Tuesday, November 13, 2007

ചിത്രകാരന്‍മാര്‍ക്ക് മറുപടി.

ഒരിക്കലുംതീരാത്ത യുദ്ധം, സിയോണിസ്റ്റ്കാര്‍ പിന്മാറി. എന്നിട്ടോ?പാലസ്തീനില്‍ വീണ്ടും ഹമാസും, ഫത്തയും തമ്മില്‍തല്ലും, വെട്ടിയും ,കുത്തിയും മരിക്കനായി ജനിച്ച ഈ മന്ദബുദ്ധികളായ പാലസ്തീന്‍കാര്‍ വേണ്ടി നമ്മുടെ നാട്ടില്‍ ഹര്‍ത്തലിനും പണിമുടക്കിനു സമയകണ്ടെത്തുന്ന പമ്പരവിഡ്ഡികളായ കമ്യൂണിസ്റ്റ്കാരും ന്യൂനപക്ഷങളെ പ്രീണിപ്പിക്കാന്‍ മാത്രമറിയാവുന്ന കോണ്‍ഗ്രസും രാജ്യത്ത് വര്‍ഗ്ഗീയ ധ്രൂവികരണം സൃഷ്ടിക്കുമ്പോള്‍ ഇത് കൂടാതെ ഇവിടെയും (ബ്ലോഗുകളില്‍) ന്യൂനപക്ഷ ആനുകൂല്യത്തിനായി വേണ്ടി പോരടുന്നവരെ ഒരു നിമിഷം.....

പിന്നെ R.S.S. -കാരെ ആര്‍ക്കും കൊലയാളികളെന്നു വിളിക്കാം ശ്രീരാമനെ നീല ചായംപൂശിയ മന്ദബുദ്ധിയെന്ന് വിളിക്കാം ,അങനെ എന്തല്ലാം ... ചിത്രകാരന്‍മാര്‍ അവന്റെ സംസ്ക്കാരം വിളിച്ചു കൂവുമ്പോള്‍, അതിനെ ന്യായികരിക്കാനും നക്കികൊല്ലാനും,ഒരുപറ്റം പരട്ട ബ്ലോഗേഴ്സിനെയും ഇവിടെ കാണം ..
ഭൂരിപക്ഷം കനിഞ്ഞു നല്‍കിയ സ്വാതന്ത്ര്യം അതിര്കടന്നാല്‍ . അതിനെ എങനെ നേരിടാമെന്ന് R.S.S-കാര്‍ അറിയാം ( നാട്ടിലെ Dyfi കാരോട് ചോദിച്ചാള്‍ പറഞ്ഞു തരും )
പിന്നെ സച്ചാര്‍ കമ്മീഷന്‍ നടപ്പിലാക്കാന്‍ മുറവിളികൂട്ടുന്നവരെ ഒരു കാര്യ ചോദിക്കട്ടെ? കേരളത്തില്‍ സത്യത്തില്‍ ഏത് സമൂഹമാണ്‌ സാമ്പത്തികമായി പിന്നോട് നില്‍ക്കുന്നത്? പാറശാലമുതല്‍ കാസര്‍കോട് വരെ യാത്രചെയ്യുതാല്‍ മനസ്സിലാവും ഏത് സമൂഹമാണ്‌ പിന്നോക്കാവസ്ഥയിലെന്ന്.
അതിന്‌ ഖജനാവിലെ കോടികള്‍ ചിലവാക്കി കമ്മിഷനെ വെച്ച് പഠിക്കണോ? അതിന്‌ സാമന്യ ബുദ്ധിമാത്രംപോരെ?.എല്ലാവാരികോരികൊടുക്കുമ്പോള്‍. നിങള്‍ വിളിച്ചുകൂവുന്ന സ്ഥിരം പല്ലവിയുണ്ടല്ലോ ഹിന്ദുക്കള്‍ ജന്തുക്കളെന്ന പല്ലവി എല്ലാത്തിന്‌ മറുപടിയായി ഒരു യുവസമൂഹമാണ്‌ കേരളത്തില്‍ വളരുന്നത് എന്ന സത്യം മറന്ന് പോവുകയാണ്‌ ( റേ -യുടെ ഇന്റലിജെന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഹിന്ദുസമൂഹത്തിലെ യുവാക്കളില്‍ 57 ശതമാനവും R.S.S നെ അനുകൂലിക്കുന്നവരായിമാറുന്നു എന്നാണ്‌ കണക്ക്)
ഇത് R.S.S ന്‌ വോട്ടാക്കിമാറ്റുവാന്‍ കഴിഞ്ഞാല്‍ പിന്നെ DYFI കാര്‍ക്കും NDF കാര്‍ക്കും സെന്റര്‍ ജയിലില്‍ ഫാരിസിനെ ലഫറിയാക്കികൊണ്ടു രണ്ടാമത് നായനാര്‍ സ്മാരക ഫുട്ബോള്‍ മത്സരം അവിടെവെച്ച് നടതേണ്ടിവരും..പിന്നെ ചിത്രകാര താങ്കളോടു വ്യക്തിപരമായുള്ള ആദരവിനു കോട്ടം തട്ടാതെ സ്നേഹാദരങ്ങളോടെ ... ഒരു കാര്യം പറയട്ടെ നീലചായംപൂശിയ മന്ദബുദ്ധിയായ ശ്രീരാമനെ ആരാധിക്കുന്ന നാട്ടില്‍ താന്‍ ജനിച്ചു എന്ന പേരില്‍ അതിന്റെ കാരണകാരെ കരണക്കുറ്റിക്ക് അടിക്കാതിരിക്കുക..
ആണായിപ്പിറന്നവനൊന്നും കമ്യൂണിസ്റ്റ്പാര്‍ട്ടീയിലില്ലാത്തത് കൊണ്ട് ഷാവേശിനെ പോലെയുള്ളവര്‍ വായില്‍വരുന്നത് കോതയ്ക്ക്പാട്ടായി നടക്കും ,സ്വീഡിസ് പ്രസിഡെന്റ് പറഞ്ഞപോലെ വായടച്ചാല്‍ ഷാവേശിനും അദ്ദേഹത്തിന്റെ നാട്ടിനു അതാണ്‌ നല്ലത്.. അതുപോലെ ചിത്രകാരനും

10 comments:

Anonymous said...

Good Praveen keep it up...

ഫസല്‍ ബിനാലി.. said...

peru parayaan naanamullavante comment kettu pulakithanaakenda.

manassile vyedha manassilaakunnu

kshamikkuka, ellam sheriyaakum

ശ്രീഹരി said...

Praveen,

Well said..

I am not a frequent blogger, but I have something to tell aganist "Chitrakaaran" and Sukumaar anjagakkandi. there are some more communist lobby groups in the blogging field.they are just demons of the mordern world and useless to the society

They just opens their mouth to criticise our thantri, hinduism , rituals etc.

I know Kandararu Mohanaru made a big mistake and he is not eligible for that post any more

but they are giving the world a feeling that all the kerala thantri's are like Mohanaru

they have a 12 foot tounge to criticise the churidar issue . but nobody is there to criticise the new Thiruvathamkoor devaswom president who introduced a new concept of online darsanam.

un said...

ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്ക് എന്നു പോരെ തലക്കെട്ട്?

samyukta said...

well done mr praveen ,there are a lots of hindu eunuches in this thanimalayalam,who call themselves hindus and do like bastards...........

bravo man, write more..........
all religions emerged from hinduism and now hindus are trying to defeat their religion.

as said in mahabharata,
there is no value for good and right things in kaliyuga,only wicked and dirty will rule the world

മുക്കുവന്‍ said...

'am not sure who is reserved caste. but onething is sure, the poor people of the society need helping hand for their education.

I have to quote a incident which happend 15 years back:

I had been to one of my friend's marriage. they were sc/st caste but well educated family, son engineer in isro, daughter was doctor and mom was a teacher in nearest LP school.

he was invited many people for his wedding but most of the could not reach in place because there was a bundh in north parts of kerla. food was biriyaani and some bakery items like ladoo etc.. after the function I saw lots of food were balance, I went and asked him, "what we do with balance food?" he told me we will throw them out. I asked WHAT? cant you give to the neighbours? HE REPLIED... NOP THEY WILL NOT ACCEPT FOOD FROM MY HOUSE. THEY ALL ARE UPPERCAST PEOPLE.


yes this is really happend and I have seen it in my life. its not joke to be in that position. we litterally burried all foods!

are we really removed our cast system from our society? I DOUBT ABOUT THAT!


reservation I have another option to adapt though.

NO RESERVATION TO ANY PERSON, IF HIS PARENTS ENJOYED THE RESERVATION JOB! SO THAT THE CREAMY LAYER OF THE RESERVED CAST WILL NEVER ENJOY THIS FACILITY AND AFTER TWO GENERATION THERE WONT BE ANY ONE IN THIS CATEGORY

Praveenpoil said...

മുക്കുവന്‍ പറഞ്ഞത് ശരിയായിരിക്കാം ഒരു പക്ഷേ മുക്കുവന്റെ കൂട്ടുകാരന്റെ അയല്‍ക്കാര്‍ സവര്‍ണ്ണ കമ്യൂണിസ്റ്റ്കാരായിരിക്കം .ഇന്ന് അയിത്തം കൂടുതലും ആ പാര്‍ട്ടിയിലാണ്‌ ,പിന്നെ നമ്മുടെ ജാതിയചിന്തയെകുറിച്ച്‌ ഒരു തുറന്ന ചര്‍ച്ചകള്‍ ആവിശ്യമാണ്‌..

Anonymous said...

കുളിര്‍മഴയുടെ ഒരു അനുഭൂതി ... നല്ല ഡയലോഗ് വല്ല തിരകഥയും എഴുതികൂടെ...

വലിയവരക്കാരന്‍ said...

ഡാാാ....യ്‌
ചിത്രകാരന്മാരെ വിട്‌....
don't do
don't do...

ഹരിയണ്ണന്‍@Hariyannan said...

നന്നായി പ്രവീണ്‍!!

ഇങ്ങനെയാരെങ്കിലുമൊക്കെവേണം..കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍...

ചില വരികള്‍ പണ്ട് സുരേഷ്ഗോപി ഏതോ സിനിമയില്‍ പറഞ്ഞിട്ടുള്ളവപോലെ തോന്നി!!
എന്തായാലും പറഞ്ഞതിലെ സത്യമൊക്കെയും ഉള്‍ക്കൊള്ളുന്നു.

മുസ്ലീമല്ലാത്തതുകൊണ്ട് എന്റെ കയ്യില്‍ നിന്ന് മരുന്നുവാങ്ങാതെപോയ സൌദിക്കാരനെ ഞാന്‍ മറക്കില്ല..
ഓരോ തവണയും ഞാന്‍ ഹിന്ദുവാണെന്ന സത്യം അയാള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു..

Search