സിന്ധു നീ എന്നെ ഓര്‍ക്കാറുണ്ടോ? ദുബായിലെ മഞ്ഞ്പെയ്യുന്ന ഈ രാത്രികളില്‍ എന്ന കുറിച്ച് വല്ലതും ? നമ്മുടെ സൌദി അറേബ്യന്‍ ജീവിതം എന്നെ ഒരു പാട് മാറ്റി സിന്ധു. ഫോണിലൂടെയുള്ള പ്രകാശിന്റെ വാക്കുകള്‍ അവളെ തലോടി പോവുന്ന ഒരു കുളിര്‍കാറ്റുപോലെ തോന്നി....
റിയാദിലെ ബത്ത എന്ന നഗരത്തിലെ ഒരു സ്വകാര്യ ഹോസ്‌പറ്റലില്‍ .
ഡോക്ട്രര്‍ സാമുവല്‍ ( പേര് മാറ്റമുണ്ട് ) ഉച്ചയൂണും കഴിഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസില്‍ അടുത്ത രോഗിയെ പ്രതീക്ഷിച്ച്. കുത്തിയിരിപ്പാണ് , സമയം ഒരുപാടായി ഇന്ന് ഒരു രോഗിയേയും കാണുന്നില്ല.......
ട്രിണീം .. ട്രിണീം.. സാമുവലിന്റെ ഫോണ്‍ ശബ്‌ദിക്കുന്നു.. ഫോണ്‍ എടുത്ത് ചോദിച്ചു ആരാണ് ?
അപരന്‍ : ഡേക്ട്രറുണ്ടോ?
ഡോക്ട്രര്‍ : അതേ , ഡോക്ട്രാണ് സംസാരിക്കുന്നത്... എന്ത് വേണം
അപരന്‍ : ഇപ്പോള്‍ ഓഫീസിലാണോ?
ഡോക്ട്രര്‍ : അതേ..
അപരന്‍ : അയ്യോ കഷ്ടം ഡോക്ട്രര്‍ അറിഞ്ഞില്ലേ?
ഡോക്ട്രര്‍ : താങ്കള്‍ ആരാണ് ? ഞാന്‍ ഒന്നുമറിഞ്ഞില്ല
അപരന്‍ : ഞാന്‍ ആരാണെന്ന് പിന്നെ പറയാം . ഇപ്പോള്‍ സമയമെന്തായി?
ഡോക്ട്രര്‍ : 8:P.M
അപരന്‍ : ഡോക്ട്രര്‍ ആ ഓഫീസില്‍ നിന്ന് പുറത്തിറങിവാ... ഇവിടെ റിയാദിലെ എല്ലാവരും
ഭയത്തോട് കൂടിയാണ് ഈ കാഴ്ചകാണുന്നത്. എട്ട് മണിയ്ക്ക് ഇവിടെ സൂര്യനുദിച്ചിരിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ പുറത്തിറങി നില്‍പ്പാണ് . പ്രകൃതിയുടെ വികൃതിയല്ലാതെ പിന്നെ എന്തുപറയാന്‍.
ഡോക്ട്രര്‍ : ഈ രാത്രി സൂര്യനുദിക്കുകയോ? മൈ ഗോഡ്. താങ്കള്‍ ഫോണ്‍ ഒന്നു ഹോള്‍ഡ് ചെയ്യ് ഞാന്‍ "വിന്‍ഡോ" തുറന്ന് നോക്കട്ടെ...
പാവം കേട്ടപാതി കേള്‍ക്കാത്ത പാതി ജനല്‍ പാളിയുടെ അടുത്തേയ്ക്ക് ഓടി.. ജനല്‍ തുറന്ന് പുറത്തേയ്ക്ക്.. ..
പുറത്ത് ഒന്നു സംഭവിച്ചിട്ടില്ല ...
വീണ്ടും ഫോണ്‍ എടുത്ത് കൊണ്ട് ഡോക്ട്രര്‍ പറഞ്ഞു ഹലോ ....
ഇവിടെയൊന്നുമില്ല ഞനൊന്നും കണ്ടില്ല...
അപരന്‍ : ഓരോ ഇന്‍ഡ്യക്കാരനും ഇങനെയായിരിക്കണം താങ്കള്‍ക്ക് ഒരായിരം ഹാപ്പി ഇന്‍ഡിപെന്‍ഡന്റസ് ഡേ..
...............................................................................................................................
സിന്ധുവിന് പ്രകാശിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും വീണ്ടുംപുഞ്ചിരിയായി മനസ്സിലൊതുക്കി..................
(ആ മഹനായ ഡോക്ട്രോടും എന്റെ കൂട്ടുകാരന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുകയാണ്.... )
4 comments:
സിന്ധു നീ എന്നെ ഓര്‍ക്കാറുണ്ടോ?
ദുബായിലെ മഞ്ഞ്പെയ്യുന്ന ഈ രാത്രികളില്‍ എന്ന കുറിച്ച് വല്ലതും ? നമ്മുടെ സൌദി അറേബ്യന്‍ ജീവിതം എന്നെ ഒരു പാട് മാറ്റി സിന്ധു. ഫോണിലൂടെയുള്ള പ്രകാശിന്റെ വാക്കുകള്‍ അവളെ തലോടി പോവുന്ന ഒരു കുളിര്‍കാറ്റുപോലെ തോന്നി....
കൊള്ളാം
ആ ഹോസ്‌പിറ്റല്‍ ഏതാണെന്ന് പറയാമോ?
BATHA POLYCLINIC? OR SAFA MAKKAH ?
ithu sathyamano?
Post a Comment