Sunday, December 9, 2007

ഗുജറാത്തും ഇടുങിയ ചിന്താഗതിയും

സത്യങള്‍ അനീതിയുമായി ഒരു തുറന്ന യുദ്ധത്തിന്‌ ശ്രമിക്കില്ല
സത്യം നഗ്നമായി ഈ ഭൂലോകത്തില്‍ നിലനില്‍ക്കും ,കാലം അവന്റെ ചവറ്റുകുട്ടയില്‍നിന്ന് ചരിത്രത്തിന്‌ കൈമാറുവരെ സത്യവും നീതിയും ജനങളിലൂടെ മറഞ്ഞ് നടക്കും (പിന്നെ കാലം തെളിയിക്കും)
ഗുജാറത്തിലെ സത്യമറിയണമെങ്കില്‍ നിങളുടെ മതങളെ മനസ്സില്‍ നിന്ന് മാറ്റണം, ഭൂരിപക്ഷം അവന്റെ അവകാശങള്‍ തുറന്ന് പറഞ്ഞാല്‍ അവനെ വര്‍ഗ്ഗിയവാദിയെന്ന് വിളിക്കുകയും ന്യൂനപക്ഷം അവന്റെ അവകാശങള്‍ തുറന്ന് പറഞ്ഞാല്‍ സെക്കുലറിസമെന്ന് വിളിക്കുകയും ചെയുന്ന ഈ സമൂഹത്തിലാണ്‌ ഞാന്‍ ജീവിക്കുന്നത് എന്ന ഉത്തമ ബോധമുള്ളത് കൊണ്ട് തന്നെ, എന്റെ ഈ എഴുത്തില്‍ നിങള്‍ക്ക് ഒരു വര്‍ഗ്ഗിയവാദിയെ കാണാം, അത് എന്റെ തെറ്റല്ല അത് ഈ സമൂഹത്തെ മനസ്സിലാക്കുവാന്‍ കഴിയാതത് കൊണ്ടാണ്,

വര്‍ഷങളായി ഇന്ത്യകാരനായി ജീവിക്കാന്‍ മടിക്കുന്നവരുടെ ഒരു പ്രദേശത്ത് ഭൂരിപക്ഷമെന്ന് പറയുന്ന സമൂഹത്തിന്റെ ആഘോഷങളില്‍ ആക്രമണമഴിച്ചുവിടുകയും അവിടെ ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നമ്മുടെ സര്‍ക്കാരുകള്‍ കണ്ടില്ലാന്ന് നടിച്ചു,
ബി.ജെ.പിയുടെയോ മോഡിയുടെയോ കാലത്ത് തുടങിയ ഒരു പ്രതിഭാസമായിരുന്നില്ല ഇത് .
പക്ഷേ ഇവിടെ ഈ പ്രവണത ബി.ജെ.പി-യേയും മോഡിയേയും വളര്‍ത്തി എന്നതാണ്‌ സത്യം,

ഛോട്ട പാക്കിസ്ഥാന്‍ എന്ന പറയുന്ന ദേശം ബി.ജെ.പി. രൂപികരിക്കുന്നതിന്‌ മുമ്പേ ഗുജറാത്തില്‍ ഈ പാക്കിസ്ഥാനുണ്ടായിരുന്നു, മുന്‍കാല സര്‍ക്കാരുകള്‍ ഇതിനെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുവാന്‍ തയ്യാറായില്ല. അവിടുത്തെ ജനങളെ മുഖ്യധാരയില്‍ നിന്ന് മാറ്റി .........

ഹൈന്ദവന്റെ വാക്കിനെ മാത്രം വര്‍ഗ്ഗീയമായികാണുന്ന നമ്മുടെ നാട്ടില്‍ മോഡിയെപോലുള്ളവര്‍ സൃഷ്ടിക്കപെട്ടാല്‍ അതില്‍ അത്ഭുതമൊട്ടുമില്ല..
സര്‍ക്കാര്‍ കോടികള്‍ ചിലവാക്കി ഇതാ കൊച്ചിയില്‍ ഒരു ഹജ്ജ് ഹൌസ് തുറന്നിരിക്കുന്നു , ഇനി ശബരി മലയില്‍ റോഡുകള്‍ നന്നാക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ സവര്‍ണ്ണഫാസിസത്തിന്റെ ഒരു ആഗ്രഹവും കേരളത്തില്‍ നടക്കില്ല എന്ന പറഞ്ഞ് അവരെ വര്‍ഗ്ഗീയവാദിയാക്കി ചിത്രീകരിക്കും.
ലോകത്തിലെ തീവ്രവാദ എങിനെ എവിടെ ?
ഇതാ താഴെ കൊടുത്തത് ശ്രദ്ധിക്കുക

ഇസ്രേയല്‍ + പാലസ്തീന്‍ (ഹമാസ്)
റഷ്യ + ചെചനിയ (ഇസ്ലാമിക് ഗ്രൂഫ് )
ഫിലിപ്പൈന്‍സ് + മോറോ ലിബറേഷന്‍ (അബുസാലിം)
ഇന്ത്യ + കാശ്മീര്‍ (ലക്ഷറെ,മുജാഹിദുള്‍ Etc:)
ഇന്തോനേഷ്യ + ഈസ്റ്റ് തീമൂര്‍ ( ബാഷീര്‍ സാലിം)
തായ്‌ലാണ്ട് + മുജാഹിദുള്‍ ഗ്രൂഫ്


എല്ലാ മതങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യങള്‍
ഇന്ത്യ - 99 %
ബ്രിട്ടണ്‍ - 98.%
അമേരിക്ക - 90 %
ന്യുസീലാണ്ട് 80 %
ആസ്ത്രേലിയ 78 %
ശ്രീലങ്ക 77 %
നേപ്പാള്‍ 75%

മറ്റുമതങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത രാജ്യങള്‍
സൌദി അറേബ്യ 97 %
നൈജീരിയ 94 %
കുവൈറ്റ് 89 %
ഇറാന്‍ 78 %

ഇനി ഹോളി നഗരങളും മതങളും

(ക്രൈസ്തവ ) വത്തിക്കാന്‍ --- മുസ്ലീം പള്ളി (2) , ഹൈന്ദവ ക്ഷേത്രം (0)
(ഈസ്ലാം ) സൌദി അറേബ്യ ---------- കൃസ്‌ത്യന്‍ പള്ളി (0) , മറ്റുള്ളവര്‍ (0)
ഹൈന്ദവ) അയോദ്ധ്യ --------------- മുസ്ലിം പള്ളി (6) , ഹൈന്ദവ ക്ഷേത്രം (2) , കൃസ്‌ത്യന്‍ പള്ളി (1)

ഈ ഇടുങിയ ചിന്താഗതിമാറതെ ലോകം നന്നാവില്ല

ഇന്നത്തെ ചിന്ത
(നല്ല ഭരണം കാഴ്ചവെയ്ക്കുന്ന മോഡിയെ അധികാരത്തില്‍ നിന്ന് തൂത്തറിയുവാന്‍ മോഹിക്കുന്ന സി.പി.എം, കോണ്‍ഗ്രസും ഒന്നോര്‍ത്താല്‍ നന്ന്. ആ മോഹം വെറും വ്യാമോഹമാണ്‌ , നിങള്‍ക്ക് നല്ല കാഴ്ചകാരായി ഗ്രൌണ്ടിലിരുന്നു കളികാണാം മോഡി കളി അവസാനിപ്പിക്കും വരെ…. )

7 comments:

Praveenpoil said...

നല്ല ഭരണം കാഴ്ചവെയ്ക്കുന്ന മോഡിയെ അധികാരത്തില്‍ നിന്ന് തൂത്തറിയുവാന്‍ മോഹിക്കുന്ന സി.പി.എം, കോണ്‍ഗ്രസും ഒന്നോര്‍ത്താല്‍ നന്ന്. ആ മോഹം വെറും വ്യാമോഹമാണ്‌ , നിങള്‍ക്ക് നല്ല കാഴ്ചകാരായി ഗ്രൌണ്ടിലിരുന്നു കളികാണാം മോഡി കളി അവസാനിപ്പിക്കും വരെ….

ഫസല്‍ ബിനാലി.. said...

kali kaanendavar galleryil irikkatte, avare groundil irakkiyiruthi kalikaanaan anuvadhikkalle praveene.

pinne praveeniniu rafari aakaan pattilla, kaaranak praveen eado oru teamil kalikkunnundu, athinu munkoor jyaamyangal parihaaramalla
thudaruka praveen, best wishes

ശ്രീവല്ലഭന്‍. said...
This comment has been removed by the author.
Praveenpoil said...

ശ്രീവല്ലഭന്‍
സത്യം തുറന്ന് പറഞ്ഞാല്‍ എങനെയാണ്‌ വര്‍ഗ്ഗീയവാദിയാവുക?
സ്വന്തം മതത്തെയും സംസ്ക്കാരത്തെയും പുലയാട്ട് പറയുന്നതിനേക്കാള്‍
എനിയ്ക്ക് ഒരു വര്‍ഗ്ഗീയ വാദിയായി (നിങള്‍ കനിഞ്ഞു നല്‍കിയ) ഈ ഭൂമുഖത്ത് ജീവിക്കുന്നതില്‍ ഒരു പ്രയാസവുമില്ല Mr : വല്ലഭന്‍
നാസികളെന്നും സിയോണിസമെന്നും പറഞ്ഞു ജൂതനെ ക്രൂരനായി പര്‍വ്വതീകരിച്ച ഈ ലോക സമൂഹത്തില്‍ ജൂതന്‍ ഭയന്ന് പിന്‍മാറിയിട്ടില്ല പിന്നെയാണോ ഈ വര്‍ഗ്ഗീയ വാദിയെന്ന ഓലപാമ്പ് ... ?

കഷ്ടം...... സത്യവും ചരിത്രവും പഠിക്കുക Mr ശ്രീ വല്ലഭവന്‍..

ശ്രീവല്ലഭന്‍. said...
This comment has been removed by the author.
BR KATTAKATH said...

My Freind,

PLS ADD THE FLLG TOO
LTTE - HINDU TERRORISM in SRILANKA
RSS - HINDU TERRORISM in INDIA ( KILLED OUR MAHATMAJI TOO)
Hindraf - HINDU TERRORISTS IN MALAYSIA

In this case we also can include Christian terrorism/ Sikh terrorism

BIJU said...

പ്രവീണ്‍ താങ്കള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ പലര്ക്കും നോവും
കാരണം മലയാളത്തില്‍ ഇങ്ങനത്തെ അഭിപ്രായങ്ങള്‍ കുറവാണു
ധയര്യമില്ല അത്ര തന്നെ ...അല്ല പറഞ്ഞാല്‍ ഹിന്ദു വര്‍ഗീയ വാദി
ആകുമോ എന്നുള്ള ഭയം .... ഇത് എന്ന് മാറും ആര്‍ക്കറിയാം ...
തുടരൂ സുഹുര്തെ അഭിപ്രായങ്ങള്‍ ......

BIJU NARANGANAM

Search