Sunday, December 2, 2007

വെളിയം ഭാര്‍ഗ്ഗവനും ഗുണ്ടായിസവും

വെളിയം വെളിവില്ലാതെ കാട്ടികൂട്ടുന്ന നെറികെട്ട രാഷ്ട്രിയം രാജ്യത്തെ നിയമപാലകരെ നടുറോഡില്‍ വച്ച്‌ തല്ലിയ പ്രവര്‍ത്തകയെ അവരെ ന്യായികരിക്കാനും മൈതാന പ്രസംഗം നടത്താനും അടികിട്ടിയ വനിത പോലിസ്‌കാരിയെ തിരിച്ചുതല്ലാനും മുറവിളികൂട്ടുന്ന വെളിയവും അവരുടെ ഗുണ്ടകളും ഒരു കാര്യമോര്‍ത്തല്‍ നന്ന്.

കേരളത്തിലെ ആണ്‍കുട്ടിക്കള്‍ മരിച്ചുതീര്‍ന്നിട്ടില്ല, തല്ലാനും കൊന്നുതീര്‍ക്കാനും ഇവിടെ ആണ്‍കുട്ടികള്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട് സഖാവെ..
ഗുണ്ടായിസം ഇനിയും നടത്തിയാല്‍ അതിനുള്ള മറുമരുന്നു കൈവശംവെച്ചിരിക്കുന്ന യുവസമൂഹം ആണായും നരിയായും ഇവിടെയുണ്ട്. ഓര്‍ത്തോ വെളിവില്ലാത്ത ഭാര്‍ഗ്ഗവാ.
(പിന്നെ ഇതിലും മാന്യത അദ്ദേഹം അര്‍ഹിക്കുന്നില്ല,)

എല്ലാം മറന്നു കളയുന്നത് ഈ കാലഘടത്തിന്റെ ആവിശ്യമായത് കൊണ്ടാണ്, മൌനംമായി പലരും ഇവിടെ ഇങിനെ പ്രതികരിക്കത്തെ ഇരിക്കുന്നത് അതിനെ ഭീരുത്തമായി കാണണ്ട , അതുവെറും തെറ്റായ നിഗമനമാണെന്ന് കുട്ടിസഖാകളെ ഓര്‍മിപ്പിച്ചാല്‍ നന്ന്‌

കേരളത്തിലെ നൂറ്‌ സഖാകന്‍മാരെ നേരിടാന്‍ വെറും രണ്ടേ രണ്ടുപേര്‍ മതിയെന്നത് കേരളത്തിലെ ചരിത്രം ഇവിടെ ഈ നാട്ടില്‍ അതായത് കേരം തിങും കേരളനാട്ടില്‍ ഗൌരിയമ്മ മുഖ്യമന്ത്രിയാകുവാന്‍ ആഗ്രഹിച്ചവരുടെ ഈ നാട്ടില്‍ അത് കണ്ടു കഴിഞ്ഞതാണ്‌ .
അത് കൊണ്ട് ഗുണ്ടായിസവുമായി മുന്നോട്ട് പോകുവാനാണ്‌ ഉദ്ദേശമെങ്കില്‍ ഉണങിയ രണ്ടുകാലുകള്‍ക്ക് പകരം ഇരുമ്പ് കാലുകളുമായി തെരുവില്‍കാണം നമ്മള്‍ക്ക് സഖാകളെ.

പോലിസിനെ അവരുടെ ജോലിചെയ്യുവാന്‍ അനുവദിച്ചില്ലങ്കില്‍ ചങ്കുറപ്പുള്ളവര്‍ ആ ജോലി നിര്‍വഹികേണ്ടിവരും, (1997-ല്‍ കേഴികോട് കലക്ട്രേറ്റ് ഉപരോധം നടത്തിയ സഖാകന്‍മാരോട് ചോദിച്ചാല്‍ പറഞ്ഞുതരും, അവിടെ അവരെ നേരിട്ടത് പോലിസിനെയല്ല മറിച്ച് ആണ്‍കുട്ടികളെയാണ്)
എന്നില്‍ നിന്ന് ഇത്ര മാന്യത പ്രതീക്ഷിച്ചാല്‍ മതി എല്ലാ ഗുണ്ടകളും

4 comments:

Praveenpoil said...

വെളിയം വെളിവില്ലാതെ കാട്ടികൂട്ടുന്ന നെറികെട്ട രാഷ്ട്രിയം രാജ്യത്തെ നിയമപാലകരെ നടുറോഡില്‍ വച്ച്‌ തല്ലിയ പ്രവര്‍ത്തകയെ അവരെ ന്യായികരിക്കാനും മൈതാന പ്രസംഗം നടത്താനും അടികിട്ടിയ വനിത പോലിസ്‌കാരിയെ തിരിച്ചുതല്ലാനും മുറവിളികൂട്ടുന്ന വെളിയവും അവരുടെ ഗുണ്ടകളും ഒരു കാര്യമോര്‍ത്തല്‍ നന്ന്.

കേരളത്തിലെ ആണ്‍കുട്ടിക്കള്‍ മരിച്ചുതീര്‍ന്നിട്ടില്ല, തല്ലാനും കൊന്നുതീര്‍ക്കാനും ഇവിടെ ആണ്‍കുട്ടികള്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട് സഖാവെ..

മായാവി.. said...

തള്ളെ ഇത് കൊള്ളാലോ...വെളിവില്ലാത്ത ആ ഗുണ്ടാ നേതാവിന്‍ മറുപടി പറയാന്, നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന ആനികൃഷ്ട ജന്തുവിന്‍ മറുപടിപറയാന്‍ എവിടെ ബുദ്ധിജീവികള്‍ എന്ന് സ്വയംപുകഴ്ത്തുന്ന എച്ചിലുനക്കികള്..ഒഓ..വിജയന്റെയോ..ഭാര്‍ഗവന്റെയോ എച്ചിലു നക്കാന്‍ പോയിരിക്കും.
പ്രവീണേ ഒട്ടും കൂടിയില്ല കുറഞ്ഞെങ്കിലേ ഉള്ളു ഗുണ്ടാ നേതാവിനെ അദ്ദേഹം എന്ന് പറണ്ടതില്ലായിരുന്നു.. അവിടെ അവന്‍ എന്നത് തന്നെ ധാരാളം. keep it up

മുക്കുവന്‍ said...

പുലി തന്നെ പുലി.... വെളിവില്ലാത്ത വെളിയത്തിനെതിരെയൊ, പിശാചു വിജയനേയോ വിമര്‍ശിക്കണമെങ്കില്‍ കുറച്ച് മനക്കരുത്ത് വേണം. നാളെ കണ്ണാടിയില്‍ നോക്കുമ്പോള്‍ തലയുണ്ടോന്ന് നോക്കണേ!

വാളും,വടിയും മാത്രമല്ല തോക്കും ഞങ്ങള്‍ക്ക് വഴങ്ങും എന്ന് പാര്‍ട്ടി പല പ്രാവശ്യം കണിച്ചിട്ടില്ലേ.

അഭിനന്ദനങ്ങള്‍

ഫസല്‍ ബിനാലി.. said...

Mundu madakkiyulla 85 vayassukaarante jolpanangal praayam pariganichu maatti nirithiyaal

baakkiyellaam cpi enna puraavasthuvinte oarmakku vendi namukku oarkkaam

Search