Sunday, June 8, 2008

കുട്ടിസഖാകള്‍

ശിഖണ്ഡികള്‍ എന്നാല്‍ "വാസ്തവ " എന്നും വിളിക്കാം എന്നത്‌ നാട്ടിലെ പുതിയ സംസാരം ,
"എന്റെ ബാലേട്ടന്‍" എന്നാല്‍ ഹിമലായ സ്വാമിയുടെ ബാലേട്ടന്‍ മാത്രമല്ല നമ്മുടെ നാട്ടിലെ എല്ലാവരുടെയും ബാലേട്ടനാണ്‌ . ഗുരുവായുര്‍ സത്യാഗ്രഹത്തിന്‌ DYFI എന്ന ഉഡായിപ്പുകള്‍ സൃഷ്ടിച്ച മഹാ സ്വാമിമാരില്‍ ഒരു സ്വാമി ഹിമാലയ സ്വാമി .

ഹിമലായ സ്വാമിയുടെ പേരില്‍ എല്ലാ ആശ്രമങളും തല്ലിതകര്‍ക്കുവാന്‍ DYFI നടത്തിയ ആണ്ണും പെണ്ണുംമല്ലാത്തവരുടെ നെറികെട്ട രാഷ്ട്രീയ നാടകമായിരുന്നു കഴിഞ്ഞ ദിവസങളില്‍ കേരളത്തില്‍ അരങേറിയത്‌. സ്വാമിയുടെ കൈവശവെയ്ക്കുവാന്‍ ഒരു തോക്ക്‌ ആരായിരിക്കും നല്‍കിയത്‌ ബാലേട്ടനയിരിക്കുമോ? സന്തോഷ്‌ മാധവന്റെ റൂമിലെ പോലീസ്ക്കാരുടെ എണ്ണമെത്ര? ഇങനെ ഒരു പാട്‌ ചോദ്യങള്‍ വാക്കിയാകവേ കേരളത്തിലെ ആശ്രമങള്‍ തല്ലിതകര്‍ക്കുവാന്‍ ഈ കുട്ടി സാഖകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതാര്‌ ?
ഇനി "വാസ്തവത്തിന്റെ" അവസ്ഥ, പല കേസുകളും വെള്ളത്തില്‍ കലക്കിയ മഹാന്‍ പോലീസ്ക്കാരന്റെ മരണം ABVP വിദ്യാര്‍ത്ഥികളുടെ ആക്രമണമൂലമാണന്ന തീരുമാനത്തില്‍ നിരപരാധികളുടെ ജീവന്‍ നശിപ്പിച്ച "ക്രൂരന്‍" എന്ന്‌ വേണമെങ്കില്‍ പറയാം. പക്ഷേ പിന്നിടാണ്‌ സത്യങള്‍ വാസ്തവത്തിന്‌ മനസ്സിലായത്‌ പോലീസ്ക്കാരന്‍ മരിച്ചത്‌ ഹൃദയസ്തംഭനമൂലമാണന്ന്‌. കൊള്ളം കേരളത്തിലെ പോലീസ്ക്കാര്‍ ഇത്രയും മികച്ച അന്വേഷണം നടത്തുമെന്ന്‌ FBI പ്പോലും കരുതികാണില്ല.

പണ്ട്‌ 'മാലി ' അഴിമതികേസ്‌ അന്വേഷിച്ച മഹാനല്ലേ ഭരണത്തില്‍ ആരായാലും IG ' ഞാനായിരിക്കണം എന്ന വാശി ജന്മനാകിട്ടിയതായിരിക്കണം
ക്രൈസ്തവ ധ്യാനകേന്ദ്രത്തില്‍ കയറികളിക്കാനോ കുളിക്കാനോ കുട്ടിസഖാകള്‍ ശ്രമിക്കില്ല കാരണം സ്റ്റാലിന്‍ ക്രൈസ്തവനായിരുന്നു അതായത്‌ ബേബിയും ,ഐസക്കും , മോന്‍സിയും കേരളത്തിലെ സ്റ്റാലിന്മാരാണ്‌.

6 comments:

Soha Shameel said...

തല്ലു പാര്‍സലായി വരും മോനേ, ശിഖണ്ഡികളെന്നൊക്കെ വിളിച്ചത് ആത്മാഭിമാനമുള്ളവര്‍ കേട്ടാല്‍.

വിവരക്കേടും അഹന്തയും കൂട്ടിക്കുഴച്ചാല്‍ പ്രവീണാവണമെന്നു നിര്‍ബ്ബന്ധമുണ്ടല്ലേ :)

Richard Nasil said...

ഓ പിന്നെ കുട്ടിസഖാകള്‍ അങ്‌ ഒലത്തും പോട മോനെ ...... വഴി പെരുവഴിയാവതെ (ചെറ്റകള്‍ക്ക്‌ ഇതിലും മികച്ച മറുപടിയില്ല )

Shabeeribm said...

ഇനിയും തുറനെഴുതുക....

Unknown said...

oops! ഇതൊരു ചെറ്റ ബ്ലോഗാണല്ലെ. ഞാന്‍ വന്നില്ല. പോയി...

Sakthi said...

Kamunisttukar/marxisttukar thulayatte dyfi and cpm should be erased from the surface of the earth eee pazhanjan asayangal cherruppakare nasipikkunnu 60 vayasakkumbol avar hindu mathathillakku thiruyunnu. arampetta nayangal of CPM down down cpm we dont wan this GOONDA party in the earth

vishnu വിഷ്ണു said...

പ ണ്ഡിത ഗര്‍ വ്വുള്ള പാമരനോട് ഖേദ പൂര്‍ വ്വം

ഹിന്ദുത്വത്തില്‍ അഭിമാനിക്കുന്നത് ഒരു കുട്ടമോ ?
ഹിന്ദുവിന്റെ സാമ്സ്കാരിക ബിമ്ബങ്ങളെ അപഹസിക്കുന്നത് എതിര്‍ ക്കപ്പെടേന്ടതല്ലേ
ആര്‍ എസ് എസ് കാരനാവുന്നത് തിരുത്ത പ്പെടേണ്ട കാര്യമോ ?
ഭാരതത്തില്‍ സമ്രക്ഷണം കിട്ടിയില്ലെങ്കില്‍ മട്ടെവിടെയാണ്‍ ഹിന്ദുത്വം സമ്രക്ഷിക്കപ്പെടുക ?

Search