പാക്കിസ്ഥാന് പ്രസിഡെന്റ് മുഷാറഫ് രാജിവെയ്ക്കുന്നതിന് തൊട്ട്മുമ്പ് രാഷ്ട്രത്തോട്` നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. കാശ്മീരിലെ മുസ്ലീം സഹേദരന്മാരുടെ കൂടയാണ് പാക്കിസ്ഥാനെന്ന്.(ബലുചീസ്ഥാനിലെ ജനങള് പാക്കിസ്ഥാന്റെ സഹോദരങളല്ലേ എന്ന ചോദ്യം ഇവിടെ അനിവാര്യമാണ് )
ഇവിടെ മതപരമായ വീക്ഷമാണ് പാക്കിസ്ഥാന്റെ അജണ്ട. നാശത്തില്‍ നിന്ന് നാശത്തിലേയ്ക്ക് സഞ്ചരിക്കുന്ന പാക്കിസ്ഥാന്` ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം അവരെ ഉറക്കം കെടുത്തുകയാണ്.
കാശ്മീരില്‍ നിന്ന് ഇന്ത്യയ്ക്കൊരു മോചനം വേണമെന്ന മുറവിളി നാം കേട്ടിരിക്കുന്നു , ഒരോ ഭാരതിയന്റെയും മനസ്സ് കീറിമുറിയ്ക്കുന്ന ഈ വാക്കുകള്‍ നമ്മുടെ സംസ്ക്കാരിക നായകന്മാര് ഒഴിവാക്കണം. വര്ഷങളായി അവിടെ മരിച്ചുവീണ ഭാരതിയ ജാവാന്‍മാരോട് നന്ദികേട് കാണിക്കാതിരിക്കുക.
കാശ്മീര്‍ വിഭജനത്തിനായി ഇറങിതിരിച്ചവര് ഇന്ത്യയുടെ പൂര്‍ണ്ണ സ്വഭാവഗുണങള്‍ അറിയില്ല എന്നു മാത്രമല്ല അത് പഠിക്കുവാന്‍ പോലും ശ്രമിക്കുന്നില്ല എന്നതാണ് മറ്റൊരു വിചിത്രം. ഒരക്ഷരം പോലും അറിയുകയോ പഠിക്കുകയോ ചെയ്യാതെ കാശ്മീര്‍ വിഷയങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും, അവര്‍ക്ക് വേണ്ടി പൂമാലകെട്ടി "ഒപ്പനപ്പാട്ട്" പാടുകയും ചെയ്യുന്ന ബുക്കര്‍ സമ്മാനികള്‍ എന്ന സംസ്ക്കാരിക നായകന്മാര്, കാശ്മീര്‍ വിഭനത്തിന്റെ പരിണത ഫലം എന്തായിരിക്കും എന്നത് ചിന്തിക്കണം. കാശ്മീരിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ഭാരതിയ ജവാന്മാരോട് ചെറിയ തോതില്‍ നന്ദി കാണിക്കുന്നത് നന്നായിരിക്കും
കാശ്മീരിലെ തീവ്രവാദികളേയും , സംഘടനേയും എതിര്‍ക്കുന്ന രാജ്യസ്നേഹികളെ, പണത്തിന്റെയും, ആയുധത്തിന്റെയും പിന്‍ബലത്തില്‍ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയ നാടകങള് ഇവിടെ തുടങിയിരിക്കുന്നു.പാക്കിസ്ഥാന് എന്ന രാഷ്ട്രത്തിന് വേണ്ടി മുറവിളികൂട്ടിയ "മുഹമ്മദാലി ജിന്നയെ" ന്യായികരിച്ച അന്നത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്ക്കാര്‍ ഇന്ന് കാശ്മീരിലെ ജനങള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു അവസ്ഥയാണ് നാം കാണുന്നത്.
ഇന്ത്യന്‍ മണ്ണിന് വേണ്ടി വാദിക്കുന്നവന്റെ മാനസ്സിക അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും ശ്രമിക്കാതെ ഭാരതത്തില്‍ നിന്നുത്ഭവിച്ചതെല്ലാം സവര്‍ണരുടെയും,ഫാസിസത്തിന്റെയും,സംഘപരിവാറിന്റെയും സന്തതികളാണെന്ന് പറഞ്ഞും,പാടിയും,തെരുവ് നാടകങള് നടത്തിയും,പാര്‍ട്ടി സമ്മേളനത്തില്‍ സെക്കുലറിസത്തെക്കുറിച്ച് , മൈക്ക് കെട്ടി പ്രസംഗിച്ചും ഈ ഇടതുപക്ഷമെന്ന സര്‍വ്വതൊഴിലാളി ഉഡായിപ്പുകള്‍ , നമ്മുടെ പവിത്രമായ മണ്ണിന് വില പറഞ്ഞിരിക്കുന്നു.
ജനാധിപത്യത്തിന്റെ ശ്രീകേവിലായ പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതിയായ "അഫസല്‍ ഗുരുവിനെ തൂക്കിലേറ്റണം എന്നു വിളിച്ചു പറഞ്ഞവരെ , വര്‍ഗീയവാദികളാക്കിയ ഈ ഇടതുപക്ഷ ഉഡായിപ്പുകള്‍.
ടിബറ്റന്‍ ആത്മീയ നേതവായ "ദലൈലാമയെ അമേരിക്കന്‍ ചാരനും, അഫസല്‍ഗുരു മനുഷ്യാവകാശ പ്രവര്‍ത്തകനുമായി സമൂഹത്തില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വേദന കാശ്മീരല്ല മറിച്ച് ചൈനയുടെ ടിബറ്റാണ് അവരെ വേദനിപ്പിക്കുന്നത്.
കാശ്മീരിനെ പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370 വകുപ്പു ഭേദഗതിചെയ്യുക എന്നു പറഞ്ഞവരെ വര്‍ഗീയവാദികളാക്കിയ ഈ ഉഡായിപ്പുകള്‍, രാജ്യത്തോടുള്ള കടപ്പാട് മറന്നിരിക്കുന്നു .
( സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു മുസ്ലീം സമൂഹം ഏറ്റവും ദയനീയമായ അവസ്ഥയില്‍ കഴിയുന്നത്` ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥനമായ ബംഗാളിലാണന്ന്.)
കാശ്മീര്‍ കാര്യത്തില്‍ ഇടതുപക്ഷം നയം വ്യക്തമാക്കണം. ഇസ്ലാമിക രാജ്യങളോട് കൂറ് പുലര്‍ത്തുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുക്കാര്‍ "സിമി" എന്ന സംഘടനയേക്കാള്‍ ഭീകരമാണ്.
ഇറാന്, പാലസ്തീല്‍,ഇറാക്ക്, എന്നീ രാജ്യങളോട് കാണിക്കുന്ന കൂറ് ഇടതുപക്ഷത്തില്‍ വിദേശ ചാരന്മാര് പ്രവര്‍ത്തിക്കുന്നതായി സംശയിക്കണം.ലോകത്തിലെ ഏറ്റവും മതനിരപേക്ഷ അറബിരാഷ്ട്രമാണ് ഇറാക്ക് എന്ന കണ്ടുപിടിത്തം നമ്മെ ചിരിപ്പിക്കുകയും, നുണ്ണ പ്രാചരണത്തിന് നേബേല്‍ സമ്മാനം എര്‍പ്പെടുത്തിയാല്‍ അത് ചിന്തയ്ക്കും,ദേശാഭിമാനിയ്ക്ക് ലഭിക്കുകയും ചെയ്യും .
കാശ്മീര്‍ ഇന്ത്യയുടെ കീരിടമായി നിലകൊള്ളും അതില്‍ ആര്‍ക്കും സംശയം വേണ്ട.
4 comments:
Great post indeed but Praveen bhai wats the use of being an anti secularist in this world. New defenition of secularism
Secularism = Any thing against hinduism
vaasthavam praveen pakshe satyaththinum dharmmaththinum pulluvilayum vott bankinu swarnna vilayumaaya inthyayil ithu parayaan ere aale kittukayilla
Though the title is related to Kashmir, very soon you showed your real colour-hatred against CPM.
Your leaders blocked road to Kashmir valley. The vallye was really under shortage of food and medicine. Thats why extrimist could mobilise that much people in Kashmir valley. Just your leaders want to burn J&K , then entire nation to consolidate Hindu vote bank
Dear brother, Why r u creating Islam and Islamic countries are the wrost. U said that Islamic countries are wrost then why ur Hindu friends and all anti Islamic people are depended on Gulf countries. If the govt. does'nt coporate with Islamic countries then do u give these thousands of people a job.
Post a Comment