Sunday, November 18, 2007

ഭ്രാന്തന്‍ ചിന്തകള്‍

എന്നില്‍ നിന്ന് ഒരു മാന്യതയും, ദാക്ഷിണ്യവും, പ്രതീക്ഷിക്കരുത്. ഈ കലിയുഗത്തിന്റെ വരദനാമായി ലഭിച്ച ചാരുനിവേദിതയെപോലെയുള്ളവര്‍ ജീവിച്ചിരിക്കും കാലംവരെ . വിശപ്പടക്കാന്‍ ഭോജനശാലയെപോലെ , കാമംതീര്‍ക്കാന്‍ നാട്നീളെ വേശ്യാലയം തുറക്കണമെന്ന കാഴ്ചപ്പാടുള്ള നിവേദിതയോട്‌ ഈ ചെറിയ ബ്ലോഗെഴുത്തുകാരന്‌ ഒത്തിരിയില്ലങ്കിലും കുറച്ച് കാര്യങള്‍ അറിഞ്ഞാല്‍ കൊള്ളമെന്നുണ്ട്,
പക്ഷേ എന്റെ സംസ്ക്കാരം അതിനും തടസം നില്‍ക്കുകയാണ്‌ കാരണം അത്രയ്ക്കും വളരെ വൃത്തികെട്ട കാഴ്ചപ്പാടുള്ള ഒരു വ്യക്തിയുമായി എങനെ ഞാന്‍ എന്റെ സംശയങള്‍ തീര്‍ക്കും?മാധ്യമങളില്‍ പേരും പെരുമയുമാണ്‌ നിങളുടെ ഉദേശമെങ്കില്‍, അതിന്‌ ഭാരത സംസ്ക്കാരത്തെ ഒറ്റികൊടുത്താല്‍ അതിന്റെ വരുംകാല തീവ്രത അനുഭവിക്കതെ ഈ കലിയുഗം അവസാനിക്കില്ല ചാരുനിവേദിത..........
ലോകം എത്ര മുമ്പോട്ട് കുതിച്ചാലും ഭാരത്തിലെ ജനങള്‍ ,അച്ചന്‍,അമ്മ,സഹോദരി,മകന്‍ ,സഹോദരന്‍, എന്നിവര്‍ക്ക് നല്‍കിയ ബഹുമാനവും സ്നേഹവും ഇവിടെതന്നെയുണ്ടാവും അതിന്‌ തുരങ്കംവെയ്ക്കാന്‍ ശ്രമിച്ചവരല്ലാം ഇന്ന് കാലത്തിന്റെ തെമാടികുഴിയിലാണ്‌ എന്നത് മറന്ന് പോവാതിരിക്കുക, കാമവും പ്രണയവുമല്ല നമ്മുടെ പ്രധാന പ്രശ്നം പട്ടിണിയും,ആത്മഹത്യയുമാണ്‌ നമ്മെ അലട്ടികൊണ്ടിരിക്കുന്നത്.

പിന്നെ തൂലികയും വാളും ഏറ്റുമുട്ടിയാല്‍ തൂലികയ്ക്കായിരികും അന്തിമ വിജയം എന്നത് പഴയമൊഴി, വാളും വിജയിക്കുമെന്നത് ,യുറോപ്പിലെ ബെല്‍വെറ്റ് വിപ്ളവം തെളിയിച്ചുകഴിഞ്ഞതാണ്‌
ആണായും,നരിയായും ഞാന്‍ (എന്റെ ചിന്തഗതിയുള്ളവര്‍ ) ഇവിടെയുണ്ടാവും ചാരുനിവേദിത....
അതുവരെയും നിങളും ,ചിത്രകാരന്‍മാരും (ശ്രീരാമനെ മന്ദബുദ്ധിയെന്നു വിളിച്ചവര്‍) വൈറ്റ്‌ഹൌസിലെ കൂട്ടി----കാരനെക്കാള്‍ (വിട്ടഭാഗം നിങള്‍ക്ക് മനസ്സിലാവുമെന്ന് കരുതുന്നു) താഴെയാണ്‌ നിങളുടെ സ്ഥാനം.

എന്റെ വാക്കുകള്‍ അതിരുകടന്നങ്കില്‍ ,അഞ്ചരക്കണ്ടിയും.,പത്തരകണ്ടിയും ഗുരുവായുര്‍ പ്രശ്നങളില്‍ ഇടപെടുന്നത് കൊണ്ട്മാത്രമാണ്‌. അവര്‍ മറ്റുമതങളെ കുറിച്ച് ഒന്നുപറയില്ല, പറയാന്‍ കഴിയില്ല. ഭൂമിപുതിമാര്‍ വിവരകേടിന്റെ ഉഞ്ഞാലിലാടുമ്പോള്‍, അവിടെ താരാട്ട് പാടുവാന്‍ വിധിക്കപ്പെട്ട ബ്ലോഗേഴ്‌സാണിവര്‍."

വിശ്വാസഭ്രാന്ത് സമൂഹത്തില്‍ വിശ്വാസികളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് നിലനില്‍ക്കുകയും ചെയ്യും" എന്നുപറയുന്നവര്‍ നിരീശ്വരവാദം സമൂഹത്തിലെ കാന്‍സറാണെന്ന് മറന്നുപോവുകയാണ്`...

7 comments:

Praveenpoil said...

എന്റെ വാക്കുകള്‍ അതിരുകടന്നങ്കില്‍ ,അഞ്ചരക്കണ്ടിയും.,പത്തരകണ്ടിയും ഗുരുവായുര്‍ പ്രശ്നങളില്‍ ഇടപെടുന്നത് കൊണ്ട്മാത്രമാണ്‌. അവര്‍ മറ്റുമതങളെ കുറിച്ച് ഒന്നുപറയില്ല, പറയാന്‍ കഴിയില്ല. ഭൂമിപുതിമാര്‍ വിവരകേടിന്റെ ഉഞ്ഞാലിലാടുമ്പോള്‍, അവിടെ താരാട്ട് പാടുവാന്‍ വിധിക്കപ്പെട്ട ബ്ലോഗേഴ്‌സാണിവര്‍."വിശ്വാസഭ്രാന്ത് സമൂഹത്തില്‍ വിശ്വാസികളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് നിലനില്‍ക്കുകയും ചെയ്യും" എന്നുപറയുന്നവര്‍ നീരിക്ഷരവാദം സമൂഹത്തിലെ കാന്‍സറാണെന്ന് മറന്നുപോവുകയാണ്`...

chithrakaran ചിത്രകാരന്‍ said...

ഹെയ്... താങ്കളുടെ പൊസ്റ്റില്‍ ഭ്രാന്തൊന്നുമില്ല പ്രവീണ്‍.ഭക്തി കുറച്ചുകൂടി നോക്കു...!!
മൊത്തത്തില്‍ നന്നായിരിക്കുന്നു.
ആശംസകളോടെ....
സസ്നേഹം.:)

chithrakaran ചിത്രകാരന്‍ said...

പ്രിയ പ്രവീണ്‍,
കമന്റ് പോപ്പ്-അപ്പ് വിന്റോ മാറ്റുന്നകാര്യം ആലോചിക്കുക. കമന്റ് എഴുത്ത് സുഖമമാക്കാന്‍ പോപ്പ്-അപ്പ് ഡിസേബിള്‍ ചെയ്യുന്നത് ഗുണം ചെയ്യും.
ഭാവുകങ്ങള്‍!!!

Anonymous said...

ha ha look who is writing comments???????/
chitrakaran-nerve patient(translate into malayalam)
that 50+ bastard said much about hindu gods and hinduism...........

chalo,there is some one who is brave enogh to write about hinduism ,5000 years old religion(which all these beggers will not accept)

Anonymous said...

i am not agree..

വിന്‍സ് said...

Charunivedhitha enthu kooppanu ennonnum ariyathilla pakshe kaamam theerkkan vesyalayam thudangatte ennu paranjathinodu yogikkendiyirikkunnu.

Keralathil ninnum last weekil pathrathil kanda vaartha swantham achan thanney makaley pizhappicha vartha aanu... athum aduthadutha divasangalil. Ee weekilum kandu athu pooley veerey oru vaartha.....

appol evidey suhruthu paranja bahumanangal?? 70 vayassaaya ammommayeyum 2 vayassaya kuttiyeyum rape cheythu kollunna keralathil enthu samskaram?? kapada samskaram paranju irangunna thendikaludey koottathil thaankal koodaruthey..

innaleyum kandilley vaartha... balalsanga sramathinidayil randu peerey mrigeeyamayi vetti kola peduthiyirikkunnu.....

ithilum bhedham oru red street thudangunnathalley?? pathu roopakku kazhappu theerkkam engil athalley ee vaarthakalekkalum okkey mecham??

Unknown said...

thangale vayikkam thudanghiyathe vallere pratheekshyode aayirunnu BUT ashaya avykthathayum branthamaya thoolikayum mathramane njan kandathe . bharatheeya samskrhiye patti samsarikunna ningal thamizhare pande ennu vishesheppikunnu . PANDI aarane enthane ? pls try to learn . ennu ningalke blog ezhuthuvan sahachryam orrukunnathil keralathile communist prasthangalude pange marakaruthe .ethoke branthan chinthakal mathramayirikatte ennu prarthikunnu.ASHAMSAKAL

Search