Tuesday, June 10, 2008

മഹാത്മ എന്നാല്‍ ?

ഗാന്ധിജി എന്ന ഒരു ദേശസ്നേഹിയുടെ മറ്റൊരു മുഖത്തെ നാം അറിഞ്ഞിരിക്കണം സമ്പന്നമായ രാഷ്ട്രീയ ചരിത്രമുള്ള ബ്രിട്ടനെതിരെ നടന്ന സന്ധിയില്ലാസമരം വിജയം കാണുവരെ ഈ മഹാവ്യക്തി പ്രവൃത്തിച്ചു.

ജീവിതത്തിന്റെ എല്ലാസുഖദുഃഖങളും ഉപേക്ഷിച്ചായിരുന്നു ആ മഹാന്‍ രാജ്യത്തിന്‌ വേണ്ടി ജീവിച്ചത്‌ വസ്ത്രങള്‍പ്പോലും നിരസിച്ചായിരുന്നു രാജ്യസ്നേഹം അദ്ദേഹം നമ്മെ പഠിപ്പിച്ചത്‌ ( ഗാന്ധിയെ അര്‍ദ്ധനഗ്നനാക്കുവാന്‍ കോടികള്‍ ചിലവാക്കി എന്ന പരാമര്‍ശനവും ചരിത്രത്തില്‍ ഇടം നേടിയിരിക്കെ )

ന്യൂമോണിയ പിടിപ്പെട്ട സ്വന്തം ഭാര്യയ്ക്ക്‌ വിദേശമരുന്നുകള്‍ നിരാകരിച്ച ഗാന്ധിജി രാജ്യസ്നേഹം നമ്മെ എന്താണ്‌ പഠിപ്പിക്കുന്നു (പക്ഷേ സ്വന്തം കാര്യത്തില്‍ ഗാന്ധിജിയ്ക്ക്‌ ഈ രാജ്യസ്നേഹമുണ്ടായിരുന്നില്ല മലേറിയ പിടിപ്പെട്ട ഗാന്ധിജി ബ്രിട്ടീഷ്‌ ഡേക്ടറുടെ സഹായം തേടിയതായി ന്യൂയോര്‍ക്കില്‍ പ്രസിദ്ധികരിക്കുന്ന അമേരിക്കന്‍ ജൂതന്മാരുടെ മാസികയായ കമന്റ്റി - 1983 മാര്‍ച്ച്‌ , പറയുന്നു )

രാണ്ടാം ലോകമഹായുദ്ധത്തിന്റെ ക്ഷീണത്തിലായതിനാല്‍ ബ്രിട്ടന്‍ ഇന്ത്യയും (1947) ശ്രീലങ്കയും (1948) ഉപേക്ഷിക്കുവാന്‍ തയ്യറായതെന്ന അന്നത്തെ ബ്രീട്ടിഷ്‌ പ്രധാനമന്ത്രി (വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ) പറയുകയുണ്ടായി. (അപ്പോള്‍ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിന്റെ വിലയെന്ത്‌ ? )

സൌത്ത്‌ ആഫ്രിക്കന്‍ ജീവതത്തില്‍ ഗാന്ധിജി കറുത്തവര്‍ഗ്ഗ്‌ത്തിന്‌ വേണ്ടി എന്തു നല്‍കി എന്ന മാര്‍ഷല്‍ ഡിക്കിന്റെ ചോദ്യത്തിന്‌ ഉത്തരം കിട്ടാതെ ഗാന്ധിജി വട്ടം കറങുകയായിരുന്നു. (2007 മെയ്‌ മലയാളം വാരികയില്‍ ഇതിന്റെ പൂര്‍ണ്ണം രൂപം )കറുത്തവരെ ഒറ്റികൊടുത്ത ഇന്ത്യന്‍ വിഗ്രഹമാണ്‌ ഗാന്ധിജിയെന്ന കണ്ടുപിടിത്തവും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കുക . മഹാദേവ ദേശായിപ്പോലും പഠിച്ചിട്ടില്ലാത്ത ഗാന്ധിജിയുടെ ജീവിതചരിത്രം ഇനിയും ഒരു പാട്‌ അകലയാണന്ന സത്യം നമ്മള്‍ മനസ്സിലാക്കണം.

ഗാന്ധിജിയുടെ പുത്രന്‍ (ഹരിലാല്‍ അഥവാ അബ്ദുള്ള) ഇസ്ലാം മതതീവ്രവാദികളുടെ കളിപ്പാടമായിരുന്നു എന്ന വിശകലവും "റാം റാം എന്നാല്‍ ഹൈന്ദവ സമൂഹത്തെ അപമാനിക്കുക എന്ന മാനസ്സിക സന്തോഷവും ഗാന്ധിജിയില്‍ കുടികൊള്ളുന്നുവെന്ന നീരിക്ഷണമാണ്‌ "പൂനയില്‍ നിന്ന്‌ രണ്ട്‌ ബ്രാഹ്മണമാര്‍" ക്കും ഉണ്ടായിരുന്നത്‌.

ഗാന്ധിജിയുടെ പുത്രന്റെ (ഹരിലാല്‍ ) മതം മാറ്റം പാക്കിസ്ഥാനോടുള്ള ഗാന്ധി കുടുംബത്തിന്റെ കടപ്പടായിരുന്നുവെന്നും 15വയസ്സ്‌ പ്രായമുള്ള പെണ്‍കൂട്ടികള്‍ ഗാന്ധിജിയുടെ ഹരമായിരുന്നുവെന്നും (The Gandhi Nobody Knows ) പറയപ്പെടുന്നു

എങ്കില്‍ ഗാന്ധിജിയ്ക്ക്‌ ശേഷം ലോകം കണ്ട മഹത്‌ വ്യക്തി "മാധവികുട്ടിതന്നെ"

6 comments:

പാമരന്‍ said...

മഹാനായ ഗോഡ്സേ ആയിരുന്നു ഭാരതത്തിനു സ്വാതന്ത്ര്യം കാശുകൊടുത്തു മേടിച്ചു തന്നത്‌. നന്ദികെട്ട, നെറികെട്ട കമ്മ്യൂണിസ്റ്റുകാര്‍ ചരിത്രത്തെ വളച്ചൊടിച്ച്‌ ഒരു ക്രിമിനലായിരുന്ന ഗാന്ധിക്ക്‌ ഇന്‍ഡ്യയുടെ പിതൃസ്ഥാനം കല്‍പ്പിച്ചു നല്‍കി.

ചരിത്രത്തിന്‍റെ പ്രാന്തങ്ങളില്‍ കുഴിച്ചു മൂടപ്പെട്ട രാഷ്ട്രീയ സത്യങ്ങള്‍ ഒരു മുനിസിപ്പാലിറ്റി ജീവനക്കാരന്‍റെ ശുഷ്കാന്തിയോടെ ഇങ്ങനെ ചികഞ്ഞെടുത്തു കൊണ്ടുവരുന്ന പ്രവീണ്‍ഗുരോ.. അങ്ങയുടെ അര്‍പ്പണബോധത്തിനു മുന്‍പില്‍ എന്‍റെ സാഷ്ടാംഗപ്രണാമം..

Richard Nasil said...

മഹനായ പാമരന്‍ ചേട്ടന്‌, വിഡ്ഡിത്വമെന്നാല്‍ ഒരോ കമ്മ്യൂണിസ്റ്റ്‌കാരനിലും കുടികൊള്ളുന്നു... എന്ന സത്യം നാം നിങളിലൂടെ മനസ്സിലാക്കിയിരിക്കുന്നു ഗാന്ധിജിയുടെ ചെരിപ്പുനക്കി നടക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‌ പാമരന്‍മാര്‍ ഒരു മുതല്‍കൂട്ട്‌ തന്നെയാണ്‌.

ഗോഡ്‌സേ എന്ന വ്യക്തിയണോ ഖമര്‍റുഷ്‌ എന്ന മൃഗമണോ മനുഷ്യകുലത്തിന്‌ ആവിശ്യമെന്നത്‌ പാമരന്‍ ചേട്ടന്റെ അടുത്തുള്ള പാര്‍ട്ടിയോഫിസില്‍ , പരിപ്പ്‌ വടയോ ചായയോ കുടിക്കുവാന്‍ പോകുമ്പോള്‍ സ്റ്റഡിക്ലാസ്‌ നടത്തുന്നവരുടെ ചോദിക്കുക.

നന്ദികെട്ട, നെറികെട്ട കമ്മ്യൂണിസ്റ്റുകാര്‍ ചരിത്രത്തെ വളച്ചൊടിച്ച്‌ ഒരു ക്രിമിനലായിരുന്ന ഗാന്ധിക്ക്‌ ഇന്‍ഡ്യയുടെ പിതൃസ്ഥാനം കല്‍പ്പിച്ചു നല്‍കി. എന്നത്‌ നിങളിലെ "പ്രചണ്ഡസം " പുറത്തുവന്നിരിക്കുകയാണ്‌ (പ്രചണ്ഡസം, എന്നാല്‍ എകാധിപത്യത്തില്‍ നിന്ന്‌ പരമാധികാരത്തിലേയ്ക്ക്`)

നിങള്‍ എഴുതിയെടുത്ത കാര്യങള്‍മാത്രം വായിച്ചുവളര്‍ന്ന ഇന്ത്യന്‍ തലമുറ 60% ഗാന്ധിജിയെ അംഗീകരിക്കുന്നില്ല എന്ന സത്യം മനസ്സിലാക്കുക , അപ്പോള്‍ പിന്നെ നിങള്‍ സത്യമെഴുതിയാല്‍ ഗാന്ധിജിയുടെ അവസ്ഥയെന്തായിരിക്കും.
ഓര്‍കൂട്ടില്‍ "Gandhi Fans" കമ്മ്യൂണിറ്റിയേക്കാള്‍ I hate Gandhi കമ്മ്യൂണിറ്റിയാണ്‌ കൂടുതല്‍ എന്റെ പമരന്‍ചേട്ട
"അമ്മയെ തല്ലിയാലും രണ്ടുപക്ഷം"

മഞ്ഞച്ചേര said...

സുഹൃത്തുക്കളെ,

ഈ റിച്ചാര്‍ഡ്‌ നാസിലും പൊയില്‍ക്കാവും ഒരാള്‍ തന്നെ ആണ്. എല്ലാ പോസ്റ്റിലും ഒന്നു പോയി നോക്കൂ. രണ്ടാളുടെയും കമന്റുകളിലെ ഭാഷ ശ്രദ്ധിക്കൂ. ആരെങ്കിലും പോയില്‍കാവിനെ എതിര്‍ത്താല്‍ ഉടനെ എത്തും നാസില്‍ എന്ന ആസ്സ്. മനുഷ്യനെ വടിയാക്കാന്‍ നോക്കാതെ പ്രവീണ്‍ അണ്ണാ.

തെറി വിളിക്കാന്‍ പ്രവീണ്‍ അണ്ണന്‍ തന്നെ യൂസര്‍ നൈമും പാസ്സ് വേര്‍ഡും മാറ്റി പെട്ടന്ന് വരൂ. തന്തയ്ക്കെങ്കിലും വിളിച്ചില്ലെങ്കില്‍ ഒരു സുഖവും ഇല്ല.

Praveenpoil said...

കൊള്ളം മഞ്ഞചേരേ ഇഷ്ടമായി റിച്ചാര്‍ഡിനെ എന്നെക്കാള്‍ നന്നായി അറിയാവുന്നവര്‍ ഇവിടെയുണ്ട്‌ പിന്നെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ സ്വന്തം അഡ്രസ്സും ഫോണ്‍ നമ്പറും നല്‍കിയിണ്ട്‌,
എന്നെ എല്ലാകഴിമുള്ളവനാക്കുവാന്‍ എന്തിനാണ്‌ ശ്രമിക്കുന്നത്‌ (അദ്ദേഹം മികച്ച പ്രോഗ്രമറും ഗ്രാഫിക്‌ ഡിസൈനറുമാണ്‌)
അരോപണത്തിന്റെ മുമ്പോ സത്യം മനസ്സിലാക്കുക...

Sri said...
This comment has been removed by the author.
Sakthi said...

Manjacherakku entha pani paatapirivano??? ayyyo dyfi bann cheyyan povukayanu... marxist communism russiayil nadapilla pinneya eee kochu keralathil onnu chumma podo..

Search