Monday, December 24, 2007

ഇറാനും ജുതനും പിന്നെ റോമ സാമ്രാജ്യവും

‍അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗത്തെ കുറിച്ചുള്ള എന്റെ അറിവ്‌ വളരെ പരിമിതമാണ്‌. എങ്കിലും കഴിഞ്ഞ കുറെ കാലമായി അമേരിക്കന്‍ ഇന്റെലിജെന്‍സ്‌ വിഭാഗം ഇറനെ നല്ല പിള്ളയായി ചിത്രീകരിക്കുന്നു.

വളരെ ദയനീയമായ ഒരു തീരുമാനത്തില്‍ അമേരിക്കന്‍ ഇന്റെലിജെന്‍സ്‌ വിഭാഗം ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി സര്‍ക്കാരിന്‌ സമര്‍പ്പിച്ചിരിക്കുകയാണ്‌. ഇറാന്‍ ഒരിക്കലും അണു ബോംബ് സൃഷ്ടിക്കാനുള്ള ഒരു മുന്നേറ്റവും നടത്തില്ല എന്നതാണ്‌ ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്‌. എന്ത്‌ കൊണ്ട്‌ ?

ഇറാന്‍ ഒരിക്കലും അമേരിക്കയെ ആക്രമിക്കാന്‍ ശ്രമിക്കില്ല എന്ന സത്യം മനസ്സിലാക്കിയ അമേരിക്കന്‍ ഇന്റെലിജെന്‍സ്‌ വിഭാഗം വളരെ തിടുക്കത്തില്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടായിരുന്നു ഇത്‌.
ഇറാനെതിരെ വളരെ അപകടകരമായ ഒരു മുന്നേറ്റത്തിന്‌ മറ്റെരു ശക്തി തയ്യാറാവുന്നു എന്ന സൂചന അമേരിക്കന്‍ രഹസ്യ വിഭാഗത്തിന്‌ ലഭിച്ചു കഴിഞ്ഞു.


ഇറനെ ആക്രമിക്കുക എന്ന ലക്ഷ്യം അമേരിക്കയുടെ മാത്രമൊരു പ്രശ്നമല്ല. ലോകത്തിന്‌ സമാധാനത്തിന്റെ സ്വത്വം നഷ്ടപ്പെട്ടെന്നും , അത് ഇപ്പോള്‍ സാങ്കേതികവും ബീജഗണിതപരവുമായ അന്വേഷണങള്‍ക്കുള്ള ഒരു വസ്തുമാത്രമാണെന്നും ക്രൈസ്തവ, ഇസ്ലാം എന്ന പുതിയ കൂട്ടുക്കാര്‍ വീണ്ടുമൊരു "ഡയസ്‌ പേറ" നടത്തുവാന്‍ സാധ്യത തള്ളികളയുവാന്‍ കഴിയില്ല എന്ന ഭയവും വീണ്ടുമൊരു യുദ്ധസാധ്യതയ്ക്ക്‌ വേഗം കൂട്ടുകയാണ്‌.
അതേ സമയം സമാധാനത്തിന്‌ പുതിയൊരു സ്വരം, കാല്‍വയ്‌പ്‌ ,ഉണ്ടാകുന്നില്ലെന്നും പഴയ വര്‍ഗ്ഗീയതയുടെ ആവര്‍ത്തനം മാത്രമാണ്‌ ഇപ്പോഴുണ്ടാകുന്നതെന്നും ആവര്‍ത്തിച്ചു പറയുമ്പോഴും ... സിയോണിസ്റ്റ്കാര്‍ ആയുധങള്‍ പൊടിതട്ടി വീണ്ടുമൊരു യുദ്ധത്തിന്‌ തയ്യാറെടുക്കുകയാണ്‌.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശത്രുകളുള്ള രാജ്യമാണ്‌ "ഇസ്രേയല്‍" എന്നും ഒരു ബെലിജെറന്റ്‌ രാജ്യമാകുവാന്‍ വിധിക്കപ്പെട്ടവര്‍, വംശീയതയുടെ പേരില്‍ ജുതന്‍മാര്‍ യുറോപ്പിലെ ഗെട്ടോകളില്‍ പീഢനത്തിനിരയായി. ഹിറ്റലര്‍ കൊന്നെടുക്കിയ അതേ വംശീയതയുടെ പേരില്‍ ജുത ജനത സിറിയ, ഈജിപ്ത്‌, പാലസ്തീന്‍ ,ലബനോന്‍, ലിബിയ, എന്നീ രാജ്യങളുടെ പീഢനങള്‍ക്കിരയാവുന്നു. ലോകത്തില്‍ ഒരിക്കല്‍ പോലും സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്തവര്‍.

ജൂതനായത്തിന്റെ പേരില്‍ റോബട്ട്‌ ഐസ്റ്റീന്‌ നോബല്‍ സമ്മാനംപ്പോലും നല്‍ക്കുവാന്‍ വിസമതിച്ച ഒരു ലോക സമൂഹമാണ്‌ ഇസ്രേയലിന്റെ ചുറ്റു എന്ന്‌ വ്യക്തമായി അവര്‍ക്കറിയാം.
പിന്നെ ഇറാനും റോമന്‍ സാമ്രാജ്യത്തിനും (ഇപ്പോഴത്തെ യുറോപ്പ് ) ഇസ്രേയലിനെതിരെ ചെറുവിരല്‍പ്പോലും ചലിപ്പിക്കാന്‍ കഴിയില്ല എന്ന സത്യമാറിയാവുന്ന കാരണം . ഒരു യുദ്ധത്തിന്‌ സാധ്യത കുറവാണ്‌ , എന്നാലുംഇറാന്‍ ഇസ്രേയലിനെതിരെ ഒരു തുറന്ന ആക്രമണം വരും കാലങളില്‍ പ്രതീക്ഷിക്കാം.

സാമ്പത്തികമായി 5.4. വളര്‍ച്ച നിരക്ക്‌ കൈവരിച്ച ഇറാന്‍ ഉടനെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ ആഗ്രഹികരുത്‌ എന്നാണ്‌ ഈ ചെറിയ ബ്ലോഗ് എഴുത്തുകാരന്‌ പറയാന്നുള്ളത്. കാരണം ഇറാന്റെ അദൃശ്യമായ മരണം കാണുവാന്‍ ആഗ്രഹമില്ല.

അഹമദ്‌ നജാദ്‌ സ്വന്തം സമൂഹത്തിനോട്‌ ഒരു തുള്ളി കണ്ണുനീര്‍ വാക്കി വയ്ക്കുവാന്‍ പറഞ്ഞിട്ടായിരിക്കണം ഇനി ഇസ്രേയലുമായി ഒരു യുദ്ധത്തിന്‌ തയ്യാറാവേണ്ടത്‌ .റോമ സാമ്രാജ്യം കിണഞ്ഞു പരിശ്രമിച്ചിട്ടും സാധ്യമാവാത്ത ഒരു ആഗ്രഹമാണ്‌ ജുത ഉത്മൂലനം

3 comments:

Praveenpoil said...

അഹമദ്‌ നജാദ്‌ സ്വന്തം സമൂഹത്തിനോട്‌ ഒരു തുള്ളി കണ്ണുനീര്‍ വാക്കി വയ്ക്കുവാന്‍ പറഞ്ഞിട്ടായിരിക്കണം ഇനി ഇസ്രേയലുമായി ഒരു യുദ്ധത്തിന്‌ തയ്യാറാവേണ്ടത്‌ .റോമ സാമ്രാജ്യം കിണഞ്ഞു പരിശ്രമിച്ചിട്ടും സാധ്യമാവാത്ത ഒരു ആഗ്രഹമാണ്‌ ജുത ഉത്മൂലനം

Rashid said...

All Jews will be destroyed from this world...... But Not only Iran.... all muslims will do it

baiju varghese said...

why shud we are trying 2 fight 4 them???its the history that jews and arabs are children of same father but they were never in peace.u or me can't make them strait..its written that they will fight..

Search