Saturday, January 19, 2008

ബ്ലോഗ്‌ ഏഭ്യന്‍

ഈ കഥയും കഥപാത്രവും തികച്ചു സാങ്കല്‍പ്പികമാണ്‌ ആരുടെയങ്കിലും ജീവിതമായി സാദൃശ്യമുണ്ടങ്കില്‍ അത്‌ സ്വാഭാവികം.
ഈ കഥ നടക്കുന്നത്‌, ജര്‍മ്മനിയിലല്ല,ഉഗാണ്ടയിലാണോ? അല്ല, പിന്നെ ഒരു കൊച്ചു ഗ്രാമത്തില്‍ , അങ്‌ ദൂരെ പാലയില്‍ വളരെ കഷ്ടതയില്‍ നിന്ന്‌ വളര്‍ന്നു വലുതായ ഒരു ഡോ. വിനീതയുടെ കഥയാണ്‌ ഞാന്‍ പറയുവാന്‍ പോവുന്നത്‌.

വീനിതയ്ക്ക്‌ ഒരു ചെറിയ പ്രശ്നമുണ്ട്‌ വളരെക്കുറച്ച് ആളുകള്‍ മാത്രമേ ഈ പ്രശ്നമറിയൂ. എന്തയാലും ഞാന്‍ ചില ബ്ലോഗുകള്‍ വഴിയാണ്‌ ഈ കാര്യമറിഞ്ഞത്‌ വീനിതയ്ക്ക്‌ "ഭ" എന്ന അക്ഷരം പറയാനറിയില്ല "ഭ"എന്നതിന്‌ പകരം "ഫ" എന്നാണ്‌ പറയുന്നത്‌.
വര്‍ഷങള്‍ കടന്നുപോയി, ഗൂഗിള്‍ ഗ്രൂപ്പ്‌ പടര്‍ന്നുപന്തലിച്ചു"ഓര്‍കൂട്ടു", "ജി -മൈല്‍" എന്നിവയില്‍ അവര്‍ പ്രാവീണ്യം നേടി തുടങി.

വീണ്ടും കാലം "ബെരളി" ബെരളി", (ഒരു മലബാര്‍ ഭാഷ) കടന്നു..അങനെയിരിക്കെ.. ഗുഗിള്‍സ്‌ ഗ്രൂപ്പ്‌ ഒരു സ്വപ്നം കണ്ടു. തങളുടെ ഒരു "ബ്ലോഗ്‌ എന്ന ഒരു പുതിയ സംരഭം തുടങുകയും "ചെറ്റ+തരം" (ഈ വാക്കിന്‌ റിചാര്‍ഡ് നാസിലിനോട്‌ നന്ദി ) എന്ന ബ്ലോഗ്‌പോസ്റ്റുകള്‍ "വേള്‍ഡ്‌ ഫെയിമസ്‌" ആകുകയും ,പപ്പൂസണ്ണന്‍ ഭയന്ന്‌ വിറച്ച്‌ ഞാനെന്നുമറിയില്ല രാമനാരായണ ഉറക്കെ പാടുന്നതായും അവര്‍ സ്വപ്നം കണ്ടു.

എതായാലും കുറച്ച് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍സ്‌ ആ സ്വപ്നം നടപ്പിലാക്കി, ബ്ലോഗുകള്‍, മൂട്ടകളെപോലെ വളരുകയും മരിക്കുകയും ചെയ്യുതു, ഇതില്‍ ചില രക്തം ഊറ്റികുടിക്കുന്ന മൂട്ടകള്‍ വളര്‍ന്നു , അവരില്‍ ചില ബ്ലോഗുകളെ ചെറ്റ+തരം , ചിത്ര പിശാചുകള്‍ എന്നീ പേരുകളില്‍ അറിയുവാന്‍ തുടങി.

ഇനി ചെറ്റ+തരത്തെക്കുറിച്ച്‌ :- (കടപ്പാട്‌ റിച്ചാര്‍ഡ്‌ നാസില്‍ ഇദ്ദേഹമാണ്‌ ചെറ്റ+തരം എന്ന പേര്‌ ആദ്യമായി ഉപയോഗിച്ചത്‌ പീന്നിട്‌ കണ്ടകശനിയിലൂടെ ഈ പേര്‌ പ്രസിദ്ധമായി)
വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌, "ഭാര്യ" എന്നതിന്‌ പകരം "ഫാര്യ" എന്നു പറയുക (Daze Photoshop സൃഷ്ടികളാണ്‌ ഇവ പറഞ്ഞത്‌ അവര്‍ക്ക്‌ എന്റെ വക ഒരു നന്ദി)
ഞാന്‍ ഭൂലോക വഷളനാണ്‌ , ഇല+ക്ട്രോണിസില്‍ ബിരുദം (സത്യം Daze -ക്കാര്‍ പറയട്ടെ) എന്റെ പോസ്റ്റ്‌ വായിച്ചാല്‍ നിങള്‍ ചിരിച്ചു, ചിരിച്ചു, എന്നെപോലെ വഷളനാവും പീന്നിട്‌ കറവക്കാരന്റെ കൂടെ "ഫാര്യമാര്‍" ഒളിച്ചോടും, ശ്രീയും, സിമിയും, ഇത്‌ കണ്ട്‌ അച്ചായാ, എന്നു പറഞ്ഞു അവിടെ കിടന്ന്‌ താണു വണങി, അച്ചായന്റെ മൂടും താങി (ഇതിന്‌ നികൃഷ്ടനോട്‌ നന്ദി) അവര്‍ അവിടെ ചിരിച്ചു,ചിരിച്ചു മരിക്കും.
ഇനി ഭൂലോക വഷളന്റെ ചില തമാശകള്‍മലര്‍ന്ന് കിടന്ന് മണല്‍ വായില്‍ തള്ളുന്നതാണ്‌ ഏറ്റവും മികച്ച തമാശയെന്ന്‌ 2006-ന്‌ ശേഷംവഷളനായ ഇദ്ദേഹം പറയുന്നത്‌.
അനില്‍ പനച്ചുരാന്റെ കവിതയെ മാത്രമല്ല, അദ്ദേഹത്തിന്റെ പേരും ആ പേരു വിളിച്ചവരെയും എല്ലാം ഇദ്ദേഹം തമാശയുടെ പേരില്‍ അപമാനിച്ചു, ഇതിനെ പനയും ചൂരും എന്നീ പേരുകളില്‍ വീണ്ടും വീണ്ടും അപമാനിച്ചു.

ഈ തമാശ കേട്ട്‌ പന്ന പരട്ട ബ്ലോഗേഴ്‌സും ഇവിടെ വന്നു അട്ടഹസിക്കുവാന്‍ തുടങി, പാവം പനച്ചൂരാന്‍ കവിതയുടെ പേരില്‍ മഹത്തായ സ്വന്തം മാതാവിനെ പോലും വെറുത്തെ വിട്ടില്ല അനില്‍ എന്ന പേര്‌ ഈ വഷളന്‌ ഇഷ്ടമായില്ലപോലും , മതാവേ.. ക്ഷമിക്കുക, എല്ലാം ദൈവത്തിന്‌ വിടുക....ഓ .......മൈ ഗോഡ്‌ - സ്വപനത്തില്‍ നിന്ന്‌ ഡോ: വിനീത ചാടിയഴുന്നേറ്റു
ദൈവമേ ... എന്തുപണ്ടാരമായലും ഈ ബ്ലോഗ്‌ എന്ന പരിപാടി വേണ്ട എന്നു പറഞ്ഞവള്‍ വീണ്ടും കിടന്നു.

11 comments:

Anonymous said...

ഹീ......... സൂപ്പര്‍ അണ്ണാ

Softman said...

എന്ത് സൂപ്പര്‍ അണ്ണാ,,,, വിവരമില്ലാതെ എന്തെഴുതിയാലും സൂപ്പര്‍ എന്നു പറയാന്‍ ഒരു അനോണി തന്നെ വേണ്ടി വന്നല്ലോ...പനച്ചൂരാനെ പറ്റിയുള്ള ആ പോസ്റ്റ് , റ്റി പി ശാസ്തമംഗലത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചതാണ് എന്നു പോലും അറിയാത്ത ഈ പൊയില്‍കാവിനു ഏത് വിവരദോഷി ആണ് കീ ജയ് വിളിച്ചത്?....

Richard Nasil said...

കലക്കി പ്രവീണ്‍ കൂടുതല്‍ വിവരങള്‍ ഞാന്‍ നല്‍കാം wait for Loding..... പിന്നെ ഈ വര്‍ഷം എനിയ്ക്ക്‌ ഒരുപാട്‌ ഹാപ്പിയാണ്‌ thankssssssssssssssss

Anonymous said...

ഹാവൂ.. ഇതിനു പറ്റിയ പേര്‍ തൂലികയും വാളും എന്നല്ല. തൂലികയും “കത്തിയും” എന്നാ. അല്ലെങ്കില്‍ തൂലികയും കൊടുവാളും എന്നായാലും ചേരും. ഇങ്ങനെ ഒക്കെ പടച്ചുവിടാന്‍ തോന്നുന്ന നിന്റെ ഒക്കെ മനക്കട്ടി അപാരം. തൊലിക്കട്ടിവന്നാല്‍ മനക്കട്ടിയും വരും എന്നു പറയുന്നത് എത്രയോ നേരാണ്.
ഏഭ്യന്‍!

നിന്റെ ഈ മഹാകവ്യത്തെക്കാള്‍ എത്രയോ നല്ലതാണ് ആ ചെറ്റത്തരങ്ങള്‍.

420 said...

ഇതിനെയാണോ
വിമര്‍ശനം എന്നുപറയുന്നത്‌!

Anonymous said...

Gമറ്റുള്ളവരുടെ പോസ്റ്റ്‌ വായിച്ചാല്‍ വായിക്കുന്നവന്റെ പിള്ളേര്‍ കറവകാരന്റെ കൂടെ ഒളിച്ചോടും, ഇതിനെ ഹാസ്യമായി ചിത്രികരിക്കം മറ്റുള്ളവന്‍ എഴുതിയാല്‍ അത്‌ തെമ്മാടിത്തരം, ഇനി അനില്‍ എന്ന പേര്‌ നിങള്‍ക്കുണ്ടെങ്കില്‍ ആ പേര്‌ നല്‍കിയ അമ്മയേപോലും അവന്‍ വെറുതെ വിടില്ല, ഏന്റെ ബ്ലോഗര്‍ ID ഇവിടെ പരസ്യപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഗിക്കുന്നില്ല കാരണം ആക്ഷേപഹാസ്യം എന്ന പേരില്‍ എന്റെ വീട്ടിലുള്ളവരെ അവന്‍ വെറുതെ വിടില്ല , ആ പന്നതരത്തെ ആക്ഷേപഹാസ്യം എന്നു കരുതുന്നവരുടെ തെലികട്ടി അപാരം തന്നെ.

പ്രവീണ്‍ ,ഇനി എഴുതുക അരേയും ഭയകരുത്‌ നിങളുടെ ഏറ്റവും മികച്ച പോസ്റ്റാണ്‌ ഇത്‌

Richard Nasil said...

എന്തുകോപ്പെങ്കിലും വിളിച്ചോളു said...
നിന്റെ ഈ മഹാകവ്യത്തെക്കാള്‍ എത്രയോ നല്ലതാണ് ആ ചെറ്റത്തരങ്ങള്‍.

ശത്രുകള്‍പോലും പ്രവീണിന്റെ പോസ്റ്റിനെ മഹാകാവ്യമെന്ന്‌ വിളിച്ചിരിക്കുന്നു "ആ ചെറ്റത്തരം" ഏത്‌ ? any way അത്‌ ചെറ്റത്തരമാണെന്ന്‌ അംഗീകരിച്ചതിന്‌ "എന്തുകോപ്പെങ്കിലും വിളിച്ചോളു " നിങള്‍ക്ക്‌ നന്ദി...... ഹ ഹ ഹ ഞാന്‍ വീണ്ടും ഹാപ്പി...

പ്രവീണ്‍ കലക്കി ടാ......... Keep it up......

Anonymous said...

ha ha ha... good Mr.Gokul... keep it up... Praveen will give you 30 rupees...

Praveenpoil said...

ഈ പോസ്റ്റ്‌ മറ്റുള്ളവരെ ഇത്രയും വേദനിപ്പിക്കുമെന്ന്‌ ഞാന്‍ കരുതിയില്ല.
ഒരു വിചിത്രാദ്വൈതസിദ്ധാന്തമായിരുന്നില്ല എന്റെ ഈ പോസ്റ്റ്‌, ആരെയും വേദനിപ്പിക്കുവാന്‍ വേണ്ടിയായിരുന്നില്ല, വെറും ഒരു ആക്ഷേപഹാസ്യം എന്ന രിതിയിലാണ്‌ ഇവിടെ ഞാന്‍ ഇത്‌ പോസ്റ്റ്‌ അവലംബിച്ചിട്ടുള്ളത്‌.
ഇനി ആരെങ്കില്ലും വേദനിച്ചെങ്കില്‍ ഞാന്‍ ഇവിടെ "ക്ഷമ" ചോദിക്കുന്നു.
തെറ്റ്‌ എന്ന്‌ തോന്നിയാല്‍ ക്ഷമ ചോദിക്കുക അതാണ്‌ ഒരു ബ്ലോഗറുടെ. ഏറ്റവും മികച്ച ഒരു സവിശേഷത എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.
ഒരു വൈദേശികതയും ഞാന്‍ ഇവിടെ കരുതിയിട്ടില്ല...

ശ്രീ said...

സുഹൃത്തേ... ഇങ്ങനെ ഒരു ആക്ഷേപത്തിനു മുതിരാതെ കാര്യമായി എന്തെങ്കിലുമൊക്കെ ഴുതുന്നതല്ലേ നല്ലത്?
മറ്റു ബ്ലോഗ്ഗേഴ്സിനെ വിമര്‍‌ശിയ്ക്കുന്നതെന്തിന്?

Padma Priya said...

Dear Praveen,
Daivathe orthenkilum ee ezhuthonnu nirthanam. Vayyathathu konda........

Search