല്ലാം അടിസ്ഥാനപരമായ ചിന്താഗതി എന്നത് ദേശാഭിമാനി വായിക്കുന്നവന് എന്നാണോ സജേഷേ.......
പ്രിയ വിവേക്, വേദം പഠിക്കുവാന്‍ കഴിഞ്ഞില്ല കാരാണം കമ്യൂണിസ്റ്റ് ഉഡായിപ്പുകളുടെ നാട്ടിലായിരുന്നു പഠനം
തോന്ന്യാസി , നിങളുടെ അഭിപ്രായത്തിന് നന്ദി ( ഈ ഉഡായിപ്പുകളെ നാട്ടില്‍ ജീവിച്ചാല്‍ ഭ്രാന്താവും)
പ്രവീണ്‍ ഇന്ന് വ്യാജ ചാരായവും മറ്റ് സാമൂഹികവിരുധ്ദതയും കക്ഷിരാഷ്ട്രീയത്തിന്ന് അതീതമായതിനാല്‍ എതെങ്കിലും പ്രസ്താനതിനെ കളിയാക്കാന്‍ അത്തരം പ്രസ്താവനകള്‍ ഉപയോഗിക്കാതിരിക്കുക.നൂണ് ഷോയ്ക്ക് ടിക്കെറ്റെടുക്കാന്‍ നില്ക്കുമ്പോള് എല്ലാ പ്രസ്താനക്കാരും ഒരുമിചല്ലെ നില്‍ക്കാറ്. പിന്നെ റ്റിബറ്റ് പ്രശ്നം പ്രവീന്‍ ശരിക്കും അറിയാത്തതാണോ? അതോ? പതിവുപോലെ സഖാക്കളെ തല്ലനുള്ള വടിയായി അതും ഉപയോഗിക്കുകയാണൊ? പ്രവീണിന് റ്റിബറ്റ് പ്രശ്നം അറിത്ത ആളായി എനിക്ക് തോന്നുന്നില്ല.ആവശ്യമില്ലാതെ ചൈനയുടെ ആഭ്യന്തരകാര്യ മായ റ്റിബറ്റില്‍ ഇടപെടുകയും അവര്‍ക്ക് ഹിമാചല്‍ പ്രദേശില്‍ പാരലല്‍ മന്ത്രി സഭ വരെ ഉണ്ടാക്കാന്‍ അനുവാദം കൊടുത്ത് ചൈനയെ അക്കാലത്ത് ആവശ്യമില്ലാതെ പിണക്കിയ ഇന്‍ഡ്യയുടെ മഹത്തായ ചേരി ചേരാ നയത്തെ പറ്റി എന്തിനാ മനപ്പൂര്‍വം ഒന്നും എഴുതാതിരിക്കുന്നത്?
പ്രിയ റീവ്, ഗുജറാത്തിലെ സത്യങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാം മനസ്സിലാക്കിയതാണ് , പിന്നെ സംസ്കാര സമ്പന്നര്‍ ലോകത്തിലെ കമ്മ്യൂണിസ്റ്റ്കാരാണ് . കംബോഡിയയിലെ ഖമര്റൂഷും കൂട്ടരും അദ്ധ്യാപകന്മാരേയും, ഡോക്ട്രമാരേയും, മറ്റും പല ഉന്നത സ്ഥനത്ത് ജോലി ചെയ്യുത ഉദ്യോഗസ്ഥരെ ചുട്ടുകൊന്ന നിങളുടെ പ്രസ്ഥാനത്തിന്റെ സംസ്ക്കാരം മഹത്വം തന്നെ , (മനുഷ്യരുടെ തലയോട് കൊണ്ട് മതില് പണിത കബോഡിയയിലെ കമ്മ്യൂണിസ്റ്റ്ക്കാര്‍ ഭീകരരുടെ സ്ഥാനത്തുതന്നെ)
ക്യൂബയിലെ കുടുംബവാഴ്ചയും വിദ്യാര്‍ത്ഥികളെ തെരുവില്‍ കൂട്ടകൊല നടത്തിയ ചൈനയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റൊരു സംസ്ക്കാരമാണ്.
Justifying Modi and denouncing Kambodian communists at same time.
Quite funny
സുഹൃത്തേ, പാമ്പിന് കൂടത്തില്‍ ഒരുവന് നേതാവകുന്നത് വിഷമില്ലയ്മയുടെ ലക്ഷണമാണോ? ഗുജറാത് കലാപത്തിന്റെ സത്യ സന്ധമായ വിവരണങ്ങള്‍ ഒരു മനുഷ്യനായി ഇരുന്നു വായിച്ചു നോക്കുക.. നിങ്ങള്‍ ആവേശ പൂര്‍വ്വം പിന്താങ്ങുന്ന മോഡി ഉള്‍പെടുന്ന കാട്ടാളന്മാരുടെ തനി നിറം വ്യക്തമാകും.. പിന്നെ സത്യത്തെ മറച്ചു പിടിക്കാന്‍ മുട്ടു ന്യായങ്ങല്ക്കാണോ പഞ്ഞം അല്ലെ.
പ്രിയ സജേഷ്, മോഡിയെ ന്യായീകരിച്ചത് ഞാനല്ല മറിച്ച് ഗുജറാത്തിലെ ജനങളാണ് അല്ലാത്തപക്ഷം ബിജെപി അവിടെ അധികാരത്തില്‍ വരില്ലായിരുന്നു. കബോഡിയില്
ജനാധിപത്യമായിരുന്നങ്കില് ഖമര്റുഷും കുട്ടാളികളും ജീവനോടെ കാണുമായിരുന്നോ?
പ്രിയ റീവ്, മനുഷ്യരാശിയുടെ ഉത്മൂലനത്തിന്റെ സൃഷ്ടി കര്‍ത്താവ് കമ്യൂണിസ്റ്റ് അധികാരിയായിരുന്നു മിലോസോവിച്ച് (പഴയ യുഗോസ്ലേവാക്യ) ആയിരുന്നുവെന്ന സത്യം നിങളുടെ പാര്‍ട്ടി ക്ലാസില്‍ പറഞ്ഞില്ലായിരുന്നോ? ഒരു മനുഷ്യ സമൂഹത്തോട് ക്രൂരത കാട്ടിയ സ്റ്റാലിന് അരിവാളും ചുറ്റികയുടെയും പ്രചാരകനായിരുന്നില്ലേ ? ആദ്യം സ്വന്തം പ്രസ്ഥാനം മനുഷ്യനന്മയുടെ കാവല്ക്കാരവട്ടെ എന്നിട്ട് മതി മറ്റുള്ളവരെക്കുറിച്ചുള്ള വിശകലനം. തീവ്രവാദം എന്നാല്‍ വിപ്ലവം എന്ന് പാടിനടന്ന കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ മറുന്നുപോയ സത്യം വരും കാലങളില് ചൈനയില്‍ കാണാം
...Even Hitler and his Nasi party had won elections....were they justified by history???
പ്രിയ സജേഷ്, ഹിറ്റലര്‍ സ്വന്തം ജനതയ്ക് വേണ്ടിയായിരുന്നു ലോകത്തെ ആക്രമിച്ചത് , ചരിത്രം പുസ്തകങളില്‍ എഴുതപ്പെടാത്ത ഒന്നാം ലോകമഹായുദ്ധത്തിലെ ക്രൂരതകള്‍ ഹിറ്റലറിനെ വളര്‍ത്തി , യൂറോപ്പിന്റെ കൊടുംക്രൂരതകള്‍ ജര്‍മ്മനിയിലെ ജനങളെ പട്ടിണിയിലാക്കി. ഹിറ്റലര്‍ സ്വന്തം ജനതയുടെ കഷ്ടതയില്‍ ദുഃഖിതനായി ,ഹിറ്റലര്‍ കഠിന പ്രവൃത്തികൊണ്ട് അവിടുത്തെ ജനങള് അദ്ദേഹത്തെ ദൈവത്തിനും തുല്യമായി കണ്ടും.
ഒരു രാജ്യത്തിലെ ജനങളെ പട്ടിണിയിലാക്കിയ യൂറോപ്യന്‍ രാജ്യങളെ അതേ നാണയത്തില്‍ തിരിച്ചടിക്കുവാന്‍ ഹിറ്റലറും, മരുഭൂമിയിലെ കുറുക്കനും (എര്വിന് റോമല്‍, രാണ്ടാം ലോകമഹായുദ്ധത്തിലെ ജര്‍മ്മനിയിലെ ഫീല്‍ഡ് മാര്‍ഷല്‍) തീരുമാനിച്ചു. വലിയ കൊലകൊമ്പന്മാരുടെ അതിരുകള്‍ കൈയടക്കികൊണ്ടായിരുന്നു ജര്‍മ്മനിയുടെ മുന്നേറ്റം ഹിറ്റലറുടെ ഭരണത്തില്‍ ജര്‍മ്മനിയുടെ സാമ്പത്തിക വളര്‍ച്ച ദ്രുദഗതിയിലായിരുന്നു
ഫ്രാന്‍സും,ഹോളണ്ടും,ബെല്‍ജിയവും, സെര്വിയയും, റഷ്യയുടെ 65 & ഭൂമിയും, ഡെന്മാര്ക്കും, എല്ലാം കൈയടക്കികൊണ്ടായിരുന്നു ജര്‍മ്മന്‍ സൈന്യത്തിന്റെ മുന്നേറ്റം, ഒരോ പട്ടാളക്കാരനും തങള്‍ അനുഭവിച്ച ക്രൂരതകള്‍ക്ക് പ്രതികാരം തീര്‍ത്തും. ബ്രിട്ടനെ ഒറ്റരാത്രികൊണ്ട് ജര്‍മ്മനിയുടെ കഴുകന്മാര് (പോര് വിമാനങള്‍) തകര്‍ത്തെറിഞ്ഞു. ജര്‍മ്മന്‍ സൈന്യത്തെ തകര്‍ക്കുവാന്‍ ഫ്രാന്‍സും ബ്രിട്ടനും സംയുക്തമായി പട്ടാളം മുന്നേറ്റം ഒരു പരധിവരെ പിടിച്ചുനില്ക്കാന് കഴിഞ്ഞെങ്കിലും അവസാനം ആയുധങള്‍ ഉപേക്ഷിച്ചു അവര്‍ രക്ഷപ്പെടുകയായിരുന്നു. യൂറോപ്പിനെ പിടിച്ചെടുക്കുവാന്‍ നല്ല അവസരമായിരുന്ന ഈ സന്ദര്‍ഭം ജര്‍മ്മനി ഉപയോഗപ്പെടുത്തിയില്ല അന്ന് ഈ വിഡ്ഢിത്വം "എര്വിന് റോമല്‍" ഒഴുവാക്കിയിരുന്നെങ്കില് ഹിറ്റലറും റോമലും ഇന്ന് അലക്സാണ്ടര്‍ക്ക് തുല്യമായേനെ.
ഹിറ്റലര്‍ രാണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ടില്ലായിരുന്നുമെങ്കില് ഇന്ന് ഹിറ്റലറെ ലോകം എങനെ വിലയിരുത്തുനുവോ ഫാസിസ്റ്റ്, ക്രൂരന് എന്നീ കാഴ്ചപ്പാടുകളോടെ ലോകം സ്റ്റാലിനെ വിലയിരുത്തിയേനെ.
ഇസ്രേയിലിന്റെ ക്രൂരത സഹിക്കുവാന്‍ കഴിയാത്ത പാലസ്തിന് സമൂഹം ഹമാസിനെ തെരഞ്ഞെടുത്തു, റഷ്യയിലെ പല പ്രവിശ്യയിലും വ്ലാദിമിര്‍ ഷിര്നോസ്കി തെരഞ്ഞെടുപ്പിലുടെ പിടിച്ചടക്കി. ഗുജറാത്തില്‍ ആരുടെ ക്രൂരതയാണ് മോഡിയെ വളര്‍ത്തിയത് എന്ന സത്യം മനസ്സിലാക്കുന്നത് നന്നായിരിക്കും.
sorry,but I can see that you are really indoctorinated.
Otherwise you didnt have putforth this much arguments in favour of hitler
REMOVE MARXIST COMMUNISTS FROM THE SURFACE OF THE EARTH. THEY ARE AGAINST HINDUS AND HINDUISM WE DONT WANT THIS OLDIES... WE DONT WANT THIS ACHUMMAAN, WE DONT WANT THE GOONDAS IN MARXIST DYFI.... WE WANT PEACE IN KERALA. BANN THE CPM BANN DYFI.. THEY THEMSELFS ARE THE FOOLS HERE. T HEY SAY NO ALL DAIVAM THEIR POLIT BEAURU MEMBERS ARE THE REAL AL DAIVAMS. ALONG WITH ISLAMIC TERRORIST THESE PEOPLE ARE PLAYING YESTERDAY THEY TRY TO TAKE 100 CRORES FROM GURUVAYUR DEVOSWOM ACCOUNT. This goons .... Paniyillahta dyfi niriswara vadikala Guruvayur devaswomthil pannikoduthu panniyan sudhakarn.... woooo avante oru dialogues.. mundoorividanam sudhakarane.
Post a Comment